ഇനി എ ഐ തൊഴിൽ കളയാൻ കാരണമാകുന്നുവെന്ന് ആരും പറയില്ല; പുതിയ ജോബ് പോര്‍ട്ടലുമായി ഓപ്പണ്‍ എ ഐ എത്തുന്നു

OPEN AI NEW JOB PORTAL

ഇനി എ ഐ തൊഴിൽ കളയാൻ കാരണമാകുന്നു എന്ന് ആരും പരാതി പറയില്ല. ആളുകൾക്ക് തൊഴിൽ നൽകാനുള്ള സംവിധാനവുമായെത്തുകയാണ് ഓപ്പൺ എ ഐ.

ലിങ്ക്ഡ്ഇൻ പോലുള്ള അപ്പുകൾക്ക് എതിരാളിയായി പുതിയ പോര്‍ട്ടലുമായി എത്തുന്ന ഓപ്പണ്‍ എഐയുടെ ജോബ് പോര്‍ട്ടലിന് ഇതുവരെ പേരിട്ടിട്ടില്ല.

ALSO READ: ഇനി പൊലീസില്‍ പിടിവീ‍ഴും; അപകട രീതിയിലുള്ള സന്ദേശങ്ങൾ ശ്രദ്ധയിൽപ്പെട്ടാൽ നടപടിയെന്ന് ചാറ്റ് ജിപിടി

ഒരു കമ്പനിക്ക് ആവശ്യമായ എ ഐ തൊഴിലാളികളെ കണ്ടെത്തി കൊടുക്കുക എന്നതാണ് ഈ ജോബ് പോര്‍ട്ടലിലൂടെ ലക്‌ഷ്യം വയ്ക്കുന്നത് . എ ഐ കഴിവുകള്‍ ആവശ്യമുള്ള കമ്പനികളുമായി ബന്ധപ്പെടാനും പ്രവര്‍ത്തിക്കാനും ആളുകളെ കണ്ടെത്തുക എന്നതാണ് പോർട്ടലിലൂടെ ഉദ്ദേശിക്കുന്നത്.
എന്നാൽ പുതിയ ജോബ് പോര്‍ട്ടലിന്റെ ഇടപെടലുകള്‍ എങ്ങനെയെന്ന് എന്നതിനെ കുറിച്ചുള്ള റിപ്പോര്‍ട്ടുകളൊന്നും പുറത്തു വന്നിട്ടില്ല.

ALSO READ: ആയിരം കോടി തരാമെന്ന് മെറ്റ, വേണ്ടെന്ന് മാറ്റ്; ഒടുവിൽ സക്കർബർഗ് നേരിട്ടെത്തി നീട്ടിയ ഓഫർ കേട്ട് ഞെട്ടി ടെക് ലോകം – ആരാണ് മാറ്റ് ഡീറ്റ്കെയെന്ന എഐ മജീഷ്യൻ?

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
bhima-jewel
milkimist

Latest News