ഐഫോൺ 17, ഐഫോൺ എയർ, ഐഫോൺ 17 പ്രോ, ഐഫോൺ 17 പ്രോ മാക്സ് എന്നിങ്ങനെ ഐഫോൺ 17 സീരീസിലെ ഫോണുകൾ ഇന്ത്യൻ വിപണിയിലേക്ക് എത്തുകയായി. അൾട്രാ-പ്രീമിയം സ്മാർട്ട്‌ഫോൺ വിപണിയിലേക്ക് എത്തുന്ന ഐഫോൺ സീരീസ് ഫോണുകളുടെ കൂടുതൽ വിശേഷങ്ങളും വിലയും അറിയാം.
കൂട്ടുത്തിൽ തലയെടുപ്പോടെ എത്തുന്നത് ഐഫോൺ 17 പ്രോ മാക്സാണ്. ഫോണിന്റെ 256 ജിബി വേരിയന്റിന് 1,49,900 രൂപ മുതലാണ് ആരംഭിക്കുന്നത്. 512 ജിബിക്ക് 1,69,900 രൂപയും. 1TB വേരിയന്റിന് 1,89,900 രൂപയുമാണ് വില. അത് കൂടാതെ 2TB ഓപ്ഷനും ഐഫോൺ 17 പ്രോ മാക്സിൽ ആപ്പിൾ അവതരിപ്പിച്ചിട്ടുണ്ട്. 2,29,900 രൂപയാണ് ഈ വേരിയന്റിന് വരുന്ന വില.
Also Read: ‘iCant Believe…’; ഐഫോണ്‍ 17 സീരീസ് പുറത്തിറക്കിയതിന് പിന്നാലെ ആപ്പിളിനെ പരിഹസിച്ച് സാംസങ്
ഐഫോൺ 17 സീരീസ് ഫോണുകളുടെ വില
ഐഫോൺ 17

256ജിബി: ₹ 82,900
512GB: ₹ 1,02,900
ഐഫോൺ എയർ

256 ജിബി: ₹ 1,19,900
512 ജിബി: ₹ 1,39,900
1TB: ₹ 1,59,900
ഐഫോൺ 17 പ്രോ

256 ജിബി: ₹ 1,34,900
512 ജിബി: ₹ 1,54,900
1TB: ₹ 1,74,900
ഐഫോൺ 17 പ്രോ മാക്സ്
256 ജിബി: ₹ 1,49,900
512 ജിബി: ₹ 1,69,900
1TB: ₹ 1,89,900
2TB: ₹ 2,29,900
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here

