Tech

Infosys: മറ്റു ജോലികളിലേര്‍പ്പെട്ടാല്‍ പിരിച്ചുവിടല്‍ അടക്കം കര്‍ശന നടപടി; ജീവനക്കാര്‍ക്ക് മുന്നറിയിപ്പുമായി ഇന്‍ഫോസിസ്

Infosys: മറ്റു ജോലികളിലേര്‍പ്പെട്ടാല്‍ പിരിച്ചുവിടല്‍ അടക്കം കര്‍ശന നടപടി; ജീവനക്കാര്‍ക്ക് മുന്നറിയിപ്പുമായി ഇന്‍ഫോസിസ്

കമ്പനിയിലെ ജോലിക്ക് പുറമെ ആദായകരമായ മറ്റു തൊഴിലുകളിലേര്‍പ്പെടുന്ന ജീവനക്കാര്‍ക്ക് മുന്നറിയിപ്പുമായി ഇന്‍ഫോസിസ്(Infosys). ഇത് കടുത്ത അച്ചടക്കലംഘനമാണെന്നും അത്തരം ജീവനക്കാര്‍ക്കെതിരെ പിരിച്ചുവിടല്‍ അടക്കം കര്‍ശന നടപടിയുണ്ടാവുമെന്നും എച്ച്.ആര്‍ വിഭാഗം....

Social media: സോഷ്യല്‍മീഡിയയിലെ ഇത്തരം ലിങ്കുകളില്‍ ക്ലിക്ക് ചെയ്യാറുണ്ടോ?; പണി കിട്ടും

ഉപയോക്താക്കളുടെ ബ്രൗസിങ് ടിക് ടോകിന്(Tiktok) രഹസ്യമായി നീരിക്ഷിക്കാന്‍ കഴിയുമെന്ന് റിപ്പോര്‍ട്ടുകള്‍. നേരത്തെ ഇന്‍സ്റ്റഗ്രാമിനെതിരെയും ഇത്തരത്തില്‍ ഒരു ആരോപണം ഉയര്‍ന്നിരുന്നു. ഇന്‍....

വ്ളോഗര്‍മാര്‍ക്ക് ഇനി പണിയോ പണി …. പാളിയാൽ കീശയിൽ നിന്ന് പോകുന്നത് 50 ലക്ഷം രൂപ

ചുമ്മാ കേറി ഒരു യൂട്യൂബ് ചാനൽ തുടങ്ങി ക്ലിക്കാകാം…കാശു വാരാം എന്നൊക്കെ സ്വപ്നം കാണുന്നവരുടെ ശ്രദ്ധയ്ക്ക്. പണി പാളിയാൽ രൂപ....

ഡൈനാമിക്ക് ഐലന്‍ഡ് നോച്ചുമായി ഞെട്ടിച്ച് ഐഫോണ്‍ 14

പ്രമുഖ സ്മാട്ട്‌ഫോണ്‍ നിര്‍മ്മാതാക്കളായ ആപ്പിളിന്റെ ഐഫോണ്‍ 14 സീരീസ് പുറത്തിറങ്ങി. ഡിസൈനിലും ഫീച്ചറുകളിലും വിപ്ലവകരമായ മാറ്റങ്ങളുമായെത്തി ആപ്പിള്‍ ഇത്തവണ ഞെട്ടിച്ചിരിക്കുകയാണ്.....

Lenovo ; മുഖത്തൊരു മോണിട്ടര്‍ ! സ്വകാര്യത നല്‍കുന്ന ലെനോവോ ഗ്ലാസസ് ടി1 പുറത്തിറക്കി

സിനിമകള്‍ കാണാനും ടൈപ്പിങ് ചെയ്യാനും മോണിട്ടര്‍ പോലെ ഉപയോഗിക്കാവുന്ന കണ്ണട പുറത്തിറക്കിയിരിക്കുകയാണ് ലെനോവോ.മുൻപ് ഒരു ടെക്‌നോളജി ഷോയില്‍ കമ്പനി ഇതു....

നിങ്ങളുടെ ട്വിറ്റര്‍ പോസ്റ്റില്‍ തെറ്റുണ്ടോ?: തിരുത്താം; പുതിയ ഫീച്ചര്‍ അവതരിപ്പിച്ച് ട്വിറ്റര്‍

ഇനിമുതല്‍ ട്വീറ്റുകള്‍ എഡിറ്റ് ചെയ്യാന്‍ എഡിറ്റ് ട്വീറ്റ് എന്ന് പേരിട്ടിരിക്കുന്ന പുതിയ ഫീച്ചര്‍ പബ്ലിഷ് ചെയ്ത് ട്വിറ്റർ. ഈ ഫീച്ചര്‍....

ഫോണുകളുടെ ചാര്‍ജര്‍ ഒഴിവാക്കാൻ പ്രമുഖ മൊബൈല്‍ ബ്രാന്‍ഡായ ഒപ്പോയും

ഫോണുകളുടെ ചാര്‍ജര്‍ ഒഴിവാക്കാൻ പ്രമുഖ മൊബൈല്‍ ബ്രാന്‍ഡായ ഒപ്പോയും. ഓപ്പോ തങ്ങളുടെ മൊബൈലുകളുള്‍പ്പടെയുള്ളവയ്ക്ക് ചാർജിംഗ് അഡാപ്റ്റർ ഉൾപ്പെടുത്തുന്നത് നിർത്താൻ പദ്ധതിയിടുന്നതായി....

നോക്കിയ 2660 ഫ്‌ലിപ്പ് ഇന്ത്യയില്‍ അവതരിപ്പിച്ചു

നോക്കിയ 2660 ഫ്‌ലിപ്പ് (Nokia 2660 Flip ) ഇന്ത്യയില്‍ അവതരിപ്പിച്ചു. വലിയ ഡിസ്പ്ലേ, വലിയ നമ്പര്‍ പാഡുകള്‍, മിനുസമാര്‍ന്ന....

Artemis:ആര്‍ട്ടെമിസ്-1 വിക്ഷേപണത്തിന് ശനിയാഴ്ച ശ്രമിക്കുമെന്ന് നാസ

(Nasa)നാസയുടെ ചന്ദ്രദൗത്യം ‘ആര്‍ട്ടെമിസി’ന്റെ(Artemis) ആദ്യ വിക്ഷേപണ ദൗത്യമായ ആര്‍ട്ടെമിസ് -1 സെപ്റ്റംബര്‍ മൂന്ന് ശനിയാഴ്ച വിക്ഷേപിക്കാന്‍ ശ്രമിക്കുമെന്ന് നാസ. പ്രധാന....

ഇനി ദോശച്ചുടാന്‍ ദോശക്കല്ല് വേണ്ട; കൗതുകമുണര്‍ത്തി ദോശപ്രിന്റര്‍

ഇനി ദോശച്ചുടാന്‍ ദോശക്കല്ല് വേണ്ട. ഇസ് ഫ്‌ലിപ്പ് എന്നൊരു മെഷീന്‍ മാത്രം മതി. ഇതില്‍ ദോശയുടെ കനവും കുക്കിങ്ങിനു വേണ്ട....

Chinese phone: 12,000 രൂപയില്‍ താഴെയുള്ള ചൈനീസ് ഫോണുകള്‍ക്ക് വിലക്കില്ല; കേന്ദ്ര മന്ത്രാലയം

12,000 രൂപയില്‍ താഴെയുള്ള ചൈനീസ് ഫോണുകള്‍(Chinese phone) രാജ്യത്ത് വിലക്കില്ലെന്ന് കേന്ദ്ര മന്ത്രി രാജീവ് ചന്ദ്രശേഖരന്‍(Rajeev Chandrasekhar). ഇലക്ട്രോണിക് എക്കോസിസ്റ്റത്തിലേക്ക്....

5 G: ദീപാവലിക്ക് 5 ജി പൊട്ടിക്കാന്‍ ജിയോ; മുകേഷ് അംബാനിയുടെ പ്രഖ്യാപനം

തെരഞ്ഞെടുത്ത നാല് നഗരങ്ങളില്‍ ദീപാവലിക്ക്(Diwali) ജിയോയുടെ(Jio) 5 ജി സേവനം ലഭ്യമാകുമെന്ന് റിലയന്‍സ് ഇന്‍ഡസ്ട്രീസ് ചെയര്‍മാന്‍ മുകേഷ് അംബാനി(Mukesh Ambani).....

Whatsapp Banking: വാട്‌സ്ആപ്പ് ബാങ്കിങ് എന്താണ്? ബാങ്കുകളില്‍ ഈ സേവനം എങ്ങനെ ലഭിക്കും?

ബാങ്കിംഗ്(Banking) പ്രവര്‍ത്തനങ്ങള്‍ നമ്മുടെയെല്ലാം ദൈനംദിന ജീവിതത്തിന്റെ ഭാഗമാണ്. പലപ്പോഴും ബാങ്കിലെത്തി കാര്യങ്ങള്‍ ചെയ്യാന്‍ തടസ്സങ്ങള്‍ നേരിടാറുണ്ട്. ഡിജിറ്റലായി ബാങ്കിങ്(Digital Banking)....

വമ്പന്‍ വിലക്കുറവില്‍ റിലൈന്‍സ് 5 ജി ഫോൺ ഈ മാസം വിപണിയിൽ

റിലൈൻസിന്‍റെ 5ജി ഫോണുകൾ ഈ മാസം തന്നെയെത്തുമെന്ന് സൂചന. റിലൈൻസ് ഇൻഡസ്ട്രീസിന്റെ ഈ വർഷത്തെ വാർഷിക ജനറൽ മീറ്റിങ് (എജിഎം)....

5G services : രാജ്യത്ത് 5ജി സേവനം ഒക്ടോബർ 12 മുതൽ

രാജ്യത്ത് ഒക്ടോബർ 12ന് 5ജി സേവനം നൽകി തുടങ്ങുമെന്ന് കേന്ദ്ര ടെലികോം മന്ത്രി അശ്വിനി വൈഷ്ണവ്. തുടര്‍ന്ന് രാജ്യത്തെ വിവിധ....

വ്‌ളോഗര്‍മാര്‍ക്കായി ഷോട്ട്ഗണ്‍ മൈക്ക് പുറത്തിറക്കി സോ

വ്‌ലോഗര്‍മാര്‍ക്ക് സഹായകമാകുന്ന തരത്തിലുള്ള പുതിയ ഷോട്ട്ഗണ്‍ മൈക്ക് പുറത്തിറക്കിയിരിക്കുകയാണ് സോണി ഇന്ത്യ. കണ്ടന്റ് ക്രിയേറ്റര്‍മാര്‍ക്ക് എളുപ്പത്തില്‍ കൊണ്ടു നടക്കാന്‍ കഴിയുന്നതും....

Online Payment: ഓണ്‍ലൈന്‍ ഇടപാടുകള്‍ നടത്താറുണ്ടോ? ഇവ ശ്രദ്ധിയ്ക്കാതെ പോകല്ലേ..

എന്തിനും ഏതിനും ഇപ്പോള്‍ ഓണ്‍ലൈന്‍ ഇടപാടുകളാണ്(Online payment). ഏറെ ഈസിയും സെയ്ഫുമാണെങ്കിലും ഇവയുടെ ഡീമെറിറ്റ്സ് കൂടെ നാം അറിഞ്ഞിരിയ്ക്കേണ്ടതുണ്ട്. എടിഎം....

Facebook: ‘ഫെയ്‌സ്ബുക്ക്, താങ്കള്‍ ഓക്കെ ആണോ?’: ചോദ്യവുമായി FB യൂസേഴ്‌സ്

സെലിബ്രിറ്റികളുടെ വാളില്‍ മറ്റുള്ളവര്‍ പോസ്റ്റു ചെയ്യുന്ന പോസ്റ്റുകള്‍ തങ്ങളുടെ ഫീഡില്‍ കണ്ട് ഞെട്ടിയിരിക്കുകയാണ് ലോകമെമ്പാടുമുള്ള ഫെയ്‌സ്ബുക്ക് ഉപഭോക്താക്കള്‍(Facebook users). നിരവധി....

smart phone |ഫോണിലെ ആപ്പുകളില്‍ നോക്കിയിരുന്ന് ഇന്ത്യക്കാര്‍ കളയുന്ന സമയം കേൾക്കാനോ ?

സ്മാർട്ട്ഫോൺ ഉപയോക്താക്കൾ ഏറ്റവും കൂടുതൽ സമയം ചെലവഴിക്കുന്നത് വിവിധ ആപ്പുകളിലാണെന്ന് റിപ്പോർട്ട്. ചില രാജ്യങ്ങളിലെ സ്മാർട് ഫോൺ ഉപയോക്താക്കൾ ഏകദേശം....

Apple : ആപ്പിള്‍ ഉപയോക്താക്കളുടെ ശ്രദ്ധയ്ക്ക്; പ്രത്യേക മുന്നറിയിപ്പുമായി ഖത്തര്‍

ആപ്പിള്‍ ഉപകരണങ്ങളുടെ ഉപയോക്താക്കള്‍ക്ക് ഖത്തര്‍ നാഷണല്‍ സൈബര്‍ സെക്യൂരിറ്റി ഏജന്‍സി പ്രത്യേക മുന്നറിയിപ്പ് നല്‍കി. എത്രയും വേഗം തന്നെ ആപ്പിള്‍....

TikTok:ടിക്ടോക്കിലെ മിന്നും താരത്തിന് ഒടുവില്‍ സ്വന്തം രാജ്യത്ത് പൗരത്വം കിട്ടി!

സോഷ്യല്‍ മീഡിയ രംഗത്തെ മിന്നും താരമായ ഖാബി ലെയിമിന് ഒടുവില്‍ ഇറ്റാലിയന്‍ പൗരത്വം ലഭിച്ചു. 148 ദശലക്ഷം ടിക്ടോക് ഫോളോവേഴ്സുള്ള....

Whatsapp : വാട്ട്‌സ്ആപ്പില്‍ അയച്ച മെസ്സേജ് അബദ്ധത്തില്‍ ഡിലീറ്റ് ചെയ്‌തോ? വിഷമിക്കേണ്ട… പുതിയ അപ്‌ഡേഷനില്‍ മെസ്സേജ് തിരിച്ചെടുക്കാം

അബദ്ധത്തില്‍ നീക്കം ചെയ്ത് പോയ സന്ദേശങ്ങള്‍ തിരിച്ചെടുക്കാന്‍ സാധിക്കുന്ന സംവിധാനം അവതരിപ്പിക്കാനൊരുങ്ങുകയാണ് വാട്ട്‌സ്ആപ്പ് ( Whatsapp) .  അബദ്ധത്തില്‍ സന്ദേശങ്ങള്‍....

Page 28 of 82 1 25 26 27 28 29 30 31 82