Tech
ചൊവ്വയിലും ഇന്റർനെറ്റ് ലഭ്യമാക്കാൻ ഇലോൺ മസ്ക്; മാർസ് ലിങ്ക് പദ്ധതിയമായി സ്പേസ് എക്സ്
മാർസ്‌ലിങ്ക് എന്ന പേരിൽ ചൊവ്വയിലും ഇന്റർനെറ്റ് സേവനം ലഭ്യമാക്കാൻ പുതിയ പദ്ധതി ആരംഭിച്ച് സ്‌പേസ് എക്‌സ്. ചൊവ്വ ദൗത്യങ്ങൾക്കായി അയക്കുന്ന ഉപഗ്രഹങ്ങളുടെ സുഗമമായ പ്രവർത്തനങ്ങൾക്ക് ചൊവ്വയിൽ ഇന്റർനെറ്റ്....
വാട്‌സ്ആപ്പ് ഉപയോഗിക്കുന്ന പലരുടേയും വലിയ പ്രശ്‌നമാണ് ഗ്രൂപ്പ് സന്ദേശങ്ങള്‍. എന്നാല്‍ ഇപ്പോഴിതാ ഗ്രൂപ്പ് സന്ദേശങ്ങള്‍ മ്യൂട്ട് ചെയ്യാനായി പുതിയ അപ്ഡേറ്റുമായി....
‘എക്സ്’ ഒരു ടോക്സിക് പ്ലാറ്റ് ഫോമാണെന്നും ഗുണത്തേക്കാളേറെ ദോഷങ്ങളേ ഈ പ്ലാറ്റ് ഫോമിലുള്ളൂവെന്നും ബ്രിട്ടീഷ് മാധ്യമ സ്ഥാപനമായ ‘ദി ഗാർഡിയൻ’. ....
ഐഎസ്ആർഒയുടെ പല പദ്ധതികളും ജനങ്ങൾക്ക് നേരിട്ട് ഗുണം ചെയ്യുന്നുവെന്ന് ഐഎസ്ആർഒ ചെയർമാൻ എസ് സോമനാഥ്. ഇന്ത്യൻ ബഹിരാകാശ ഗവേഷണ സ്ഥാപനത്തിനായി....
ഈ അടുത്തിടെ നമ്മുടെ എല്ലാവരിലും ആശങ്കയുണ്ടാക്കിയ രണ്ടാളുകളാണ് സുനിത വില്യംസും, ബുച്ച് വിൽമോറും. മുമ്പ് പലതവണ ദൗത്യത്തിനായി പോയിട്ടുണ്ടെങ്കിലും ഇത്തവണ....
ഇലോണ്‍ മസ്‌കിന് സ്വന്തം എ.ഐ ചാറ്റ്ബോട്ടായ ഗ്രോക്ക് പണി നൽകി. ഇലോണ്‍ മസ്‌ക് വ്യാജവിവരങ്ങള്‍ പ്രചരിപ്പിക്കാറുണ്ടോ എന്ന ഒരു ഉപയോക്താവിന്റെ....
സിംബാബ്‍വെയില്‍ വാട്‌സ്ആപ്പിനു പുതിയ നിയമം. വാട്‌സ്ആപ്പ് ഗ്രൂപ്പ് അഡ്മിനാകാൻ സിംബാബ്‍വെയില്‍ ലൈസൻസ് ഫീസടയ്ക്കണമെന്ന് പുതിയ വ്യവസ്ഥ. വ്യാജവാർത്തകളും വിവരങ്ങളും പ്രചരിക്കുന്നത്....
നവംബറും ഡിസംബറും കല്യാണങ്ങളുടെ മാസമാണ് ഇന്ത്യയിൽ. പതിനായിരത്തിലധികം കല്യാണങ്ങളാണ് ഇതുവരെ രജിസ്റ്റർ ചെയ്തിരിക്കുന്നത്. ഇപ്പോഴത്തെ ന്യൂജൻ ‘നാട്ടുനടപ്പുകൾ’ അനുസരിച്ച് പേപ്പർലെസ്....
വിൻഡോസിലെ ജനപ്രിയ ആപ്ലിക്കേഷനുകളായ മെയിൽ, കലണ്ടർ, പീപ്പിൾസ് എന്നിവയുടെ പ്രവർത്തനം ഈ വർഷം അവസാനത്തോടെ നിർത്തുകയാണെന്ന് മൈക്രോസോഫ്റ്റ് അറിയിച്ചു. വ്യത്യസ്തത....
യൂറോപ്യൻ യൂണിയൻ ഉപയോക്താക്കളുടെ ഫേസ്ബുക്ക്, ഇൻസ്റ്റഗ്രാം സബ്‌സ്‌ക്രിപ്‌ഷൻ ഫീസ് വെട്ടിക്കുറച്ച് മെറ്റ. ആഡ് ഫ്രീ സബ്‌സ്‌ക്രിപ്‌ഷൻ വേർഷനുകളുടെ ഫീസിൽ നാല്പത്....
പാന്‍ കാര്‍ഡും ആധാര്‍ കാര്‍ഡും തമ്മില്‍ ബന്ധിപ്പിക്കുന്നതിനുള്ള സമയപരിധി ഡിസംബര്‍ 31ഓടെ അവസാനിക്കും. ഇന്ത്യയിലെ എല്ലാ നികുതിദായകരും ആധാര്‍ കാര്‍ഡുമായി....
നിലവിൽ 2 ബില്ല്യണിലധികം ഉപയോക്താക്കളാണ് ഗൂഗിൾ മാപ്‌സ് ആപ്പിനുള്ളത്. ഇപ്പോഴിതാ പുതിയ ഫീച്ചർ പുറത്തിറക്കി ഗൂഗിൾ. ഗൂഗിൾ മാപ്‌സ് ആപ്പിനുള്ളിൽ....
പ്രഖ്യാപിച്ച് ആറ് മാസത്തിനുള്ളിൽ തന്നെ കേരളത്തിൽ ഐബിഎം ജനറേറ്റീവ് എഐ ഇന്നൊവേഷൻ സെൻ്റർ ആരംഭിച്ചതായി വ്യവസായ വാണിജ്യവകുപ്പ് മന്ത്രി പി....
ലോക കോടീശ്വരൻ ഇലോൺ മസ്ക്കിന്റെ ഉപഗ്രഹ ഇന്റർനെറ്റ് കമ്പനിയായ സ്റ്റാർലിങ്കിന് ഇന്ത്യയിൽ പ്രവർത്തിക്കാനുള്ള അനുമതിക്ക് അന്തിമ രൂപമാകുന്നു. ഇന്ത്യയിൽ പ്രവർത്തിക്കുന്ന....
സേവനങ്ങൾ ഉപഭോക്താക്കളിലേക്കെത്തിക്കാനും, അവരെ ആകർഷിക്കാനും പല പല മാർഗങ്ങൾ ഉപയോഗിക്കാറുണ്ട്. ഇത്തരത്തിൽ ഒരു പുതിയ പരീക്ഷണം നടത്തി ശ്രദ്ധ നേടുകയാണ്.....
ബ്രട്ടീഷ് ബഹിരാകാശ ഏജന്‍സി അറിയാതെ ബ്രിട്ടന്റെ ആദ്യകാല ഉപഗ്രഹത്തിന് സ്ഥാനഭ്രംശം സംഭവിച്ചതായി റിപ്പോർട്ട്. എങ്ങനെയാണ് ആരാണ് ഉപഗ്രഹത്തിന്റെ സ്ഥാനം മാറ്റിയതെന്ന....
അണ്‍ലിമിറ്റഡ് കോളിംഗ്, 3ജിബി ഡാറ്റ, 28 ദിവസം വാലിഡിറ്റി എന്നിവ ലഭിക്കുന്ന പുത്തന്‍ റീച്ചാര്‍ജ് പ്ലാന്‍ അവതരിപ്പിച്ച് റിലയന്‍സ് ജിയോ.....
ഓണ്‍ലൈന്‍ ഫുഡ് ഡെലിവറി ഭീമനായ സൊമാറ്റോ ഭക്ഷണം പാഴാവാതിരിക്കാനായി തുടങ്ങിയ പുതിയ ഫീച്ചറാണ് ഫുഡ് റെസ്‌ക്യു. ആരെങ്കിലും ഓര്‍ഡറുകള്‍ കാന്‍സല്‍....
ഇൻസ്റ്റയിൽ തോണ്ടിക്കൊണ്ടിരിക്കുന്ന സമയത്ത് കിടിലൻ ഒരു റീൽ കാണുന്നു. നമ്മൾ ‘ഹായ്’ എന്ന് വിളിച്ചു കൊണ്ട് കാണാൻ തുടങ്ങുന്നതും റീഫ്രഷ്....
ആരാധകരുടെ കാത്തിരിപ്പിന് വിരാമമിട്ട് റിയൽമിയുടെ ഫ്ലാഗ്ഷിപ്പ് വിഭാഗത്തിലെ പടക്കുതിര റിയൽമി ജിടി 7 പ്രോ ചൈനയിൽ അവതരിപ്പിച്ചു. ഇന്ത്യയിൽ നവംബർ....
നിങ്ങള്‍ വര്‍ഷങ്ങളായി ഒരേ ഫോണ്‍ ഉപയോഗിക്കുന്നത് കാരണം സ്ലോ ആയെങ്കില്‍ വിഷമിക്കേണ്ടതില്ല. ദീര്‍ഘനേരം ഫോണ്‍ ഉപയോഗിക്കുമ്പോള്‍ ചിലപ്പോള്‍ ഫോണ്‍ സ്ലോ....
ഓപ്പണ്‍എഐയുടെ ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് ചാറ്റ്‌ബോട്ട് ചാറ്റ്ജിപിടി അര മണിക്കൂർ പണിമുടക്കി. ശനിയാഴ്ച പുലര്‍ച്ചെയായിരുന്നു തകരാർ. എന്നാൽ, വൈകാതെ പുനഃസ്ഥാപിച്ചു. എഐ....



