Tech

ഐഫോണിനെ വെല്ലാന്‍ സാംസങ്ങ്; പുതിയ ഫോണുകള്‍ വിപണിയിലേക്ക്

നിരവധി സവിശേഷതകളും സാംസങ്ങ് ഉറപ്പുനല്‍കുന്നു....

നെറ്റ് വര്‍ക്ക് പ്രതിസന്ധി ഐഡിയയെ തകരാറിലാക്കി

കൂടുതല്‍ സ്ഥലങ്ങളില്‍ തകരാര്‍ ബാധിച്ചോ എന്നുള്ളത് വ്യക്തമായി വരുന്നതേ ഉള്ളൂ....

സംസ്ഥാന സ്‌കൂള്‍ ശാസ്ത്രമേളയ്ക്ക് കൊടിയേറ്റം; കോ‍ഴിക്കോട് ആവേശലഹരിയില്‍

ഏഴ് വേദികളില്‍ 217 ഇനങ്ങളിലായാണ് മത്സരങ്ങള്‍....

അമ്പരപ്പിക്കുന്ന സവിശേഷതകളുമായി വിവോ വി 7 എത്തി; എക്‌സ്‌ചേഞ്ച് ഓഫറും പ്രഖ്യാപിച്ചതോടെ വിപണിയില്‍ തംരഗമാകുമോ

24 മെഗാപിക്‌സല്‍ മുന്‍ ക്യാമറയാണ് വിവോ വി 7 ന്റെ സവിശേഷതകളില്‍ പ്രധാനം....

സ്‌കൂള്‍ ശാസ്‌ത്രോത്സവത്തിന്‍റെ ആവേശത്തില്‍ കോ‍ഴിക്കോട്; 6802 വിദ്യാര്‍ത്ഥികള്‍ പരീക്ഷണങ്ങളുമായെത്തും

4 ദിവസങ്ങളിലായി നടക്കുന്ന ശാസ്‌ത്രോത്സവം 9 വേദികളിലായാണ് സജ്ജീകരിച്ചിരിക്കുന്നത്....

അഴകിലും മികവിലും താരമായി വണ്‍പ്ലസ് ഫോണുകള്‍; 5T വിപണിയില്‍

വന്‍പ്രചാരമുള്ള ഫോണുകളുടെ നിരയില്‍ അതിനേക്കാള്‍ കുറഞ്ഞ വിലയില്‍ വിറ്റഴിക്കപ്പെടുന്ന ഫോണുകളാണ് വണ്‍പ്ലസ് ഫോണുകള്‍. സമാന വിലയിലും നിലവാരത്തിലുമുള്ള ഫോണുകളെക്കാള്‍ ഒരുപടി....

സരസ്വതി സൂപ്പർ ക്ലസ്റ്റർ; ഇന്ത്യന്‍ ശാസ്ത്രജ്ഞര്‍ പുതിയ ഗ്യാലക്സികൂട്ടത്തെ കണ്ടെത്തി

ഗുരുത്വാകഷണബലത്താൽ പരസ്പരം ബന്ധിതമായ നക്ഷത്രങ്ങളുടെ വലിയ ഗണമാണ് ഗാലക്സി....

മുഖം മിനുക്കാന്‍ പുത്തന്‍ പരിഷ്കരണങ്ങളുമായി വാട്സ് ആപ്പ്: ഗ്രൂപ്പ് അഡ്മിന്‍മാര്‍ സൂക്ഷിച്ചില്ലെങ്കില്‍ പണികിട്ടും

അംഗങ്ങളില്‍ ആരൊക്കെ തമ്മില്‍ സംസാരിക്കണമെന്ന് നിശ്ചയിക്കാനും അഡ്മിന് സാധിക്കുമെന്നത് പുതിയ പ്രത്യേകതയാണ്....

OLX ലൂടെ എയര്‍ ഇന്ത്യയില്‍ ജോലി വാഗ്ദാനം ചെയ്ത് തട്ടിപ്പ്; രാജ്യം തേടിയ കള്ളനെ തിരുവനന്തപുരം പൊലീസ് വലയിലാക്കി

ഷാഡോ സംഘം ദില്ലി കശ്മീരി ഗേറ്റിന് സമീപത്തു നിന്നുമാണ് ഇയാളെ പിടികൂടിയത്....

അത്ഭുതക്കാ‍ഴ്ചകളുടെ വണ്‍ പ്ലസ് 5 ടി; കാത്തിരിപ്പിന് മൂന്ന് ദിവസം മാത്രം

ക്യാമറ ക്വാളിറ്റിയുടെ കാര്യത്തിലും വണ്‍പ്ലസ് 5 ടി ഏവരെയും അമ്പരപ്പിക്കുമെന്നും സൂചനയുണ്ട്....

സൂരജിന്‍റെ ‘ഹെലിക്യാം’ വിസ്മയങ്ങളുടെ കൂടാരമാണ് തീര്‍ക്കുന്നത്

ഷാജഹാനും പരിയക്കുട്ടിയും' എന്ന ചിത്രത്തിലാണ് സൂരജ് ആദ്യമായി ഹെലിക്യാം വര്‍ക്കുചെയ്യുന്നത്....

ടെലിക്കോം വിപണിയില്‍ ജിയോയെ മലര്‍ത്തിയടിച്ച് ടാറ്റാ ടെലി; അത്ഭുത വിജയത്തിനു പിന്നിലെ യഥാര്‍ത്ഥ രഹസ്യം ഇതാണ്

വോഡഫോണിന് 24 ലക്ഷം വരിക്കാരെയും ഐഡിയക്ക് 30 ലക്ഷം വരിക്കാരെയും നഷ്ടപ്പെട്ടു....

ബഹിരാകാശ നിലയം ഒരു പ്രധാന നഗരത്തിന് മുകളില്‍ തകര്‍ന്ന് വീഴും; യൂറോപ്യന്‍ ബഹിരാകാശ ഏജന്‍സിയുടെ ഞെട്ടിക്കുന്ന മുന്നറിയിപ്പ്

ന്യൂയോര്‍ക്ക്, ലോസാഞ്ചലസ്, ബീജിങ്, റോം, ഇസ്താംബൂള്‍, ടോക്കിയോ നഗരങ്ങളിലാകാന്‍ സാധ്യത....

വാട്സ്ആപ്പിലൂടെ ഇസ്ലാംമതത്തെ അപകീര്‍ത്തിപ്പെടുത്തുന്നു; ഇന്തോനേഷ്യയില്‍ നിരോധനം വരുന്നു

വാട്സ്ആപ്പ് വഴി ഇസ്ലാംമതത്തെ അപകീര്‍ത്തിപ്പെടുത്തുന്ന ശ്രമങ്ങള്‍ നടക്കുന്നുവെന്നാണ് സര്‍ക്കാര്‍ ആരോപണം....

ഒരിടത്തൊരിടത്ത്; സാഹിത്യത്തെ സ്നേഹിക്കുന്നവര്‍ക്കായി കഥകളുടെ പുതുതീരം സമ്മാനിക്കാന്‍ യുടൂബ് ചാനല്‍

പുതിയ കഥകള്‍ ഉള്‍പ്പെടുത്തി ചാനലിന്‍റെ ഉള്ളടക്കം വികസിപ്പിക്കും....

യൂബറിന്റെ ഡ്രൈവറില്ലാത്ത പറക്കും ടാക്‌സികള്‍ വരുന്നു; അതും നാസയുടെ സഹായത്തോടെ

കൂടുതല്‍ സുരക്ഷിതവും ചെലവ് കുറഞ്ഞതും പ്രകൃതി സൗഹൃദപരവുമായിരിക്കും ഇത്തരം ചെറു വിമാനങ്ങള്‍....

ഒരു വ്യാഴവട്ടത്തെ കാത്തിരിപ്പിന് വിരാമം; ട്വിറ്ററും സുപ്പറായി

ട്വിറ്ററില്‍ ഇനി എല്ലാവര്‍ക്കും 280 അക്ഷരങ്ങള്‍ ഉപയോഗിച്ച് ട്വീറ്റ് ചെയ്യാം....

നിരത്തുകീ‍ഴടക്കാന്‍ ഡ്രൈവറില്ലാ ബസുകള്‍; പരീക്ഷണ ഓട്ടം വന്‍ വിജയം; വീഡിയോ തരംഗമാകുന്നു

ഇലക്ട്രിക് ചാര്‍ജറില്‍ പ്രവര്‍ത്തിക്കുന്ന ബസ്സ് പരിസ്ഥിതി സൗഹൃദമാണ്....

Page 61 of 82 1 58 59 60 61 62 63 64 82