Gadget

ബഹിരാകാശയാത്രയുടെ കിടിലന്‍ ചിത്രങ്ങളുമായി റെഡ്മി നോട്ട് 7; അസാധാരണ പ്രചാരണ തന്ത്രവുമായി ഷവോമി

റെഡ്മി നോട്ട് 7 പുറത്തിറക്കിയപ്പോഴും അസാധാരണ പ്രചാരണ തന്ത്രങ്ങള്‍ ഷാവോമി പയറ്റിയിരുന്നു.....

കിടിലന്‍ ഫീച്ചറുകളുമായി റെഡ്മി നോട്ട് 7 ഇന്ത്യന്‍ വിപണിയിലെത്തി; ഗെയിം ചെയ്ഞ്ചര്‍ ഫോണില്‍ 48 മെഗാ പിക്സല്‍ ക്യമാറ

സെല്‍ഫിക്ക് വേണ്ടി 13 മെഗാപിക്‌സലിന്‍റെ ക്യാമറയാണുള്ളത്. കൂടാടെ നിരവധി എഐ ഫീച്ചറുകളും സെല്‍ഫി ക്യാമറയിലുണ്ടാവും....

ഫ്രീ വൈഫൈ എന്ന് കേള്‍ക്കുമ്പോള്‍ ചാടി വീഴുന്നവര്‍ ഇത് ശ്രദ്ധിക്കുക

ഒരു പക്ഷെ ആ സൗജന്യം ഹാക്കര്‍മാരുടെ ചൂണ്ടക്കൊളുത്താകാം. ....

90 ശതമാനം വിലക്കി‍ഴിവുമായി ഇ കൊമേ‍ഴ്സ് കമ്പിനികള്‍; കച്ചവടം ബുധനാ‍ഴ്ച മുതല്‍

ആമസോണ്‍ ഗ്രേറ്റ് ഇന്ത്യന്‍ ഫെസ്റ്റിവല്‍ സെയില്‍ ബുധനാ‍ഴ്ച മുതല്‍ ഈ മാസം 15 വരെയാണ്.....

മാലിന്യങ്ങള്‍ ഇനി സ്മാര്‍ട്ടായി കൈകാര്യം ചെയ്യാം; വരുന്നു ഷവോമിയുടെ സ്മാര്‍ട്ട് ട്രാഷ്

സെപ്റ്റംബര്‍ 11 മുതല്‍ സ്മാര്‍ട്ട് കുട്ട വിപണിയിലെത്തുമെന്നാണ് കരുതുന്നത്....

എെഫോണിനെ വെല്ലാന്‍ പുതിയ മോഡലുമായി സാംസങ്; നോട്ട് 9 ഓഗസ്ത്തില്‍ വിപണിയിലെത്തും

പുതിയ ഫീച്ചറുകളുള്ള ഫോണ്‍ കാണിച്ച് പൊതുവെ ഐഫോണ്‍ പ്രേമികളുടെ മനമിളക്കാന്‍ സാംസങ്ങിനു സാധിക്കുമോ എന്നു കാത്തിരുന്നു കാണാം....

നായ റോബോട്ടുകളെത്തുന്നു വീട്ടുകാവലിനും ജോലിക്കുമായി; പരീക്ഷണം വിജയകരമെന്ന് നിര്‍മാതാക്കള്‍

29 കിലോഗ്രാം ഭാരമുള്ള റോബോട്ടുകളുടെ വില പ്രഖ്യാപിച്ചിട്ടില്ല....

ജനപ്രിയ ഓഫറുമായി വീണ്ടും ജിയോ; പഴയ ഫോണും 501 രൂപയും നല്‍കിയാല്‍ ഇനി പുതിയ ജിയോ ഫോണ്‍

'ജിയോഫോണ്‍ മണ്‍സൂണ്‍ ഹങ്കാമ' പദ്ധതി ജൂലൈ 20ന് നിലവില്‍ വരും.....

ഇന്ത്യയില്‍ ആദ്യമായി 5ജി കൊണ്ടുവരാനൊരുങ്ങി ബിഎസ്എന്‍എല്‍

2010ഓടെ ലോകവ്യാപകമായി 5ജി സേവനം പുറത്തുവരുമെന്നാണ് വിദഗ്ധര്‍ അഭിപ്രായപ്പെടുന്നത്....

കിടിലന്‍ ഓഫറുകള്‍ പ്രഖ്യാപിച്ച് ആമസോണ്‍; ഫോണുകള്‍ പകുതി വിലയ്ക്ക്

ഫോണുകള്‍ ക്ക്40 ശതമാനം വരെ ഓഫര്‍ ഉണ്ടായിരിക്കും ....

എത്തുന്നു, ഷവോമി റെഡ്മി 6 പ്രോ 

ഡിസ്‌പ്ലെ നോച്ചുമായാണ് റെഡ്മി 6 പ്രോയും എത്തുന്നതെന്നതാണ് മറ്റൊരു പ്രധാനപ്പെട്ട സവിശേഷത.....

വാഹനം ഓടിക്കുമ്പോള്‍ ഇനി ഉറങ്ങുമെന്ന പേടിവേണ്ട; ഉറങ്ങാതിരിക്കാനുള്ള നൂതന സാങ്കേതിക വിദ്യയുമായി ഈ വിദ്യാര്‍ത്ഥികള്‍

അടൂര്‍ ശ്രീനാരായണാ ഇന്‍സ്റ്റിട്യൂട്ട് ഓഫ് ടെക്‌നോളജിയിലെ മെക്കാനിക്കല്‍ വിഭാഗത്തിലെ വിദ്യാര്‍ത്ഥികളാണ് പുതിയ വിദ്യയുമായി രംഗത്തെത്തിയത്....

പുത്തന്‍ ഓഫറുമായി വീണ്ടും റിലയന്‍സ് ജിയോ

മൈജിയോ ആപ്പിലൂടെയുള്ള റീചാര്‍ജില്‍ മാത്രമേ ഈ ഓഫര്‍ ലഭിക്കുകയുള്ളൂ....

ജിയോയെ കടത്തി വെട്ടാന്‍ അതിവേഗ ഇന്‍റര്‍നെറ്റുമായി എയര്‍ടെല്‍; പുതിയ ഒാഫറുകള്‍ ഇങ്ങനെ

ജിയോയുടെ പരിധി കഴിഞ്ഞുള്ള അണ്‍ലിമിറ്റഡ് പ്ലാനിന്റെ വേഗം 64 കെബിപിഎസ് ആണ്....

ഓഫറുകളുടെ പെരുമ‍ഴ തീര്‍ത്ത് ടെലികോം കമ്പനികള്‍; അണ്‍ലിമിറ്റഡ് കോളും ഡാറ്റയും മെസേജും; ഉപഭോക്താക്കള്‍ക്ക് വസന്തകാലം; ഒാഫറുകള്‍ ഇങ്ങനെ

സേവനങ്ങള്‍ പ്രഖ്യാപിച്ച് ഉപഭോക്താക്കളെ വലയില്‍ വീ‍ഴ്ത്താനുള്ള ശ്രമത്തിലാണ് കമ്പനികള്‍....

Page 4 of 10 1 2 3 4 5 6 7 10