Tech
സാംസങ് ഗ്യാലക്‌സി നോട്ട് 5 സെപ്തംബറിൽ
സാംസങ് ഗ്യാലക്‌സി നോട്ട് 5 സെപ്തംബറിൽ പുറത്തിറങ്ങുമെന്നാണ് കമ്പനി വൃത്തങ്ങൾ നൽകുന്ന സൂചന. ഗ്യാലക്‌സി നോട്ട് 5നെ സംബന്ധിച്ചുള്ള പുതിയ വിവരങ്ങളും കമ്പനി പുറത്തുവിട്ടിട്ടുണ്ട്.....
ആന്‍ഡ്രോയ്ഡ് ഫോണുകളില്‍ ഫേസ്ബുക് ഉപയോഗിക്കുന്നവര്‍ക്കായി ഒരു സന്തോഷവാര്‍ത്ത. ആന്‍ഡ്രോയ്ഡില്‍ ഫേസ്ബുക്കിന്റെ പ്രവര്‍ത്തനം വേഗത്തിലാക്കാനായി പുതിയ ആപ്ലിക്കേഷന്‍ ആന്‍ഡ്രോയ്ഡ് ഫോണുകള്‍ക്കായി തയ്യാറാക്കിയിരിക്കുകയാണ്....
ബൈക്കുകള്‍ക്ക് ശേഷം എന്ത് എന്ന ചോദ്യത്തിന് ഉത്തരവുമായെത്തിയിരിക്കുകയാണ് ഹംഗറിയിലെ ബെയ് സോല്‍ടെന്‍ നോണ്‍ പ്രോഫിറ്റി റിസര്‍ച്ചിലെ ഒരുകൂട്ടം ശാസ്ത്രജ്ഞര്‍. ഫ്‌ളൈക്ക്....
രേസമയം 200 പേരുമായി ഗ്രൂപ്പ് ചാറ്റ് നടത്താൻ സഹായിക്കുന്ന സൗജന്യ ആപ്ലിക്കേഷനുമായി ലൈൻ കോർപ്പറേഷൻ. പോപ്പ്‌കോൺ ബസ്സ് എന്ന് പേരിട്ടിരിക്കുന്ന....
റോബോട്ടുകളുടെ ലോകത്തേയ്ക്ക് ഒരു പുതിയ അതിഥി കൂടി. റോബോർട്ട് ചീറ്റ എന്ന പുതിയ കണ്ടെത്തലുമായാണ് മാസച്യൂസെറ്റ്‌സ് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്‌നോളജി....
ബീന്ദ്രനാഥ് ടാഗോർ കൃതികൾ ഇഷ്ടപ്പെടുന്നവർക്കിതാ ഒരു സന്തോഷ വാർത്ത. ടാഗോറിന്റെ മുഴുവൻ കൃതികളും ആൻട്രോയിഡ് ഉപഭോക്താക്കൾക്ക് ലഭിക്കുന്ന പുതിയ ആപ്പ്....
ഫേസ്ബുക്ക് ന്യൂസ് ഫീഡുകളില്‍ ഇനി ഗിഫ് ഇമേജുകളും സപ്പോര്‍ട്ട് ചെയ്യുമെന്ന് ഫേസ്ബുക്ക് അറിയിച്ചു. പുതിയ സംവിധാനത്തിലൂടെ സുഹൃത്തുക്കളുമായുള്ള ആശയപ്രകടനങ്ങള്‍ കൂടുതല്‍....
സിംഗപ്പൂര്‍ ജനതയ്ക്ക് തമിഴ് പഠിക്കാന്‍ ഇനി മൊബൈല്‍ ആപ്ലിക്കേഷനും. തമിഴ് ഭാഷ അടിസ്ഥാനമാക്കിയുള്ള പുതിയ മൊബൈല്‍ ആപ്പ് സിംഗപ്പൂരിലെ....