Tech

കംപ്യൂട്ടറും ഫോണും വാച്ചും മാത്രമല്ല; ആപ്പിള്‍ കുടുംബത്തില്‍ നിന്ന് ഇനി ഇലക്ട്രിക് കാറും

കംപ്യൂട്ടറും ഫോണും പാഡും പോഡും വാച്ചും എല്ലാമായി ലോകത്തിന്റെ സാങ്കേതികരംഗം മുഴുവന്‍ കീഴടക്കിയ ആപ്പിള്‍ കുടുംബത്തില്‍ നിന്ന് ഒരു പുതിയ അംഗം കൂടി ലോകം കീഴടക്കാനെത്തുന്നു. സ്വന്തം....

പേറ്റന്റ് യുദ്ധത്തില്‍ സാംസംഗിന് തിരിച്ചടി; പഴയ മോഡലുകള്‍ വില്‍ക്കുന്നതിന് യുഎസ് കോടതി വിലക്കേര്‍പ്പെടുത്തി

ആപ്പിളും സാംസംഗുമായി ഏതാനും കാലമായി നടക്കുന്ന പേറ്റന്റ് യുദ്ധത്തില്‍ സാംസംഗിന് തിരിച്ചടി. സാംസംഗിന്റെ പഴയ ചില മോഡല്‍ ഫോണ്‍ അമേരിക്കയില്‍....

ചതിച്ചോ ആപ്പിളേ… ആവേശമായി പുറത്തുവന്ന ഐഒഎസ് 9, ഐഫോണുകളെ നിശ്ചലമാക്കുന്നുവെന്ന് പരാതി

ലോകത്താകെ ഐഒഎസ് 9 ഇന്‍സ്റ്റാള്‍ ചെയ്യാന്‍ ശ്രമിച്ചപ്പോള്‍ നിരവധി ഐ ഫോണുകള്‍ നിശ്ചലമായതായാണ് ഉപയോക്താക്കളുടെ പരാതി.....

ഐഒഎസ് 9-ാം പതിപ്പിന്റെ 9 സവിശേഷതകള്‍

എന്തിന് ഐഒഎസ് 9 ഇന്‍സ്റ്റാള്‍ ചെയ്യണം എന്ന് ചിന്തിക്കുന്നവരോട്. അവര്‍ അറിയാന്‍ നിങ്ങള്‍ക്കായി പുതിയ ഓപ്പറേറ്റിംഗ് സിസ്റ്റത്തിന്റെ 9 സവിശേഷതകള്‍....

ആന്‍ഡ്രോയ്ഡുകാര്‍ക്ക് ഐഒഎസിലേക്ക് ചേക്കേറാന്‍ ഒരു അവസരം; ഡാറ്റ ട്രാന്‍സ്ഫറിന് മൂവ് ടു ഐഒഎസ് ആപ്ലിക്കേഷന്‍ പ്ലേസ്റ്റോറില്‍

ആന്‍ഡ്രോയ്ഡ് ഉപയോക്താക്കളെ ആപ്പിളിലേക്ക് ചേക്കേറാന്‍ സഹായിക്കുന്ന ആപ്ലിക്കേഷനാണ് മൂവ് ടു ഐഒഎസ്. ....

ഐഒഎസ് 9 എത്തി; എത്രയും വേഗം ഇന്‍സ്റ്റാള്‍ ചെയ്‌തോളൂ

ഓവര്‍ ദ എയര്‍ വഴിയോ ഐട്യൂണ്‍സ് വഴിയോ ഐഒഎസ് 9 വേര്‍ഷന്‍ ഡൗണ്‍ലോഡ് ചെയ്ത് ഇന്‍സ്റ്റാള്‍ ചെയ്യാം. ഇനി പറയുന്ന....

മടക്കാൻ കഴിയുന്ന ആദ്യ സ്മാർട്‌ഫോണുമായി സാംസങ്; അടുത്ത ജനുവരിയിൽ വിപണിയിൽ

മടക്കാൻ കഴിയുന്ന ആദ്യ സ്മാർട്‌ഫോണുമായി സാംസങ് ലോകവിപണിയിലേക്ക്. ....

ഇഷ്ടക്കേടുകൾ രേഖപ്പെടുത്താൻ ഇനി ഫേസ്ബുക്കിൽ ഡിസ്‌ലൈക്ക് ബട്ടണും

ഇഷ്ടമില്ലാത്ത പോസ്റ്റുകൾ രേഖപ്പെടുത്താൻ ഇനി ഫേസ്ബുക്കിൽ ഡിസ്‌ലൈക്ക് ബട്ടണും. ....

10,000 രൂപയില്‍ താഴെ വിലയുള്ള അഞ്ച് മികച്ച സ്മാര്‍ട്‌ഫോണുകള്‍; തിരഞ്ഞെടുക്കാന്‍ ചില കാരണങ്ങള്‍

സ്മാര്‍ട്‌ഫോണ്‍ പ്രേമികള്‍ക്കൊരു സന്തോഷവാര്‍ത്ത. നിങ്ങള്‍ക്ക് വാങ്ങാന്‍ 10,000 രൂപയില്‍ താഴെ വിലയുള്ള, എന്നാല്‍ നല്ല കോണ്‍ഫിഗറേഷനോട് കൂടിയ ചില സ്മാര്‍ട്‌ഫോണുകളെ....

ഹോമോ നലേദി.. ആദിമ മനുഷ്യരുടേതെന്നു കരുതുന്ന ഫോസിൽ കണ്ടെത്തി

ആദിമ മനുഷ്യരുടേതെന്നു കരുതുന്ന ഫോസിൽ ശേഖരം ദക്ഷിണാഫ്രിക്കയിൽ കണ്ടെത്തി....

21.5 എംപി ക്യാമറ; 13 എംപി മുൻക്യാമറ; സെൽഫി പ്രേമികളെ ലക്ഷ്യമിട്ട് സോണി എക്‌സ്പീരിയയുടെ എം5 ഇന്ത്യൻ വിപണിയിൽ

സെൽഫി പ്രേമികളെ വശീകരിക്കാൻ ലക്ഷ്യമിട്ട് സോണി എക്‌സ്പീരിയയുടെ എം5 മോഡൽ ഇന്ത്യൻ വിപണിയിലെത്തി....

പ്രതിരോധ ഗവേഷണ സ്ഥാപനത്തിന് ആദ്യ വനിതാ ഡയറക്ടര്‍ ജനറല്‍; ജെ മഞ്ജുള സ്ഥാനമേറ്റു

ദേശീയ പ്രതിരോധ ഗവേഷണ സ്ഥാപനമായ ഡിആര്‍ഡിഒയുടെ ആദ്യ വനിതാ ഡയറക്ടര്‍ ജനറലായി ജെ മഞ്ജുള സ്ഥാനമേറ്റു.....

ആമസോണിന്റെ സ്വന്തം ടാബ്‌ലറ്റ് വരുന്നു; വില 3,300 രൂപ

ഓണ്‍ലൈന്‍ റീട്ടെയ്‌ലര്‍ ശൃംഖലയായ ആമസോണ്‍ സ്വന്തം ടാബ്‌ലറ്റ് രംഗത്തിറക്കാന്‍ ഉദ്ദേശിക്കുന്നു. ....

ഒരേസമയം ലാപ്‌ടോപ്പായും ടാബ്‌ലറ്റായും ഉപയോഗിക്കാം; തോഷിബയുടെ അള്‍ട്രാബുക്ക് വിപണിയില്‍

തോഷിബയുടെ പുതിയ അള്‍ട്രാബുക്ക് വാങ്ങിയാല്‍ രണ്ടാണ് ഗുണം.....

വരുന്നു കുഞ്ഞ് ഐഫോണ്‍; ഐപോഡ് ടച്ചിനോളം ചെറുതാകും ഐഫോണ്‍ 7

ഐപോഡിനോളം ചെറിയ ഐഫോണോ. സംശയിക്കേണ്ട. ഐഫോണ്‍ 7 ചെറുതായിരിക്കുമെന്ന സൂചനകള്‍ ആപ്പിള്‍ തന്നെയാണ് നല്‍കിയത്. ....

ലോകത്തെ ആദ്യ ആപ്പിള്‍ കംപ്യൂട്ടര്‍ ലേലത്തിന്; വില 3 കോടി 33 ലക്ഷം

സ്റ്റീവ് ജോബ്‌സും സ്റ്റീവ് വോസ്‌നിയാക്കും ചേര്‍ന്ന് നിര്‍മിച്ച ആദ്യത്തെ ആപ്പിള്‍ കംപ്യൂട്ടറുകളില്‍ ഒന്ന് ലേലത്തിന് വയ്ക്കുന്നു. ....

സ്മാര്‍ട്‌ഫോണ്‍ പ്രേമികളെ ഇതിലേ; മികച്ച സ്റ്റോറേജില്‍ 20,000 രൂപയില്‍ താഴെ വിലയുള്ള ഏഴ് സ്മാര്‍ട്‌ഫോണുകള്‍

എപ്പോഴും നല്ല സ്‌റ്റോറേജും കപ്പാസിറ്റിയുമുള്ള ഫോണ്‍ ലഭിക്കണമെങ്കില്‍ നല്ല വില കൊടുക്കണമെന്നതാണ് പ്രശ്‌നം. ....

ലിഡിയ സെബാസ്റ്റ്യന്‍; ഐന്‍സ്റ്റീനേക്കാള്‍ ഐക്യു കരുത്തുള്ള പന്ത്രണ്ട് വയസുകാരി മലയാളി പെണ്‍കുട്ടി

പന്ത്രണ്ട് വയസ് പ്രായമുള്ള കുട്ടികള്‍ കേട്ടിട്ടുപോലുമുണ്ടാവില്ല മെന്‍സ ഐക്യു ടെസ്റ്റിനെപ്പറ്റി. ആ പ്രായത്തില്‍ മെന്‍സ ഐക്യു ടെസ്റ്റ് പാസായ മലയാളിയാണ്....

വാട്‌സ്ആപ്പിന് ലോകത്താകെ 90 കോടി ഉപഭോക്താക്കള്‍; അഞ്ച് മാസത്തിനിടെ വാട്‌സ്ആപ്പ് എടുത്തത് പത്തുകോടി പേര്‍

ചുരുങ്ങിയ കാലം കൊണ്ട് ഏവരുടെയും മനംകവര്‍ന്ന മെസേജിംഗ് ആപ്ലിക്കേഷനായ വാട്‌സ്ആപ്പ് ലോകത്താകെ 90 കോടി ഉപഭോക്താക്കളെന്ന നാഴികക്കല്ല് പിന്നിട്ടു.....

അമേരിക്കയുടെ മാത്രമല്ല ഇന്തോനേഷ്യന്‍ ഉപഗ്രഹവും ഇന്ത്യ വിക്ഷേപിക്കും; വിക്ഷേപണം ഈമാസം 27ന്

പൂര്‍ണമായും ഇന്തോനേഷ്യയില്‍ ലപന്‍ എ ടു/ഒരാരി എന്ന ഉപഗ്രഹമാണ് ഇന്ത്യയില്‍ നിന്ന് വിക്ഷേപിക്കുക.....

ഇനി ഒരു ക്ലിക്കില്‍ വീടുമുഴുവന്‍ നിയന്ത്രിക്കാം; സാംസംഗിന്റെ സ്മാര്‍ട്ട് കിറ്റ് അടുത്തയാഴ്ച മുതല്‍ വിപണിയില്‍

ആവശ്യം കഴിയുമ്പോള്‍ ലൈറ്റുകള്‍ തനിയെ ഓഫ് ആകുകയും വാഷിംഗ് മെഷീന്‍ അടക്കമുള്ള ഉപകരണങ്ങള്‍ ഓട്ടോമാറ്റിക്കായി പ്രവര്‍ത്തനക്ഷമമാകുകയും ചെയ്യുന്ന ഭാവിയെ കുറിച്ചാണോ....

ഗൂഗിൾ ലോഗോ പരിഷ്‌കരിച്ചു; ചരിത്രം പറയുന്ന വീഡിയോ കാണാം

ഗൂഗിൾ ലോഗോ പരിഷ്‌കരിച്ചു. പഴയ ലോഗോ മായിച്ച് അവിടെ പുതിയ ലോഗോ ആനിമേഷനയാണ് ഗൂഗിൾ അവതരിപ്പിക്കുന്നത്. ....

ഏറ്റവും വേഗം ബാറ്ററി ചാര്‍ജാകുന്നത് സാംസംഗ് ഗാലക്‌സി എസ് 6; പിന്നില്‍ ഐഫോണ്‍

ഫോണില്‍ ബാറ്ററി നില്‍ക്കുമോ. ഇതാ അതറിയാന്‍ ഒരു വഴി. ഇന്ത്യയില്‍ മുന്‍നിരയിലുള്ള ഏഴു സ്മാര്‍ട് ഫോണുകള്‍ ചാര്‍ജ് ആകുന്നതിന്റെ വേഗം....

Page 31 of 32 1 28 29 30 31 32