Mobile
സ്മാര്‍ട്ഫോണുകളെയും സാങ്കേതികവിദ്യകളെയും ഇന്ത്യക്കു പരിചയപ്പെടുത്തിയ അനുപം സക്സേന അന്തരിച്ചു; പ്രമുഖ ടെക് ജേണലിസ്റ്റിന്റെ അന്ത്യം മുപ്പതാം വയസില്‍
രാജ്യത്തെ ഗാഡ്ജെറ്റ്, ടെക്നോളജി രംഗങ്ങളിലെ മികച്ച വിശകലനങ്ങളിലൂടെ ശ്രദ്ധേയനായ മാധ്യമപ്രവര്ത്തകന് അനുപം സക്സേന അന്തരിച്ചു....
ഒഎസ് എട്ടും അതിന് അതിനുമുകളിലുമുള്ളവയില്‍ ലോക്ക് ഇട്ടാല്‍ അഴിയ്ക്കാനാകില്ല.....
ഐഒഎസ് ഒമ്പത് ഓപ്പറേറ്റിംഗ് സിസ്റ്റത്തില്‍ പ്രവര്‍ത്തിക്കുന്ന ഫോണുകളിലാണ് സാധാരണ ആന്‍ഡ്രോയ്ഡ് ഫോണുകളില്‍ കാണുന്ന സംവിധാനങ്ങള്‍ ഐഫോണ്‍ കടമെടുത്തത്.....
ഐഫോണുമായി ചുറ്റിയടിക്കുന്നവര്‍ ജാഗ്രത. നിങ്ങളുടെ ഓരോ നീക്കങ്ങളെയും ഐഫോണ്‍ ചോര്‍ത്തിയെടുത്ത് ഫേസ്ബുക്കിനെ അറിയിക്കുന്നുണ്ട്....
കോള്‍ഡ്രോപ്പിന് നഷ്ടപരിഹാരം ലഭിക്കുന്ന രീതിയെക്കുറിച്ചും അറിയാനുണ്ട് കാര്യങ്ങള്‍.....
ഐഫോൺ പ്രേമികൾക്ക് ഒരു സന്തോഷ വാർത്ത. ....
പേറ്റന്റ് നിയമം ലംഘിച്ചാണ് ആപ്പിള്‍ ഐ ഫോണിലെ ചിപ്പ് ഉപയോഗിച്ചതെന്ന് അമേരിക്കയിലെ മാഡിസണ്‍ ജില്ലാ കോടതി കണ്ടെത്തി. ....
ശീതളപാനീയ നിർമ്മാണരംഗത്തെ ഭീമനായ പെപ്‌സികൊ കമ്പനി സ്മാർട്‌ഫോൺ വിപണിയിലേക്ക്. ....
ഒരു പതിറ്റാണ്ടിനു ശേഷം വിപണി കീഴടക്കാനെത്തിയ ഗൂഗിളിന്റെ നെക്‌സസ് ഫോണുകള്‍ ഇന്ത്യന്‍ വിപണിയിലേക്ക് കാല്‍വച്ചു. ഗൂഗിളിന്റെ നെക്‌സസ് 6 പി,....
ഒരു ഫീച്ചര്‍ ഫോണിന്റെ യാതൊരു സവിശേഷതകളും ഈ ഫോണിനില്ല. സ്മാര്‍ട്‌ഫോണുകളിലെ നോട്ടിഫിക്കേഷന്റെയും മറ്റും ശല്യമില്ലാത്ത ഒരു ജീവിതം ആഗ്രഹിക്കുന്നവരെ ലക്ഷ്യംവച്ചാണ്....
ഏറ്റവും പുതിയ ടെക്‌നോളജിയും മികച്ച കോണ്‍ഫിഗറേഷനുമായി മൈക്രോസോഫ്റ്റ് ലൂമിയയുടെ രണ്ട് ഫോണുകള്‍ അവതരിപ്പിച്ചു. ലൂമിയ 950, ലൂമിയ 950 എക്‌സ്എല്‍....
കഴിഞ്ഞ ദിവസം പുറത്തിറങ്ങിയ ഗൂഗിള്‍ നെക്‌സസിന്റെ പുതിയ സ്മാര്‍ട്‌ഫോണുകളായ 5എക്‌സ്, 6പി ഫോണുകള്‍ അടുത്തയാഴ്ച ഇന്ത്യയിലെത്തും.....
കൂണുകളിലെ ബയോമാസ് വഴി ഗ്രാഫൈറ്റിന് പകരക്കാരനെ കണ്ടെത്തുകയാണ് ഗവേഷകര്‍. ....
ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ഐഫോണിനായി ഇനി അധികം കാത്തിരിക്കേണ്ടി വരില്ല. ഐഫോണ്‍ 6 എസിന്റെയും 6 എസ് പ്ലസിന്റെയും ഇന്ത്യയിലെ....
അഞ്ചുവര്‍ഷങ്ങള്‍ക്ക് ശേഷം സ്മാര്‍ട്‌ഫോണ്‍ വിപണി കീഴടക്കാന്‍ നെക്‌സസ് എത്തി. രണ്ട് സ്മാര്‍ട്‌ഫോണുകളുമായാണ് ഇത്തവണ നെക്‌സസിന്റെ കടന്നുവരവ്.....
ഐഫോണിന്റെ പുതിയ പതിപ്പ് നിങ്ങളിലേക്ക് എത്തുക പുതിയ കെട്ടിലും മട്ടിലുമായിരിക്കും എന്നുറപ്പായി. പുറത്തായ പുതിയ വിവരങ്ങള്‍ പ്രകാരം പുതിയ മെറ്റീരിയല്‍....
ഇന്ത്യയിലെ ഐഫോണ്‍ പ്രേമികള്‍ക്കൊരു സന്തോഷവാര്‍ത്ത. നിങ്ങളെ തേടി ഐഫോണ്‍ 6എസും 6എസ് പ്ലസും ഇന്ത്യന്‍ വിപണിയിലേക്കെത്തുന്നു. ....
പുതിയ സാങ്കേതിക വിദ്യകള്‍ എന്നും മൊബൈല്‍ ഫോണ്‍ പ്രേമികള്‍ക്ക് പരിചയപ്പെടുത്തിയിട്ടുള്ള ആപ്പിള്‍ വീണ്ടും അത്ഭുതപ്പെടുത്തുകയാണ്. നിങ്ങളുടെ പുതിയ ഐഫോണ്‍....
ആപ്പിളിന്റെ ഐഫോൺ 6മായി സമാനതകളേറെയുള്ള ഷവോമി എംഐ 4സി ഇന്ന് വിപണിയിലെത്തും....
സ്മാര്‍ട്‌ഫോണ്‍ ഉപഭോക്താക്കള്‍ ശരാശരി 25 ആപ്ലിക്കേഷനുകള്‍ ഉപയോഗിക്കുന്നുണ്ടെന്നാണ് കണക്ക്. ഗൂഗിള്‍ പ്ലേസ്റ്റോര്‍, ആപ്പിള്‍ തുടങ്ങിയ പ്ലാറ്റ്‌ഫോമുകളിലായി പത്ത് ലക്ഷത്തിലധികം ആപ്ലിക്കേഷനുകള്‍....
ആപ്പിളും സാംസംഗുമായി ഏതാനും കാലമായി നടക്കുന്ന പേറ്റന്റ് യുദ്ധത്തില്‍ സാംസംഗിന് തിരിച്ചടി. സാംസംഗിന്റെ പഴയ ചില മോഡല്‍ ഫോണ്‍ അമേരിക്കയില്‍....
ലോകത്താകെ ഐഒഎസ് 9 ഇന്‍സ്റ്റാള്‍ ചെയ്യാന്‍ ശ്രമിച്ചപ്പോള്‍ നിരവധി ഐ ഫോണുകള്‍ നിശ്ചലമായതായാണ് ഉപയോക്താക്കളുടെ പരാതി.....
മടക്കാൻ കഴിയുന്ന ആദ്യ സ്മാർട്‌ഫോണുമായി സാംസങ് ലോകവിപണിയിലേക്ക്. ....
സ്മാര്‍ട്‌ഫോണ്‍ പ്രേമികള്‍ക്കൊരു സന്തോഷവാര്‍ത്ത. നിങ്ങള്‍ക്ക് വാങ്ങാന്‍ 10,000 രൂപയില്‍ താഴെ വിലയുള്ള, എന്നാല്‍ നല്ല കോണ്‍ഫിഗറേഷനോട് കൂടിയ ചില സ്മാര്‍ട്‌ഫോണുകളെ....