Tech
11 രൂപക്ക് 10 ജിബി നെറ്റ്, 51 രൂപക്ക് അൺലിമിറ്റഡ് 5ജി; അറിയാം നവംബറിൽ ജിയോ അവതരിപ്പിച്ച മികച്ച പ്ലാനുകൾ
നിരക്ക് വർധനെയ തുടർന്ന് നഷ്ടമായ ഉപഭോക്താക്കളെ തിരിച്ചെത്തിക്കാൻ മികച്ച രണ്ട് പ്ലാനുകളാണ് ജിയോ നവംമ്പർ മാസത്തിൽ അവതരിപ്പിച്ചത്. വമ്പൻ ഡാറ്റ ഓഫറുകൾ വാഗ്ദാനം ചെയ്യുന്ന രണ്ട് പ്രീപെയ്ഡ്....
ആഗോള മഹാശക്തികൾ എന്നറിയപ്പെടുന്ന രാജ്യങ്ങളാണ് യുഎസ്എ, റഷ്യ, ചൈന എന്നിവ. ഉൽപന്നങ്ങളും അസംസ്കൃത വസ്തുക്കളും വിതരണം ചെയ്തുകൊണ്ടാണ് ചൈന ആഗോള....
ഡിസംബര്‍ 1 മുതല്‍ രാജ്യത്ത് പുതിയ ടെലികോം നിയമങ്ങള്‍ പ്രാബല്യത്തില്‍ വരുന്നത് ഒടിപി (വണ്‍-ടൈം-പാഡ്വേഡ്) സേവനങ്ങളില്‍ തടസം സൃഷ്ടിക്കില്ല എന്ന്....
ടെലികോം സേവനങ്ങളില്‍ 2024 ഡിസംബര്‍ ഒന്നു മുതൽ മാറ്റങ്ങൾ സംഭവിക്കാം. ടെലികോം റെഗുലേറ്ററി അതോറിറ്റി ഓഫ് ഇന്ത്യയുടെ പുതിയ മാനദണ്ഡങ്ങള്‍....
നിരവധി ഓഫറുകളാണ് ബ്ലാക്ക് ഫ്രൈ ഡേ ദിവസം ഓൺലൈൻ ഡിജിറ്റൽ ഫ്ലാറ്റ് ഫോമുകൾ നൽകുന്നത്. ആമസോണ്‍ ഉള്‍പ്പെടെയുള്ള നിരവധി കമ്പനികള്‍....
കുറഞ്ഞ വിലയ്ക്ക് ഓൺലൈനിൽ നിന്ന് ഐഫോൺ 15 പ്രോ സ്വന്തമാക്കാം. ഐഫോൺ 15 പ്രോക്ക് റിലയൻസ് ഡിജിറ്റലിൽ പ്രാരംഭ വിലയായി....
പതിനാറ് വയസിന് താഴെയുള്ളവർക്ക് സമൂഹമാധ്യമങ്ങളിൽ അക്കൗണ്ട് എടുക്കുന്നതിന് വിലക്ക് ഏർപ്പെടുത്തി ഓസ്ട്രേലിയ. കുട്ടികൾക്കും കൗമാരക്കാർക്കും സമൂഹമാധ്യമങ്ങള്‍ ഉപയോഗിക്കുന്നതിനാണ് വിലക്ക് കൊണ്ടുവന്നിരിക്കുന്നത്.....
രാജ്യത്തെ ഏറ്റവും വലിയ സ്റ്റാർട്ടപ്പ് മേളയായ ഹഡിൽ ഗ്ലോബൽ 2024-നു ഇന്ന് കോവളത്ത് തുടക്കം കുറിച്ചു. മേളയുടെ ഉദ്ഘാടനം മുഖ്യമന്ത്രി....
ചൈനയിൽ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന റിയൽമി നിയോ 7 സ്മാർട്ട്‌ഫോണിൻ്റെ ലോഞ്ച് തീയതി റിയൽമി ഔദ്യോഗികമായി സ്ഥിരീകരിച്ചു. ജിടി ബ്രാൻഡിംഗ്....
സിയോള്‍ നാഷണല്‍ യൂണിവേഴ്‌സിറ്റിയിലെ ഗവേഷകരുടെ നേതൃത്വത്തിൽ നടന്ന പഠനത്തിൽ ഭൂമിയുടെ അച്ചുതണ്ടിന് അപകടകരമായ വിധത്തില്‍ ചരിവ് സംഭവിക്കുന്നതായി കണ്ടെത്തൽ. 31.5....
നവസാങ്കേതിക വിദ്യയുടെയും വ്യവസായത്തിന്റെയും സഹകരണം സാധ്യമാക്കുന്നതിന്റെ ഭാഗമായി ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഇൻഫർമേഷൻ ടെക്നോളജി ആൻഡ് മാനേജ്മെന്റ് കേരള (IIITMK)....
ബഹിരാകാശത്ത് ഒരു കൂറ്റൻ നിധികുംഭം ഉണ്ട്. അളക്കാനാവാത്തയത്ര സ്വര്‍ണവും പ്ലാറ്റിനവും മറ്റ് മൂല്യമേറിയ ലോഹവും ഉള്ളിൽ ഒളിപ്പിച്ചിട്ടുള്ള നിധികുംഭം. ഇതിന്റെ....
വഴി തെറ്റാതിരിക്കാൻ ഗൂഗിൾ മാപ്പിൻ്റെ സഹായം തേടിയവർ വഴിയിൽ കുടുങ്ങി. ഗൂഗിൾ മാപ്പ് പറഞ്ഞത് അനുസരിച്ച് വാഹനം തിരിച്ചതും പടിക്കെട്ടിലാണ്....
കുത്തനെ നിരക്ക് കൂട്ടിയതിനെ തുടർന്ന് ബിഎസ്എൻഎല്ലിലേക്ക് കൂടു വിട്ട് പറന്ന ലക്ഷക്കണക്കിന് ഉപഭോക്താക്കളെ തിരിച്ചെത്തിക്കാൻ പുതിയ പ്ലാനുമായി റിലയന്‍സ് ജിയോ.....
രാജ്യത്തെ ഏറ്റവും ദൈര്‍ഘ്യമേറിയ ഡിജിറ്റല്‍ അറസ്റ്റ് മുംബൈയില്‍ റിപ്പോര്‍ട്ട് ചെയ്തു. ഐപിഎസ് ഓഫീസറായും മറ്റ് നിയമപാലകരായും ചമഞ്ഞ് 77കാരിയെ ഡിജിറ്റലായി....
ഓണ്‍ലൈന്‍ സാമ്പത്തികത്തട്ടിപ്പിനിരയായാല്‍ ഒരു മണിക്കൂറിനകം (GOLDEN HOUR) തന്നെ വിവരം 1930 എന്ന നമ്പറില്‍ സൈബര്‍ പൊലീസിനെ അറിയിക്കണം. www.cybercrime.gov.in....
സംസ്ഥാനത്ത് വാട്ട്സ്ആപ്പ് ഉപയോക്താക്കളെ ലക്ഷ്യമിട്ട് വ്യാപകമായ തട്ടിപ്പ് നടക്കുന്നു. കയ്യിൽ പണമില്ലെന്നും അബദ്ധത്തിൽ അയച്ച ആറക്ക ഒടിപി പിൻ അയച്ചു....
പ്രമുഖ സ്മാർട്ട്ഫോൺ ബ്രാൻഡായ മോട്ടോറോളയിൽ നിന്നുള്ള ഏറ്റവും പുതിയ മോഡലായ മോട്ടോ ജി 5ജി (2025) യുടെ സവിശേഷതകൾ ലോഞ്ചിന്....
ആളുകളിലെ മൂഡ് സ്വിങും ബൈപോളാർ പ്രശ്‌നങ്ങളും മുൻകൂട്ടി പ്രവചിക്കാവുന്ന എഐ ഉപകരണം വികസിപ്പിച്ച് ശാസ്ത്രജ്ഞർ. ഉറക്കത്തിന്‍റെയും ഉണരുന്നതിന്റെയും ഡാറ്റ ഉപയോഗിച്ചാണ്....
2025 ജനുവരി ഒന്നു മുതല്‍ ടെലികമ്മ്യൂണിക്കേഷന്‍ നിയമത്തിന് കീഴില്‍ അടുത്തിടെ വിജ്ഞാപനം ചെയ്ത റൈറ്റ് ഓഫ് വേ നിയമങ്ങൾ പ്രാബല്യത്തിൽ....
കുത്തിയിരുന്ന് ടൈപ്പ് ചെയ്യാൻ മടിയുള്ളവരുടെ ഏറ്റവും ഇഷ്ട്ടപെട്ട ഫീച്ചറാണല്ലോ വാട്സാപ്പിലെ വോയ്സ് മെസേജ് അയക്കാനുള്ള സംവിധാനം. ‘ഉം’ എന്ന് മൂളാൻ....
ഓപ്പോ തങ്ങളുടെ പ്രീമിയം ഫൈന്‍ഡ് എക്സ് സീരീസിലെ പുതിയ സ്മാര്‍ട്ട്‌ഫോണുകള്‍ ഇന്ത്യയില്‍ അവതരിപ്പിച്ചു. ഓപ്പോ ഫൈന്‍ഡ് എക്സ് 8, ഓപ്പോ....



