Tech | Kairali News | kairalinewsonline.com - Part 2
Wednesday, November 25, 2020

Tech

നെറ്റ് വര്‍ക്കും ബാലന്‍സും വേണ്ട; വോയിസ്, വീഡിയോ വൈ-ഫൈ കോളിങ് അവതരിപ്പിച്ച് ജിയോ

'വോയിസ്, വീഡിയോ വൈ-ഫൈ കോളിങ്' സംവിധാനം അവതരിപ്പിച്ച് റിലയന്‍സ് ജിയോ. ഈ മാസം 16 വരെ രാജ്യവ്യാപകമായി ജിയോ വൈഫൈ കോളിങ് പ്രവര്‍ത്തനക്ഷമമാക്കും. നെറ്റ് വര്‍ക്കും ബാലന്‍സും...

ഭൂമിയിലെ ആദ്യത്തെ കുടുംബം ഇവരുടേത്.. ശാസ്ത്രലോകത്തെ ഞെട്ടിച്ച കണ്ടെത്തല്‍

ഭൂമിയില്‍ സമൂഹമായി ജീവിച്ചു തുടങ്ങിയ മനുഷ്യര്‍ക്കും മുന്നെ കുടുംബമായി ജീവിച്ചു തുടങ്ങിയ ഒരു ജീവി വര്‍ഗത്തെക്കുറിച്ചുള്ള കണ്ടെത്തലാണ് ശാസ്ത്ര ലോകത്തെ ഞെട്ടിച്ചിരിക്കുന്നത്. 300 ദശലക്ഷം വര്‍ഷങ്ങള്‍ മുമ്പ്...

ഫേസ്ബുക്ക് ഫീഡ് പരിമിതപ്പെടുത്തുന്നോ; പ്രചരിക്കുന്നത് 2 വർഷങ്ങൾക്ക് മുന്നേയുള്ള അഭ്യൂഹം; അൽഗോരിത പോസ്റ്റുകളിൽ കറങ്ങി പ്രൊഫൈലുകൾ

"പുതിയ ഫേസ്ബുക്ക് അൽഗോരിതം കാരണം എന്റെ സുഹൃത്തുക്കളെയും ബന്ധുക്കളെയും നഷ്ടപ്പെടുന്നു. --" എന്ന് തുടങ്ങി നിങ്ങളും പകർത്തൂ എന്നാവശ്യപ്പെടുന്ന നീളൻ കുറിപ്പുകളിൽ കറങ്ങുകയാണ് ഫേസ് ബുക്ക് പൊഫൈലുകൾ....

സംസ്ഥാനത്തെ സ്‌കൂളുകളില്‍ മൊബൈലും സോഷ്യല്‍മീഡിയയും നിരോധിച്ചു; ഉത്തരവ് അധ്യാപകര്‍ക്കും ബാധകം

2020ല്‍ ഫോണുകള്‍ ചോര്‍ത്തപ്പെടാന്‍ സാധ്യത കൂടുതല്‍

2020ല്‍ മൊബൈല്‍ ഫോണുകളുടെ സുരക്ഷയുടെ കാര്യത്തില്‍ കൂടുതല്‍ ശ്രദ്ധ കേന്ദ്രീകരിക്കണമെന്ന് റിപ്പോര്‍ട്ടുകള്‍. 2020ല്‍ സ്മാര്‍ട് ഫോണുകള്‍ ചോര്‍ത്തപ്പെടാനുള്ള സാധ്യത കൂടുതലാണെന്നാണ് റിപ്പോര്‍ട്ടുകള്‍. 2018നെ അപേക്ഷിച്ച് 2019ല്‍ 54...

വ്യാജ അക്കൗണ്ടില്‍ പ്രചരണം നടത്തുന്നവരും, സ്ഥാനാര്‍ഥികളെ വ്യക്തഹത്യ നടത്തുന്നവരും കുടുങ്ങും

സ്വന്തമായി ഒഎസ് നിര്‍മിക്കാനൊരുങ്ങി എഫ്ബി; ഇനി കളികള്‍ മാറും

സ്വന്തമായി ഓപ്പറേറ്റിങ് സിസ്റ്റം നിര്‍മിക്കാനൊരുങ്ങുകയാണ് ഫേസ്ബുക്ക്. ഇതോടെ തങ്ങളുടെ ഹാര്‍ഡ്വെയര്‍ ഉപകരണങ്ങള്‍ കൂടുതല്‍ ശക്തിപ്പെടുമെന്നാണ് കമ്പനി പറയുന്നത്. ഫേസ്ബുക്കിന്റെ ഓഗ്മെന്റഡ് റിയാലിറ്റി, വിര്‍ച്വല്‍ റിയാലിറ്റി, വീഡിയോ കോളിങ്...

ഇന്റര്‍നെറ്റ് ഇല്ലെങ്കിലും ഈ ആപ്പുകള്‍ ഉപയോഗിക്കാം

ഇന്റര്‍നെറ്റ് ഇല്ലെങ്കിലും ഈ ആപ്പുകള്‍ ഉപയോഗിക്കാം

രാജ്യത്ത് പൗരത്വ ഭേദഗതി നിയമത്തിനെതിരെ പ്രതിഷേധം ശക്തമാവുകയാണ്. പ്രതിഷേധം കനത്തതോടെ വിവിധസ്ഥലങ്ങളില്‍ സര്‍ക്കാര്‍ ഇന്റര്‍നെറ്റ് സേവനം റദ്ദാക്കിയിരിക്കുകയാണ്. ഇന്റര്‍നെറ്റില്ലാതെ ഉപയോഗിക്കാന്‍ കഴിയുന്ന മൂന്ന് ആപ്പുകളെക്കുറിച്ച് അറിയാം ബ്രിഡ്ജ്‌ഫൈ...

ഇവി ചാര്‍ജിംഗ് സ്‌റ്റേഷനുകള്‍ക്കായി ഗൂഗിള്‍ മാപ്പ്‌സ് പ്ലഗ് ഫില്‍ട്ടര്‍ ചേര്‍ക്കുന്നു

ഇവി ചാര്‍ജിംഗ് സ്‌റ്റേഷനുകള്‍ക്കായി ഗൂഗിള്‍ മാപ്പ്‌സ് പ്ലഗ് ഫില്‍ട്ടര്‍ ചേര്‍ക്കുന്നു

ഇവി ചാര്‍ജിംഗ് സ്‌റ്റേഷനുകള്‍ക്കായി ഗൂഗിള്‍ മാപ്പ്‌സ് പ്ലഗ് പോലുള്ള ഫില്‍ട്ടര്‍ ചേര്‍ക്കുന്നു. ഗൂഗിള്‍ മാപ്പ്‌സില്‍ ഇവി തിരയല്‍ സൗകര്യം നിലവില്‍ വന്നതിനു ശേഷം, കണക്റ്റര്‍ തരത്തെ അടിസ്ഥാനമാക്കി...

സ്ട്രീറ്റ് വ്യൂ; ഒരു കോടി മൈല്‍ ദൈര്‍ഘ്യത്തില്‍  ദൃശ്യങ്ങള്‍ സ്വന്തമാക്കി ഗൂഗിള്‍

സ്ട്രീറ്റ് വ്യൂ; ഒരു കോടി മൈല്‍ ദൈര്‍ഘ്യത്തില്‍ ദൃശ്യങ്ങള്‍ സ്വന്തമാക്കി ഗൂഗിള്‍

ഒരു കോടി മൈല്‍ ദൈര്‍ഘ്യത്തില്‍ സ്ട്രീറ്റ് വ്യൂ ദൃശ്യങ്ങള്‍ സ്വന്തമാക്കി ഗൂഗിള്‍ മാപ്പ്. വിവിധ ഇടങ്ങളില്‍ നിന്നും ലഭിച്ച വിവരങ്ങളാണ് ഈ നേട്ടം കൈവരിക്കാന്‍ ഗൂഗിളിന് സഹായകരമായത്....

തീവ്രവാദപ്രചാരണം : സൈബര്‍ ഗ്രൂപ്പുകള്‍ നിരീക്ഷണത്തില്‍

ഞെട്ടിച്ച് ഈ രണ്ടു സൈബര്‍ മോഷ്ടാക്കള്‍; പിടികൂടുന്നവര്‍ക്ക് 35 കോടി

റഷ്യ ആസ്ഥാനമായിട്ടുള്ള ഹാക്കിംഗ് ഗ്രൂപ്പിലെ രണ്ട് ഹാക്കര്‍മാരെ പിടിച്ചു കൊടുക്കുന്നവര്‍ക്ക് 35 കോടി ഇനാം അമേരിക്ക പ്രഖ്യാപിച്ചു. ബാങ്ക് തട്ടിപ്പ്, ഗൂഢാലോചന, കമ്പൃൂട്ടര്‍ ഹാക്കിംഗ് എന്നിവയുള്‍പ്പെടെ 10...

വെറും 75 പൈസ മാത്രം; വന്‍ ഓഫറുകളുമായി അലി എക്‌സ്പ്രസ്

വെറും 75 പൈസ മാത്രം; വന്‍ ഓഫറുകളുമായി അലി എക്‌സ്പ്രസ്

ഓണ്‍ലൈന്‍ ഉപഭോക്താക്കള്‍ക്ക് വന്‍ഓഫറുകളുമായി പ്രമുഖ ഓണ്‍ലൈന്‍ റീട്ടെയില്‍ കമ്പനിയായ ആലിബാബയുടെ അലി എക്‌സ്പ്രസ്. ഇന്ത്യന്‍ വിപണിയില്‍ 1300 രൂപ മുതല്‍ വിലയുള്ള ഉല്‍പ്പന്നങ്ങളാണ് അലി എക്‌സ്പ്രസ് വെറും...

ഇതാണ് മൊബൈല്‍ നിരക്ക് വര്‍ധനവിന്റെ രാഷ്ട്രീയം

ഇതാണ് മൊബൈല്‍ നിരക്ക് വര്‍ധനവിന്റെ രാഷ്ട്രീയം

മൊബെല്‍ ഫോണുകളുടെ കോള്‍ നിരക്കുകള്‍ കുത്തനെ വര്‍ധിപ്പിച്ചിരിക്കുന്നു. വോഡഫോണും ഐഡിയയും ജിയോയും പ്രഖ്യാപിച്ചത് 40% വര്‍ധനവാണ്. എയര്‍ടെല്‍ പ്രഖ്യാപിച്ചത് 42% വര്‍ധനവ്. ഇതിനെല്ലാം ഉത്തരവാദികള്‍ സ്വകാര്യ ടെലികോം...

2019 ലെ മികച്ച ക്യാമറാ ഫോണുകള്‍

2019 ലെ മികച്ച ക്യാമറാ ഫോണുകള്‍

സ്മാര്‍ട്ട്ഫോണുകളുടെ ക്യാമറ ഗുണനിലവാരത്തിനായി പരീക്ഷിക്കുന്ന സൈറ്റായ ഡിഎക്സ്ഒമാര്‍ക്ക്, 2019 ലെ മികച്ച ക്യാമറ ഫോണുകളുടെ ഒരു ലിസ്റ്റ് തന്നെ പുറത്തിറക്കിയിട്ടുണ്ട്. ഏതാണ്ട് മുപ്പതോളം ഫോണുകള്‍ താരതമ്യം ചെയ്തതില്‍...

ഫെയ്‌സ്ബുക്കില്‍ നിന്നും ട്വിറ്ററില്‍ നിന്നും ഡേറ്റ ചോര്‍ന്നു; വില്ലന്‍മാരായത് ഫോട്ടോ എഡിറ്റിംങ് ആപ്പുകള്‍

ഫെയ്‌സ്ബുക്കില്‍ നിന്നും ട്വിറ്ററില്‍ നിന്നും ഡേറ്റ ചോര്‍ന്നു; വില്ലന്‍മാരായത് ഫോട്ടോ എഡിറ്റിംങ് ആപ്പുകള്‍

ഫെയ്‌സ്ബുക്കില്‍ നിന്നും ട്വിറ്ററില്‍ നിന്നും വന്‍തോതില്‍ ഉപയോക്താക്കളുടെ ഡേറ്റ ചോര്‍ത്തപ്പെട്ടതായി റിപ്പോര്‍ട്ട്. രാജ്യാന്തരതലത്തില്‍ ഇത്തരത്തിലുള്ള ഡേറ്റ മോഷണം നടക്കുന്നതായുള്ള വാര്‍ത്തകള്‍ പുറത്ത് വന്നിരുന്നു. തുടര്‍ന്നാണ് ഇത് സ്ഥിരീകരിച്ച്...

കേന്ദ്ര സർക്കാർ പിന്തുണയോടെ 500 ഇന്ത്യക്കാരുടെ രഹസ്യവിവരങ്ങൾ ചോർത്താൻ ശ്രമം; വെളിപ്പെടുത്തി ഗൂഗിൾ

കേന്ദ്ര സർക്കാർ പിന്തുണയോടെ 500 ഇന്ത്യക്കാരുടെ രഹസ്യവിവരങ്ങൾ ചോർത്താൻ ശ്രമം; വെളിപ്പെടുത്തി ഗൂഗിൾ

സർക്കാർ പിന്തുണയുള്ള ഏജന്‍സികള്‍ 500 ഇന്ത്യക്കാരുടെ രഹസ്യവിവരങ്ങൾ ചോർത്താൻ ശ്രമം നടന്നതായി ഗൂഗിൾ. ഇന്ത്യക്കാരുൾപ്പെടെ ലോകവ്യാപകമായി 12,000 പേര്‍ക്ക് ജൂലൈക്കും സെപ്‌തംബറിനുമിടയിൽ മുന്നറിയിപ്പ്‌ നൽകി. പാസ്‌വേർഡ്‌ അടക്കമുള്ള...

സെെബര്‍ ലോകത്തെ വ്യാജ വാർത്തകളിൽനിന്നും സ്വകാര്യതാ ലംഘനങ്ങളിൽനിന്നും രക്ഷിക്കാൻ മാർഗങ്ങളുമായി ലീ

സെെബര്‍ ലോകത്തെ വ്യാജ വാർത്തകളിൽനിന്നും സ്വകാര്യതാ ലംഘനങ്ങളിൽനിന്നും രക്ഷിക്കാൻ മാർഗങ്ങളുമായി ലീ

ഇന്റർനെറ്റ്‌ ലോകത്തെ വ്യാജ വാർത്തകളിൽനിന്നും സ്വകാര്യതാ ലംഘനങ്ങളിൽനിന്നും രക്ഷിക്കാൻ പുത്തൻ മാർഗങ്ങളുമായി എത്തിയിരിക്കുകയാണ്‌ വേൾഡ്‌ വൈഡ്‌ വെബിന്റെ (ഡബ്ല്യുഡബ്ല്യുഡബ്ല്യു) ഉപജ്ഞാതാവ്‌ ടിം ബെർണേഴ്‌സ്‌ ലീ. ഇതിനായി പുതിയ...

കാര്‍ട്ടോസാറ്റ്-3 വിജയകരമായി വിക്ഷേപിച്ചു

കാര്‍ട്ടോസാറ്റ്-3 വിജയകരമായി വിക്ഷേപിച്ചു

ഇന്ത്യയുടെ അതിനൂതന ഉപഗ്രഹമായ കാര്‍ട്ടോസാറ്റ്- 3 ബുധനാഴ്ച രാവിലെ 9.28ന് ശ്രീഹരിക്കോട്ടയില്‍നിന്ന് വിജയകരമായി കുതിച്ചുയര്‍ന്നു. കാര്‍ട്ടോസാറ്റ്- 3ന് ഒപ്പം പിഎസ്എല്‍വി സി47 റോക്കറ്റ് അമേരിക്കയുടെ 13 ചെറുഉപഗ്രഹങ്ങളും...

സൂക്ഷിക്കുക! ഗൂഗിള്‍ പേ വഴി തട്ടിപ്പ് വ്യാപകം

സൂക്ഷിക്കുക! ഗൂഗിള്‍ പേ വഴി തട്ടിപ്പ് വ്യാപകം

ഗൂഗിള്‍ പേ വഴി തട്ടിപ്പ് വ്യാപകം.പിന്നില്‍ വ്യാജ ഗൂഗിള്‍ പേ കസ്റ്റമര്‍ കെയര്‍ സംഘം.ഗൂഗിളില്‍ തിരഞ്ഞപ്പോള്‍ ലഭിച്ച നമ്പറുകളില്‍ വിളിച്ചതാണ് പണിയായത്. ആ നമ്പറില്‍ നിന്ന് തന്നെ...

ചൊവ്വയില്‍ ജീവന്‍ കണ്ടെത്തി;പാരീഡോലിയ എന്ന് ശാസ്ത്ര ലോകം

ചൊവ്വയില്‍ ജീവന്‍ കണ്ടെത്തി;പാരീഡോലിയ എന്ന് ശാസ്ത്ര ലോകം

ചൊവ്വയില്‍ ജീവികളുണ്ടെന്ന് ഒഹിയോ യൂണിവേഴ്സിറ്റിയിലെ പ്രൊഫസര്‍ വില്യം റോമോസര്‍. അമേരിക്കയിലെ സെന്റ് ലൂയിസില്‍ നടന്ന എന്‍ടോമോളജിക്കല്‍ സൊസൈറ്റി ഓഫ് അമേരിക്ക സമ്മേളനത്തില്‍ ഇദ്ദേഹം തന്റെ പഠനങ്ങള്‍ അവതരിപ്പിച്ചു....

പ്രവര്‍ത്തി ദിവസം 4 ആയി കുറച്ച് മൈക്രോസോഫ്ട്; ഉത്പാദനക്ഷമത 40% കൂടിയെന്ന് കമ്പനി

പ്രവര്‍ത്തി ദിവസം 4 ആയി കുറച്ച് മൈക്രോസോഫ്ട്; ഉത്പാദനക്ഷമത 40% കൂടിയെന്ന് കമ്പനി

അമേരിക്കന്‍ മള്‍ട്ടിനാഷണല്‍ കമ്പനിയായ മൈക്രോസോഫ്റ്റിന്റെ ജപ്പാന്‍ ഓഫീസിലാണ് പരീക്ഷണാര്‍ത്ഥം തുടങ്ങി വച്ച പുതിയ തൊഴില്‍ സംസ്‌കാരം വിജയം കണ്ടതായി എച്ച് ആര്‍ ഹെഡ് അവകാശപ്പെടുന്നത്. ആഴ്ചയില്‍ നാല്...

എയർടെലിനും, വൊഡാഫോൺ-ഐഡിയക്കും  നടപ്പുവർഷം 74,000 കോടിയുടെ നഷ്ടം

എയർടെലിനും, വൊഡാഫോൺ-ഐഡിയക്കും നടപ്പുവർഷം 74,000 കോടിയുടെ നഷ്ടം

എയർടെൽ, വൊഡാഫോൺ,ഐഡിയ എന്നീ സ്വകാര്യ ടെലികോം കമ്പനികൾക്ക്‌ നടപ്പുവർഷം രണ്ടാം പാദത്തിൽ 74,000 കോടിരൂപ നഷ്ടം. എയർടെല്ലിന്‌ നഷ്ടം 23,045 കോടിയും വൊഡഫോൺ– ഐഡിയക്ക്‌ 50,921 കോടി...

ബ്ലോഗര്‍മാര്‍ക്ക് പണി വരുന്നു.. പുതിയ നിബന്ധകളുമായി യൂട്യൂബ്

ബ്ലോഗര്‍മാര്‍ക്ക് പണി വരുന്നു.. പുതിയ നിബന്ധകളുമായി യൂട്യൂബ്

യൂട്യൂബ്, സോഷ്യല്‍ മീഡിയ ബ്ലോഗിംങുകളുടെ കാലത്താണ് നാം ജീവിക്കുന്നത്. യൂട്യൂബിന്റെ ഏറ്റവും വലിയ പ്രത്യേകത ഇതില്‍ ആര്‍ക്കും ഏത് സമയത്തും തങ്ങളുടെ വീഡിയോകള്‍ പ്രസിദ്ധീകരിക്കാം എന്നതാണ്. യൂട്യൂബ്...

വോഡഫോണ്‍ ഇന്ത്യ വിടുന്നു? വിശ്വസിക്കാനാകാതെ ഉപയോക്താക്കള്‍

വോഡഫോണ്‍ ഇന്ത്യ വിടുന്നു? വിശ്വസിക്കാനാകാതെ ഉപയോക്താക്കള്‍

വോഡഫോണ്‍ ഇന്ത്യ വിടുമെന്ന് സൂചന. സ്‌പെക്ട്രം തുകയുടെ കാര്യത്തില്‍ പരിഹാരം കണ്ടില്ലെങ്കിലോ സ്‌പെക്ട്രം ഫീസില്‍ ഇളവ് നല്‍കിയില്ലെങ്കിലോ രാജ്യത്തെ മുന്‍നിര ടെലികോം സേവനദാതാക്കളായ വോഡഫോണ്‍ ഇന്ത്യ വിടുമെന്നാണ്...

എല്ലാവര്‍ക്കും ഇന്റര്‍നെറ്റെന്ന ലക്ഷ്യത്തിലേക്ക് കേരളം;അടുത്ത വര്‍ഷം അവസാനത്തോടെ ലക്ഷ്യം കൈവരിക്കും

എല്ലാവര്‍ക്കും ഇന്റര്‍നെറ്റെന്ന ലക്ഷ്യത്തിലേക്ക് കേരളം;അടുത്ത വര്‍ഷം അവസാനത്തോടെ ലക്ഷ്യം കൈവരിക്കും

സംസ്ഥാനത്തെ എല്ലാവര്‍ക്കും ഇന്റര്‍നെറ്റെന്ന ലക്ഷ്യത്തിലേക്ക് കേരളം. കേരള ഫൈബര്‍ ഒപ്റ്റിക്ക് നെറ്റ് വര്‍ക്ക് പ്രൊജക്ട് അടുത്ത വര്‍ഷം അവസാനത്തോടെ ലക്ഷ്യം കൈവരിക്കും. 1548 കോടി രൂപയുടെ യുടെതാണ്...

നെറ്റ്‌വര്‍ക്ക് വ്യാപിപ്പിച്ച് ജിയോ; കേരളത്തിലെ ഏറ്റവും വലുതും വേഗതയേറിയതുമായ 4ജി നെറ്റ്‌വര്‍ക്ക്

നെറ്റ്‌വര്‍ക്ക് വ്യാപിപ്പിച്ച് ജിയോ; കേരളത്തിലെ ഏറ്റവും വലുതും വേഗതയേറിയതുമായ 4ജി നെറ്റ്‌വര്‍ക്ക്

കൊച്ചി: റിലയന്‍സ് ജിയോ കേരളത്തില്‍ 10000 ഇടങ്ങളിലേക്കു മൊബൈല്‍ നെറ്റ്വര്‍ക്ക് വ്യാപിപ്പിച്ചു കൊണ്ട് കേരളത്തിലെ ഏറ്റവും വലുതും വേഗതയേറിയ 4ജി നെറ്റ്വര്‍ക്കായി മാറി. ജിയോക്ക് ഇപ്പോള്‍ കേരളത്തില്‍...

ആ ഒരു ലക്ഷം ലഭിക്കാന്‍ ഇനി ദിവസങ്ങള്‍ മാത്രം; ഭാഗ്യമില്ലെന്ന് കരുതി പിന്‍മാറിയവരോട്, രംഗോലി ലഭിക്കാന്‍ ഇതാ നാലു മാര്‍ഗങ്ങള്‍

ആ ഒരു ലക്ഷം ലഭിക്കാന്‍ ഇനി ദിവസങ്ങള്‍ മാത്രം; ഭാഗ്യമില്ലെന്ന് കരുതി പിന്‍മാറിയവരോട്, രംഗോലി ലഭിക്കാന്‍ ഇതാ നാലു മാര്‍ഗങ്ങള്‍

രംഗോലി, ദിയ, ജുംക, ഫ്‌ളവര്‍, ലാന്റേണ്‍... ദീപാവലിക്ക് മുന്‍പും ശേഷവും ഗൂഗിള്‍ പേ ഉപയോക്താക്കള്‍ ഏറ്റവും കൂടുതല്‍ തെരഞ്ഞെത് ഇതൊക്കെയായിരുന്നു.. ഈ അഞ്ച് സ്റ്റാമ്പും ശേഖരിച്ചാല്‍ 251...

എത്രയും പെട്ടെന്ന് ഗൂഗിള്‍ ക്രോം അപ്‌ഡേറ്റ് ചെയ്യുക; ഗൂഗിളിന്റെ മുന്നറിയിപ്പ്

എത്രയും പെട്ടെന്ന് ഗൂഗിള്‍ ക്രോം അപ്‌ഡേറ്റ് ചെയ്യുക; ഗൂഗിളിന്റെ മുന്നറിയിപ്പ്

ലോകത്ത് ഏറ്റവും കൂടുതല്‍ പേര്‍ ഉപയോഗിക്കുന്ന ബ്രൗസറായ ഗൂഗിള്‍ ക്രോമിന്റെ പുതിയ പതിപ്പില്‍ സുരക്ഷാപിഴവുണ്ടെന്ന് ഗൂഗിള്‍ തന്നെ വെളിപ്പെടുത്തല്‍. ബ്രൗസറിന്റെ ഓഡിയോ കംപോണന്റിലും പിഡിഎഫ് ലൈബ്രറിയിലുമാണ് സുരക്ഷവീഴ്ച...

രാജ്യത്തെ മാധ്യമപ്രവര്‍ത്തകരെയും മനുഷ്യാവകാശ പ്രവര്‍ത്തകരെയും നിരീക്ഷിച്ച് ഇസ്രായേലി സ്പൈവെയര്‍; എന്‍എസ്ഒ ഗ്രൂപ്പിനെതിരെ വാട്‌സ്ആപ്പിന്റെ വെളിപ്പെടുത്തല്‍

ജാഗ്രത പാലിക്കുക: പെഗാസസ് പ്രവര്‍ത്തിക്കുന്നത് ഇങ്ങനെ

രാജ്യത്തെ മാധ്യമപ്രവര്‍ത്തകരെയും, മനുഷ്യാവകാശ പ്രവര്‍ത്തകരെയും നിരീക്ഷിച്ച ഇസ്രായേലി സ്പൈവെയര്‍ പെഗാസസ് പ്രവര്‍ത്തിക്കുന്നത് ഇങ്ങനെ: ഇരകള്‍ക്ക് പ്രത്യേക ലിങ്ക് അയച്ചുകൊടുക്കുകയാണ് പെഗാസസ് ആദ്യം ചെയ്യുത്. ഇതില്‍ ക്ലിക്ക് ചെയ്യുതോടെ...

ഭൂമിയുമായി അന്യഗ്രഹജീവികള്‍ ആശയവിനിമയം നടത്തുന്നുണ്ടോ?; ഞെട്ടിക്കുന്ന വെളിപ്പെടുത്തലുമായി എഡ്വാര്‍ഡ് സ്നോഡന്‍

ഭൂമിയുമായി അന്യഗ്രഹജീവികള്‍ ആശയവിനിമയം നടത്തുന്നുണ്ടോ?; ഞെട്ടിക്കുന്ന വെളിപ്പെടുത്തലുമായി എഡ്വാര്‍ഡ് സ്നോഡന്‍

അന്യഗ്രഹ ജീവികള്‍ അഥവാ ഏലിയന്‍സ് എന്നത് ഇന്നും ശാസ്ത്ര ലോകത്തിന് ഉത്തരം കിട്ടാത്ത ഒരു മരീചികയാണ്. ഏലിയന്‍സിന് മനുഷ്യനും ഭൂമിയുമായി എന്തെങ്കിലും ബന്ധമുണ്ടോ എന്ന ചോദ്യത്തിന് പിറകെയാണ്...

വൈറസ് ബാധ, പണം തട്ടിയെടുക്കും; ഈ പതിനേഴ് ആപ്പുകള്‍ ഉടന്‍ അണ്‍ഇന്‍സ്റ്റാള്‍ ചെയ്‌തോളൂ…

വൈറസ് ബാധ, പണം തട്ടിയെടുക്കും; ഈ പതിനേഴ് ആപ്പുകള്‍ ഉടന്‍ അണ്‍ഇന്‍സ്റ്റാള്‍ ചെയ്‌തോളൂ…

ഈ 17 ആപ്പുകള്‍ നിങ്ങളുടെ ഫോണില്‍ ഉണ്ടെങ്കില്‍ ഉടന്‍ അണ്‍ ഇന്‍സ്റ്റാള്‍ ചെയ്‌തോളു. ആപ്പിള്‍ ഫോണുകള്‍ക്ക് ഗുരുതരമായ പ്രശ്‌നങ്ങള്‍ ഉണ്ടാക്കുന്ന17 ആപ്പുകള്‍ ആപ്പിള്‍ ആപ്പ് സ്റ്റോറില്‍ നിന്നും...

ബഹിരാകാശത്ത് ചരിത്രം തിരുത്തി രണ്ടു വനിതകള്‍

ബഹിരാകാശത്ത് ചരിത്രം തിരുത്തി രണ്ടു വനിതകള്‍

ബഹിരാകാശത്തു വനിതകളുടെ ചരിത്രനടത്തം വിജയകരമായി പൂര്‍ത്തിയായി. യുഎസ് ബഹിരാകാശ സഞ്ചാരികളായ ക്രിസ്റ്റീന കോക്, ജെസീക്ക മീര്‍ എന്നിവരാണ് വനിതകള്‍ മാത്രമുള്ള ആദ്യ ബഹിരാകാശ നടത്തത്തിന്റെ റെക്കോര്‍ഡ് സ്വന്തമാക്കിയത്....

സ്റ്റാര്‍ട്ട് അപ്പുകളുടെ എണ്ണത്തിലും നിക്ഷേപത്തിലും സംസ്ഥാത്തിന് വന്‍കുതിപ്പ്

സ്റ്റാര്‍ട്ട് അപ്പുകളുടെ എണ്ണത്തിലും നിക്ഷേപത്തിലും സംസ്ഥാത്തിന് വന്‍കുതിപ്പ്

സ്റ്റാര്‍ട്ട് അപ്പുകളുടെ എണ്ണത്തിലും നിക്ഷേപത്തിലും സംസ്ഥാത്തിന് വന്‍കുതിപ്പ്. സംസ്ഥാനത്ത് 2019 ല്‍ ഇതുവരെ സ്റ്റാര്‍ട്ട് അപ്പുകളുടെ വളര്‍ച്ച മുപ്പത്തി അഞ്ച് ശതമാനമായി ഉയര്‍ന്നതായി സ്റ്റാർട്ടപ് ഇക്കോസിസ്റ്റം- 2019...

ജിയോ സൗജന്യം അവസാനിപ്പിച്ചു; മറ്റ് നെറ്റ്‌വര്‍ക്കുകളിലേക്ക് ഇനി മിനുട്ടിന് ആറ് പൈസ നല്‍കണം

ജിയോ സൗജന്യം അവസാനിപ്പിച്ചു; മറ്റ് നെറ്റ്‌വര്‍ക്കുകളിലേക്ക് ഇനി മിനുട്ടിന് ആറ് പൈസ നല്‍കണം

രാജ്യത്തെ മുന്‍നിര ടെലകോം ഓപ്പറേറ്ററായ റിലയന്‍സ് ജിയോ സൗജന്യ വോയ്‌സ് കോള്‍ സേവനം അവസാനിപ്പിച്ചു. ജിയോയില്‍നിന്നും മറ്റ് നെറ്റ്‌വര്‍ക്കുകളിലേക്കുള്ള കോളുകള്‍ക്ക് ഉപയോക്താക്കള്‍ ഇനി മിനുട്ടിന് ആറ് പൈസ...

രസതന്ത്ര നൊബേല്‍ പുരസ്‌കാരം പങ്കിട്ട് മൂന്ന് ശാസ്ത്രജ്ഞര്‍

രസതന്ത്ര നൊബേല്‍ പുരസ്‌കാരം പങ്കിട്ട് മൂന്ന് ശാസ്ത്രജ്ഞര്‍

2019ലെ രസതന്ത്ര നൊബേല്‍ പുരസ്‌കാരം പങ്കിട്ട് മൂന്ന് ശാസ്ത്രജ്ഞര്‍. ജോണ്‍ ബി ഗുഡിനഫ്, എം സ്റ്റാന്‍ലി വിറ്റിന്‍ഹാം, അകിര യോഷിനോ എന്നിവര്‍ക്കാണ് പുരസ്‌കാരം ലഭിച്ചത്. ലിഥിയം-അയേണ്‍ ബാറ്ററികള്‍...

മരണമില്ലാത്ത മനുഷ്യര്‍ യാഥാര്‍ത്ഥ്യമാകുമോ? സാധ്യതകള്‍ തുറന്ന് ശാസ്ത്രലോകം!

മരണമില്ലാത്ത മനുഷ്യര്‍ യാഥാര്‍ത്ഥ്യമാകുമോ? സാധ്യതകള്‍ തുറന്ന് ശാസ്ത്രലോകം!

വന്‍തോതില്‍ റേഡിയേഷന്‍ വന്നു പതിച്ചാലും യാതൊരു കുഴപ്പവും പറ്റാതെ ജീവിക്കാനാകുന്ന ഒരു ജീവിയുണ്ട്- ടാര്‍ഡിഗ്രേഡ്.കാഴ്ചയില്‍ കരടിയെപ്പോലെയാണെന്നതിനാല്‍ ജലക്കരടിയെന്നും ഇവയ്ക്കു പേരുണ്ട്. ലോകത്തിലെ ഏറ്റവും 'കരുത്തുറ്റ' ജീവി എന്നു...

ചൊവ്വയിൽ  ജീവൻ തുടിക്കുന്നു; “നിർണ്ണായക വെളിപ്പെടുത്തലിനൊരുങ്ങി നാസ”

ചൊവ്വയിൽ ജീവൻ തുടിക്കുന്നു; “നിർണ്ണായക വെളിപ്പെടുത്തലിനൊരുങ്ങി നാസ”

ചൊവ്വയില്‍ ജീവനുണ്ടോയെന്നത് സംബന്ധിച്ച നിര്‍ണായക വെളിപ്പെടുത്തലിന് ഒരുങ്ങിയിരിക്കുകയാണ് നാസ. എന്നാല്‍ നാസയിലെ ജീവന്‍ സംബന്ധിച്ച പ്രഖ്യാപനത്തിന് മനുഷ്യ രാശി തയ്യാറാണോയെന്ന കാര്യത്തില്‍ ആശങ്കയുണ്ടെന്നും വെളിപ്പെടുത്തലുകള്‍ സൃഷ്ടിക്കുന്ന പ്രത്യാഘാതങ്ങളെക്കുറിച്ച്‌...

വാട്സ്ആപ്പ് ഉപയോഗിക്കുന്നവര്‍ സൂക്ഷിക്കുക; മെസേജുകള്‍ ഇനി താനെ മായും

വാട്സ്ആപ്പ് ഉപയോഗിക്കുന്നവര്‍ സൂക്ഷിക്കുക; മെസേജുകള്‍ ഇനി താനെ മായും

ഇനി മെസേഞ്ചുകള്‍ താനെ മായും. ആരും അറിയികയുമില്ല. പുതിയ സംവിധാനം കെണിയാക്കുമോ്? വാട്സാപ്പിൽ കൈവിട്ടുപോയ സന്ദേശങ്ങൾ മായ്ച്ചുകളയാനുള്ള സംവിധാനം കൂടുതൽ കാര്യക്ഷമമാക്കുന്നു. നിലവിലുള്ള ഡിലീറ്റ് ഫോർ എവരി...

699 രൂപയ്ക്ക് ജിയോ ഫോണ്‍; ഉത്സവകാല ഓഫറുമായി ജിയോ

699 രൂപയ്ക്ക് ജിയോ ഫോണ്‍; ഉത്സവകാല ഓഫറുമായി ജിയോ

ദസ്സറ, ദീപാവലി ആഘോഷങ്ങള്‍ പ്രമാണിച്ച് ഉത്സവകാല ഓഫറുമായി ജിയോ. ദസ്സറ, ദീപാവലി പ്രമാണിച്ച് 699 രൂപയ്ക്കാണ് ജിയോ ഫോണ്‍ വിപണിയിലെത്തുന്നത്. 1500 രൂപ വിപണിവിലയുണ്ടായിരുന്ന ഫോണാണ് 699...

വിക്രം ലാന്‍ഡര്‍ ചന്ദ്രനില്‍ ഇടിച്ചിറങ്ങുകയായിരുന്നെന്ന് നാസ; ചിത്രങ്ങള്‍ പുറത്തുവിട്ടു

വിക്രം ലാന്‍ഡര്‍ ചന്ദ്രനില്‍ ഇടിച്ചിറങ്ങുകയായിരുന്നെന്ന് നാസ; ചിത്രങ്ങള്‍ പുറത്തുവിട്ടു

വിക്രം ലാന്‍ഡര്‍ ചന്ദ്രനില്‍ ഇടിച്ചിറങ്ങുകയായിരുന്നെന്ന് അമേരിക്കന്‍ ബഹിരാകാശ ഏജന്‍സിയായ നാസ. വിക്രം ലാന്‍ഡര്‍ ഇറങ്ങേണ്ടിയിരുന്ന ചന്ദ്രന്റെ ദക്ഷിണ ധ്രുവത്തിന്റെ കൂടുതല്‍ വ്യക്തതയുള്ള ചിത്രങ്ങള്‍ പുറത്തുവിട്ടുകൊണ്ടാണ് നാസയുടെ റിപ്പോര്‍ട്ട്....

ഇനി കാര്‍ഡില്ലാതെയും എടിഎമ്മില്‍ നിന്ന് പണം പിന്‍വലിക്കാം

ഇനി കാര്‍ഡില്ലാതെയും എടിഎമ്മില്‍ നിന്ന് പണം പിന്‍വലിക്കാം

ഉപയോക്താക്കള്‍ക്ക് ഇനി കാര്‍ഡില്ലാതെയും എടിഎമ്മില്‍ നിന്ന് പണം പിന്‍വലിക്കാം. എസ്ബിഐ അക്കൗണ്ട് ഉടമയ്ക്ക് ഡെബിറ്റ് കാര്‍ഡിന്റെ സഹായമില്ലാതെ തന്നെ എടിഎമ്മുകളില്‍ നിന്ന് പണം പിന്‍വലിക്കാനുള്ള സംവിധാനം ഒരുക്കിയിരിക്കുകയാണ്...

ഫെയ്‌സ്ബുക്കില്‍ കയറാന്‍ ആധാര്‍: കേന്ദ്ര തീരുമാനം വൈകരുതെന്ന് സുപ്രീംകോടതി

ഫെയ്‌സ്ബുക്കില്‍ കയറാന്‍ ആധാര്‍: കേന്ദ്ര തീരുമാനം വൈകരുതെന്ന് സുപ്രീംകോടതി

അക്കൗണ്ടുകള്‍ ആധാറുമായി ബന്ധിപ്പിക്കുന്ന വിഷയത്തില്‍ എത്രയും പെട്ടെന്നു തീരുമാനമുണ്ടാകണമെന്നു സുപ്രീംകോടതി.് 3 ഹൈക്കോടതികളിലുള്ള ഹര്‍ജികള്‍ സുപ്രീംകോടതിയിലേക്കു മാറ്റണമെന്ന് ഫെയ്‌സ്ബുക്ക് ഹര്‍ജി നല്‍കിയിരുന്നു. ഇതിന്മേല്‍ കേന്ദ്രസര്‍ക്കാര്‍ ഉള്‍പ്പെടെയുള്ള എതിര്‍കക്ഷികള്‍ക്ക്...

എത്രയും വേഗം ഈ ആപ്പുകള്‍ ഡിലീറ്റ് ചെയ്യൂ! ഇല്ലെങ്കിൽ പണി പാളും

എത്രയും വേഗം ഈ ആപ്പുകള്‍ ഡിലീറ്റ് ചെയ്യൂ! ഇല്ലെങ്കിൽ പണി പാളും

ഇന്ത്യയിൽ ആന്‍ഡ്രോയിഡ് ഫോണുകളില്‍ നിന്നും ഡാറ്റകൾ മോഷ്ടിക്കപ്പെടുന്ന പരാതികൾ വർദ്ധിച്ചത്തിന്റെ പിന്നിൽ "ജോക്കര്‍ വൈറസ്" ആണെന്ന് തിരിച്ചറിഞ്ഞു. പരസ്യങ്ങളെ ആശ്രയിച്ച്‌ പ്രീമിയം സബ്‌സ്‌ ക്രിപ്‌ഷനുകള്‍ക്കായി ആളുകളെ സൈന്‍...

ഭൂമിക്കരികിലൂടെ രണ്ടു ഛിന്നഗ്രഹങ്ങള്‍

ഭൂമിക്കരികിലൂടെ രണ്ടു ഛിന്നഗ്രഹങ്ങള്‍

സെപ്തംബര്‍ 14 ന് രണ്ടു ഛിന്നഗ്രഹങ്ങള്‍ ഭൂമിക്കരികിലൂടെ കടന്നുപോകുന്നു. ഭൂമിയ്ക്കും ചന്ദ്രനും ഇടയിലുള്ള ദൂരത്തിന്റെ 14 ഇരട്ടി അകലത്തിലൂടെയാണ് ഛിന്നഗ്രഹങ്ങള്‍ കടന്നു പോകുന്നത്. 2010 C01 എന്നു...

ഭൂമിയെ പോലെ ജീവന്‍ തുടിക്കുന്ന ‘സൂപ്പര്‍ എര്‍ത്ത്സ്’ കണ്ടെത്തി ശാസ്ത്ര ലോകം!

ഭൂമിയെ പോലെ ജീവന്‍ തുടിക്കുന്ന ‘സൂപ്പര്‍ എര്‍ത്ത്സ്’ കണ്ടെത്തി ശാസ്ത്ര ലോകം!

പാരിസ്: സൗരയൂഥത്തിന് പുറത്ത് ആദ്യമായി ഒരു ഗ്രഹത്തില്‍ ജീവന്‍ നിലനിര്‍ത്താനുള്ള ജലസാന്നിധ്യം കണ്ടെത്തി. കെ2-18ബി എന്ന ഭൂമിക്ക് സമാനമായ ഗ്രഹത്തിലാണ് ജലസാന്നിധ്യമുള്ളത്. ഭൂമിയെ പോലെ തന്നെ ജീവിക്കാന്‍...

ഐഎസ്ആര്‍ഒയെ പ്രശംസിച്ച് നാസ

ഐഎസ്ആര്‍ഒയെ പ്രശംസിച്ച് നാസ

പൂര്‍ണ വിജയത്തിലെത്തിയില്ലെങ്കിലും ഇന്ത്യയുടെ ചന്ദ്രയാന്‍-2 ദൗത്യത്തില്‍ ഐഎസ്ആര്‍ഒയെ പ്രശംസിച്ച് അമേരിക്കന്‍ ബഹിരാകാശ ഏജന്‍സിയായ നാസ  ഐഎസ്ആര്‍ഒയുടെ നേട്ടങ്ങള്‍ തങ്ങളെ പ്രചോദിപ്പിക്കുന്നതാണെന്ന് നാസ ട്വീറ്റ് ചെയ്തു. ചന്ദ്രനില്‍ സോഫ്റ്റ്...

ചന്ദ്രയാന്‍-2 : ലാന്‍ഡര്‍ ഇടിച്ചിറങ്ങിയിരിക്കാന്‍ സാധ്യത

ചന്ദ്രയാന്‍-2 : ലാന്‍ഡര്‍ ഇടിച്ചിറങ്ങിയിരിക്കാന്‍ സാധ്യത

ഇന്ത്യന്‍ ബഹിരാകാശ ഗവേഷണ ചരിത്രത്തിലെ ഏറ്റവും വലിയ ദൗത്യമായ ചന്ദ്രയാന്‍-2ന് ലക്ഷ്യം കാണാനായില്ല. ചന്ദ്രോപരിതലത്തിന് 2.1 കിലോമീറ്റര്‍ അടുത്തുവരെയെത്തി പ്രതീക്ഷ പകര്‍ന്ന വിക്രം ലാന്‍ഡര്‍, മുന്‍നിശ്ചയിച്ച പാതയില്‍നിന്ന്...

ഇനി പ്രണയിക്കാം; പുതിയ ഡേറ്റിങ് ആപ്പിന് തുടക്കമിട്ട് ഫെയ്സ്ബുക്ക്

ഇനി പ്രണയിക്കാം; പുതിയ ഡേറ്റിങ് ആപ്പിന് തുടക്കമിട്ട് ഫെയ്സ്ബുക്ക്

ഇനി ഫെയ്‌സ്ബുക്ക് വഴി പ്രണയിക്കാം തടസങ്ങളില്ലാതെ. ഇതിനായി പുതിയ ഡേറ്റിങ് ആപ്പിന് തുടക്കമിട്ടിരിക്കുകയാണ് ഫെയ്സ്ബുക്ക്. 19 രാജ്യങ്ങളില്‍ മാത്രമെ ഫെയ്‌സ്ബുക്ക് ഡേറ്റിങിന്റെ സേവനം ലഭ്യമാവുകയുള്ളു. ഒരേ താല്‍പര്യങ്ങളുള്ള...

കുട്ടികളുടെ സ്വകാര്യത പങ്കുവച്ചു; യൂട്യൂബിന് 170 ദശലക്ഷം ഡോളര്‍ പിഴ

കുട്ടികളുടെ സ്വകാര്യത പങ്കുവച്ചു; യൂട്യൂബിന് 170 ദശലക്ഷം ഡോളര്‍ പിഴ

മാതാപിതാക്കളുടെ സമ്മതമില്ലാതെ കുട്ടികളുടെ സ്വകാര്യത പങ്കുവച്ചു.യൂട്യൂബിന് 170 ദശലക്ഷം ഡോളര്‍ പിഴ. ഫെഡറല്‍ ട്രേഡ് കമ്മീഷന്‍ അന്വേഷണത്തിലാണ് കുട്ടികളുടെ ഡാറ്റ എടുത്ത് സൂക്ഷിച്ചതായി തെളിഞ്ഞത്. ഇത് ചില്‍ഡ്രന്‍സ്...

ചൊവ്വയിലേക്ക് പോകുന്ന മനുഷ്യരുടെ മാനിസാകാരോഗ്യം തകരാന്‍ സാധ്യതയുളളതായി മുന്നറിയിപ്പ്

ചൊവ്വയിലേക്ക് പോകുന്ന മനുഷ്യരുടെ മാനിസാകാരോഗ്യം തകരാന്‍ സാധ്യതയുളളതായി മുന്നറിയിപ്പ്

മനുഷ്യന്റെ അന്യഗ്രഹയാത്രയെന്ന സ്വപ്നങ്ങളില്‍ ആദ്യത്തെ ഗ്രഹമാണ് ചൊവ്വ. തിരിച്ചുവരവില്‍ പ്രതീക്ഷയില്ലാത്ത ഇത്തരം ചൊവ്വായാത്ര അധികം വൈകാതെ യാഥാര്‍ഥ്യമാകുമെന്നാണ് പ്രതീക്ഷിക്കുന്നത്. എന്നാല്‍ ചൊവ്വയിലേക്ക് പോകുന്ന മനുഷ്യരുടെ മാനിസാകാരോഗ്യം തകരാന്‍...

കാം സ്‌കാനര്‍ പ്ലേസ്റ്റോറില്‍ നിന്നും നീക്കം ചെയ്തു; നടപടി പുതിയ കണ്ടെത്തലിനെ തുടര്‍ന്ന്

കാം സ്‌കാനര്‍ പ്ലേസ്റ്റോറില്‍ നിന്നും നീക്കം ചെയ്തു; നടപടി പുതിയ കണ്ടെത്തലിനെ തുടര്‍ന്ന്

സ്മാര്‍ട്‌ഫോണുകളില്‍ നിന്നും ഡോക്യുമെന്റുകള്‍ സ്‌കാന്‍ ചെയ്‌തെടുക്കാന്‍ ഉപയോഗിച്ചിരുന്ന കാം സ്‌കാനര്‍ ആപ്ലിക്കേഷന്‍ ഗൂഗിള്‍ പ്ലേസ്റ്റോറില്‍ നിന്നും നീക്കം ചെയ്തു. പരസ്യവിതരണത്തിന് ഉപയോഗിക്കുന്ന മാല്‍വെയര്‍ ആപ്ലിക്കേഷനില്‍ ഉണ്ടെന്ന കണ്ടെത്തലിനെ...

ഗഗന്‍യാനിലെ ആദ്യ യാത്രാ സംഘത്തില്‍ വനിതകള്‍ ഉണ്ടാവില്ല

ഗഗന്‍യാനിലെ ആദ്യ യാത്രാ സംഘത്തില്‍ വനിതകള്‍ ഉണ്ടാവില്ല

ഇന്ത്യയുടെ ബഹിരാകാശ പദ്ധതിയായ ഗഗന്‍യാനിലെ ആദ്യ സംഘത്തില്‍ വനിതകളായ ബഹാരാകാശ സഞ്ചാരികള്‍ ഉണ്ടാവില്ലെന്ന് റിപ്പോര്‍ട്ടുകള്‍. ഇന്ത്യന്‍ സൈന്യത്തിലെ ടെസ്റ്റ് പൈലറ്റുകളെയാണ് ആദ്യ ബഹിരാകാശ സംഘത്തിലേക്ക് ഐ.എസ്.ആര്‍.ഒ പരിഗണിക്കുന്നത്...

Page 2 of 19 1 2 3 19

Latest Updates

Advertising

Don't Miss