Mobile

ഫോട്ടോയും ശബ്ദ സന്ദേശങ്ങളും കൈമാറാനായില്ല; വാട്‌സാപ്പിന്റെ പ്രവര്‍ത്തനം 2 മണിക്കൂറോളം തടസപ്പെട്ടു

ഫോട്ടോയും ശബ്ദ സന്ദേശങ്ങളും കൈമാറാനായില്ല; വാട്‌സാപ്പിന്റെ പ്രവര്‍ത്തനം 2 മണിക്കൂറോളം തടസപ്പെട്ടു

ലോകത്തെ പ്രധാന മെസേജിംഗ് പ്ലാറ്റ്‌ഫോമുകളിലൊന്നായ വാട്‌സാപ്പിന്റെ സേവനങ്ങൾ ലോകമെമ്പാടും രണ്ട് മണിക്കൂറോളം തടസപ്പെട്ടു. സ്റ്റാറ്റസും അപ്‌ഡേഷനും നിലച്ചതായി റിപ്പോര്‍ട്ടുകളുണ്ട്. വൈകിട്ട് നാല് മണി മുതലാണ് ഉപഭോക്താക്കൾ വാട്സാപ്പ്....

ഇന്റര്‍നെറ്റ് ഇല്ലെങ്കിലും ഈ ആപ്പുകള്‍ ഉപയോഗിക്കാം

രാജ്യത്ത് പൗരത്വ ഭേദഗതി നിയമത്തിനെതിരെ പ്രതിഷേധം ശക്തമാവുകയാണ്. പ്രതിഷേധം കനത്തതോടെ വിവിധസ്ഥലങ്ങളില്‍ സര്‍ക്കാര്‍ ഇന്റര്‍നെറ്റ് സേവനം റദ്ദാക്കിയിരിക്കുകയാണ്. ഇന്റര്‍നെറ്റില്ലാതെ ഉപയോഗിക്കാന്‍....

ഇവി ചാര്‍ജിംഗ് സ്‌റ്റേഷനുകള്‍ക്കായി ഗൂഗിള്‍ മാപ്പ്‌സ് പ്ലഗ് ഫില്‍ട്ടര്‍ ചേര്‍ക്കുന്നു

ഇവി ചാര്‍ജിംഗ് സ്‌റ്റേഷനുകള്‍ക്കായി ഗൂഗിള്‍ മാപ്പ്‌സ് പ്ലഗ് പോലുള്ള ഫില്‍ട്ടര്‍ ചേര്‍ക്കുന്നു. ഗൂഗിള്‍ മാപ്പ്‌സില്‍ ഇവി തിരയല്‍ സൗകര്യം നിലവില്‍....

വെറും 75 പൈസ മാത്രം; വന്‍ ഓഫറുകളുമായി അലി എക്‌സ്പ്രസ്

ഓണ്‍ലൈന്‍ ഉപഭോക്താക്കള്‍ക്ക് വന്‍ഓഫറുകളുമായി പ്രമുഖ ഓണ്‍ലൈന്‍ റീട്ടെയില്‍ കമ്പനിയായ ആലിബാബയുടെ അലി എക്‌സ്പ്രസ്. ഇന്ത്യന്‍ വിപണിയില്‍ 1300 രൂപ മുതല്‍....

ഇതാണ് മൊബൈല്‍ നിരക്ക് വര്‍ധനവിന്റെ രാഷ്ട്രീയം

മൊബെല്‍ ഫോണുകളുടെ കോള്‍ നിരക്കുകള്‍ കുത്തനെ വര്‍ധിപ്പിച്ചിരിക്കുന്നു. വോഡഫോണും ഐഡിയയും ജിയോയും പ്രഖ്യാപിച്ചത് 40% വര്‍ധനവാണ്. എയര്‍ടെല്‍ പ്രഖ്യാപിച്ചത് 42%....

2019 ലെ മികച്ച ക്യാമറാ ഫോണുകള്‍

സ്മാര്‍ട്ട്ഫോണുകളുടെ ക്യാമറ ഗുണനിലവാരത്തിനായി പരീക്ഷിക്കുന്ന സൈറ്റായ ഡിഎക്സ്ഒമാര്‍ക്ക്, 2019 ലെ മികച്ച ക്യാമറ ഫോണുകളുടെ ഒരു ലിസ്റ്റ് തന്നെ പുറത്തിറക്കിയിട്ടുണ്ട്.....

സൂക്ഷിക്കുക! ഗൂഗിള്‍ പേ വഴി തട്ടിപ്പ് വ്യാപകം

ഗൂഗിള്‍ പേ വഴി തട്ടിപ്പ് വ്യാപകം.പിന്നില്‍ വ്യാജ ഗൂഗിള്‍ പേ കസ്റ്റമര്‍ കെയര്‍ സംഘം.ഗൂഗിളില്‍ തിരഞ്ഞപ്പോള്‍ ലഭിച്ച നമ്പറുകളില്‍ വിളിച്ചതാണ്....

വോഡഫോണ്‍ ഇന്ത്യ വിടുന്നു? വിശ്വസിക്കാനാകാതെ ഉപയോക്താക്കള്‍

വോഡഫോണ്‍ ഇന്ത്യ വിടുമെന്ന് സൂചന. സ്‌പെക്ട്രം തുകയുടെ കാര്യത്തില്‍ പരിഹാരം കണ്ടില്ലെങ്കിലോ സ്‌പെക്ട്രം ഫീസില്‍ ഇളവ് നല്‍കിയില്ലെങ്കിലോ രാജ്യത്തെ മുന്‍നിര....

എല്ലാവര്‍ക്കും ഇന്റര്‍നെറ്റെന്ന ലക്ഷ്യത്തിലേക്ക് കേരളം;അടുത്ത വര്‍ഷം അവസാനത്തോടെ ലക്ഷ്യം കൈവരിക്കും

സംസ്ഥാനത്തെ എല്ലാവര്‍ക്കും ഇന്റര്‍നെറ്റെന്ന ലക്ഷ്യത്തിലേക്ക് കേരളം. കേരള ഫൈബര്‍ ഒപ്റ്റിക്ക് നെറ്റ് വര്‍ക്ക് പ്രൊജക്ട് അടുത്ത വര്‍ഷം അവസാനത്തോടെ ലക്ഷ്യം....

നെറ്റ്‌വര്‍ക്ക് വ്യാപിപ്പിച്ച് ജിയോ; കേരളത്തിലെ ഏറ്റവും വലുതും വേഗതയേറിയതുമായ 4ജി നെറ്റ്‌വര്‍ക്ക്

കൊച്ചി: റിലയന്‍സ് ജിയോ കേരളത്തില്‍ 10000 ഇടങ്ങളിലേക്കു മൊബൈല്‍ നെറ്റ്വര്‍ക്ക് വ്യാപിപ്പിച്ചു കൊണ്ട് കേരളത്തിലെ ഏറ്റവും വലുതും വേഗതയേറിയ 4ജി....

ആ ഒരു ലക്ഷം ലഭിക്കാന്‍ ഇനി ദിവസങ്ങള്‍ മാത്രം; ഭാഗ്യമില്ലെന്ന് കരുതി പിന്‍മാറിയവരോട്, രംഗോലി ലഭിക്കാന്‍ ഇതാ നാലു മാര്‍ഗങ്ങള്‍

രംഗോലി, ദിയ, ജുംക, ഫ്‌ളവര്‍, ലാന്റേണ്‍… ദീപാവലിക്ക് മുന്‍പും ശേഷവും ഗൂഗിള്‍ പേ ഉപയോക്താക്കള്‍ ഏറ്റവും കൂടുതല്‍ തെരഞ്ഞെത് ഇതൊക്കെയായിരുന്നു......

എത്രയും പെട്ടെന്ന് ഗൂഗിള്‍ ക്രോം അപ്‌ഡേറ്റ് ചെയ്യുക; ഗൂഗിളിന്റെ മുന്നറിയിപ്പ്

ലോകത്ത് ഏറ്റവും കൂടുതല്‍ പേര്‍ ഉപയോഗിക്കുന്ന ബ്രൗസറായ ഗൂഗിള്‍ ക്രോമിന്റെ പുതിയ പതിപ്പില്‍ സുരക്ഷാപിഴവുണ്ടെന്ന് ഗൂഗിള്‍ തന്നെ വെളിപ്പെടുത്തല്‍. ബ്രൗസറിന്റെ....

ജാഗ്രത പാലിക്കുക: പെഗാസസ് പ്രവര്‍ത്തിക്കുന്നത് ഇങ്ങനെ

രാജ്യത്തെ മാധ്യമപ്രവര്‍ത്തകരെയും, മനുഷ്യാവകാശ പ്രവര്‍ത്തകരെയും നിരീക്ഷിച്ച ഇസ്രായേലി സ്പൈവെയര്‍ പെഗാസസ് പ്രവര്‍ത്തിക്കുന്നത് ഇങ്ങനെ: ഇരകള്‍ക്ക് പ്രത്യേക ലിങ്ക് അയച്ചുകൊടുക്കുകയാണ് പെഗാസസ്....

വൈറസ് ബാധ, പണം തട്ടിയെടുക്കും; ഈ പതിനേഴ് ആപ്പുകള്‍ ഉടന്‍ അണ്‍ഇന്‍സ്റ്റാള്‍ ചെയ്‌തോളൂ…

ഈ 17 ആപ്പുകള്‍ നിങ്ങളുടെ ഫോണില്‍ ഉണ്ടെങ്കില്‍ ഉടന്‍ അണ്‍ ഇന്‍സ്റ്റാള്‍ ചെയ്‌തോളു. ആപ്പിള്‍ ഫോണുകള്‍ക്ക് ഗുരുതരമായ പ്രശ്‌നങ്ങള്‍ ഉണ്ടാക്കുന്ന17....

ജിയോ സൗജന്യം അവസാനിപ്പിച്ചു; മറ്റ് നെറ്റ്‌വര്‍ക്കുകളിലേക്ക് ഇനി മിനുട്ടിന് ആറ് പൈസ നല്‍കണം

രാജ്യത്തെ മുന്‍നിര ടെലകോം ഓപ്പറേറ്ററായ റിലയന്‍സ് ജിയോ സൗജന്യ വോയ്‌സ് കോള്‍ സേവനം അവസാനിപ്പിച്ചു. ജിയോയില്‍നിന്നും മറ്റ് നെറ്റ്‌വര്‍ക്കുകളിലേക്കുള്ള കോളുകള്‍ക്ക്....

വാട്സ്ആപ്പ് ഉപയോഗിക്കുന്നവര്‍ സൂക്ഷിക്കുക; മെസേജുകള്‍ ഇനി താനെ മായും

ഇനി മെസേഞ്ചുകള്‍ താനെ മായും. ആരും അറിയികയുമില്ല. പുതിയ സംവിധാനം കെണിയാക്കുമോ്? വാട്സാപ്പിൽ കൈവിട്ടുപോയ സന്ദേശങ്ങൾ മായ്ച്ചുകളയാനുള്ള സംവിധാനം കൂടുതൽ....

699 രൂപയ്ക്ക് ജിയോ ഫോണ്‍; ഉത്സവകാല ഓഫറുമായി ജിയോ

ദസ്സറ, ദീപാവലി ആഘോഷങ്ങള്‍ പ്രമാണിച്ച് ഉത്സവകാല ഓഫറുമായി ജിയോ. ദസ്സറ, ദീപാവലി പ്രമാണിച്ച് 699 രൂപയ്ക്കാണ് ജിയോ ഫോണ്‍ വിപണിയിലെത്തുന്നത്.....

എത്രയും വേഗം ഈ ആപ്പുകള്‍ ഡിലീറ്റ് ചെയ്യൂ! ഇല്ലെങ്കിൽ പണി പാളും

ഇന്ത്യയിൽ ആന്‍ഡ്രോയിഡ് ഫോണുകളില്‍ നിന്നും ഡാറ്റകൾ മോഷ്ടിക്കപ്പെടുന്ന പരാതികൾ വർദ്ധിച്ചത്തിന്റെ പിന്നിൽ “ജോക്കര്‍ വൈറസ്” ആണെന്ന് തിരിച്ചറിഞ്ഞു. പരസ്യങ്ങളെ ആശ്രയിച്ച്‌....

ആപ്പിളും സാംസങ്ങും പിന്നില്‍; വണ്‍പ്ലസ് മുന്നേറുന്നു

ആപ്പിളിനേയും സാംസങ്ങിനേയും പിന്നിലാക്കി ചൈനീസ് ബ്രാന്‍ഡായ വണ്‍പ്ലസ് മുന്നേറുന്നു. പ്രീമിയം വിഭാഗത്തില്‍ 43 ശതമാനം വിപണി വിഹിതത്തോടെ വണ്‍പ്ലസ് ഒന്നാമതെത്തിയെന്ന്....

ഒരൊറ്റ സിമ്മില്‍ ഒന്നിലധികം നമ്പറുകള്‍; സ്വകാര്യത നിയന്ത്രിക്കാം

ഒരൊറ്റ സിമ്മില്‍ തന്നെ ഒന്നിലധികം നമ്പറുകള്‍ ഉപയോഗിക്കാന്‍ സാധിക്കുമോ .വ്യക്തികള്‍ക്കും ബിസിനസുകള്‍ക്കുമായി അധിക ഉപകരണങ്ങളില്ലാത്ത ഒന്നിലധികം നമ്പറുകളുള്ള ഇന്‍സ്റ്റന്റ് വെര്‍ച്വല്‍....

സ്വകാര്യത ചോര്‍ത്താന്‍ രഹസ്യ ആപ്പുകള്‍; ഒളിഞ്ഞു നോക്കല്‍ നിര്‍ത്തലാക്കി ഗൂഗിള്‍

ഇന്ന് ആപ്പുകളുടെ ലോകമാണ്. എന്തിനും ഏതിനും പ്ലേ സ്റ്റോറില്‍ ആപ്പുകള്‍ സുരഭിലവുമാണ്. ഇതു തന്നെയാണ് സൈബര്‍ ലോകത്തെ പ്രധാന സുരക്ഷാ....

ഒരു തവണയെങ്കെിലും ഫെയ്‌സ് ആപ്പില്‍ മുഖം മിനുക്കിയവരുടെ ശ്രദ്ധയ്ക്ക്; നിങ്ങള്‍ക്ക് കിട്ടാന്‍ പോകുന്നത് എട്ടിന്റെ പണി; കരുതിയിരിക്കുക

പെട്ടന്ന് ഒരു ദിവസമാണ് നമുക്കിടയിലേക്ക് ഫെയ്‌സ്ആപ്പ് കടന്നു വന്നത്. അതിനു ശേഷം സോഷ്യല്‍മീഡിയ മുഴുവനും പ്രായമായ നമ്മുടെ മുഖമായിരുന്നു നിറഞ്ഞിരുന്നത്.....

Page 5 of 24 1 2 3 4 5 6 7 8 24