Science
പത്താം ക്ലാസ് വിദ്യാർത്ഥികൾക്കായി ഇനി കൈറ്റിന്റെ റോബോട്ടിക്സ് പരിശീലനം: പുത്തൻ സാങ്കേതികവിദ്യയിലൂടെ അറിവ് നേടുന്നത് നാലര ലക്ഷം വിദ്യാർത്ഥികൾ
പത്താം ക്ലാസ് വിദ്യാർത്ഥികൾക്കായി ഇന്നുമുതൽ റോബോട്ടിക്സ് പരിശീലനവുമായി കൈറ്റ്. സംസ്ഥാനത്തെ സർക്കാർ, എയ്ഡഡ് സ്കൂളുകളിലെ നാലര ലക്ഷത്തോളം വരുന്ന പത്താം ക്ലാസ്സ് വിദ്യാർത്ഥികളെ ശാക്തീകരിക്കുന്നതിനായി ജനുവരി 15-നകം....
ചൊവ്വയിലെ പൊടിപടലങ്ങളിലും കൊടുങ്കാറ്റുകളിലും വൈദ്യുത തീപ്പൊരികൾ കണ്ടെത്തി നാസയുടെ പെർസെവറൻസ് റോവർ. ചുവന്ന ഗ്രഹത്തെക്കുറിച്ചുള്ള നമ്മുടെ ധാരണയെ അടിമുടി മാറ്റുന്നതാണ്....
ഓസ്‌ട്രേലിയയിലെ മെൽബണിനടുത്തുള്ള മേരിബറോ റീജിയണൽ പാർക്കിൽ പര്യവേഷണം നടത്തുന്നതിനിടെ 2015ൽ, മഞ്ഞ കളിമണ്ണിൽ കുഴിച്ചിട്ട അസാധാരണമാംവിധം ഭാരമുള്ളതും ചുവപ്പ് കലർന്നതുമായ....
ബെന്നു എന്ന ഛിന്നഗ്രഹത്തിൽ നിന്നും ശേഖരിച്ച സാമ്പിളുകൾ ഭൂമിക്ക് പുറത്ത് ജീവന്റെ സാധ്യതകൾ തേടുന്ന ശാസ്ത്രലോകത്തെ അമ്പരിപ്പിച്ചിരുന്നു. ചൊവ്വയ്ക്കും വ്യാഴത്തിനുമിടയിലുള്ള....
ശനിയുടെ പ്രധാന ഉപഗ്രഹങ്ങളിൽ ഏറ്റവും ചെറിയ ഉപഗ്രഹമാണ് മിമാസ്. ഗർത്തങ്ങൾ നിറഞ്ഞ ഭീമൻ ഉപരിതലം കാരണം ‘മരണ നക്ഷത്രം’ എന്നും....
ആകാശത്ത് വർണ വിസ്മയം തീർക്കുന്ന പ്രകൃതിയിലെ പ്രതിഭാസമാണ് അറോറ. സൗരവാതത്തിൽ നിന്നുള്ള ചാർജ്ജ് കണികകൾ ഭൂമിയുടെ കാന്തികക്ഷേത്രവുമായും അന്തരീക്ഷവുമായും പ്രതിപ്രവർത്തിക്കുന്നതാണ്....
ചൊവ്വയുടെ ഉപരിതലത്തിൽ വർക്കലയും തുമ്പയും ബേക്കലും പെരിയാറുമൊക്കെ ഉണ്ടെന്ന് അറിയാമോ? ചൊവ്വയിലെ ഗവേഷണ പ്രാധാന്യമുള്ള ഗർത്തങ്ങളുടെ പേരുകൾ കേരളത്തിലെ വർക്കല,....
ഇന്ത്യയും ജപ്പാനും സംയുക്ത ചാന്ദ്ര പര്യവേക്ഷണത്തിന് തയ്യാറെടുക്കുന്നു. ചന്ദ്രയാൻ -5 ലൂണാർ, പോളാർ എക്സ്പ്ലോറേഷൻ മിഷൻ (LUPEX) എന്നിങ്ങനെ പേരിട്ടിരിക്കുന്ന....
ചൊവ്വയിലെ ഭീമൻ അഗ്നിപർവ്വതമായ ഒളിമ്പസ് മോൺസിന്റെ അതിശയിപ്പിക്കുന്ന ചിത്രങ്ങൾ പങ്കുവെച്ച് യൂറോപ്യൻ ബഹിരാകാശ ഏജൻസി. 27 കിലോമീറ്റർ ഉയരവും 600....
ജൂലൈ 1 നാണ് 3I/ATLAS എന്ന ഇന്റർസ്റ്റെല്ലാർ വാൽനക്ഷത്രത്തെ കണ്ടെത്തിയത്. 2017 ൽ സൗരയുഥത്തിലെത്തിയ Oumuamua 2019 ൽ എത്തിയ....
ദീർഘകാല ബഹിരാകാശ ദൗത്യങ്ങളിൽ നേരിടുന്ന ഒരു പ്രതിസന്ധിയാണ് ബഹിരാകാശയാത്രികരുടെ ഭക്ഷണം. ഇതിന് ഒരു പരിഹാരം കണ്ടെത്തുന്നതിനുള്ള പരീക്ഷണത്തിലാണ് യൂറോപ്യൻ സ്പേസ്....
ഭൂമിക്ക് പുറത്ത് മനുഷ്യൻ താമസിക്കുന്നുണ്ട്. കഴിഞ്ഞ കുറേ വര്‍ഷങ്ങളായി കുറച്ചുമനുഷ്യര്‍ അവിടെയാണ് കഴിയുന്നത്, എവിടെ ആണെന്ന് അല്ലെ ? അന്താരാഷ്ട്ര....
പ്രശസ്ത അമേരിക്കന്‍ ശാസ്ത്രജ്ഞന്‍ ജെയിംസ് വാട്‌സണ്‍ അന്തരിച്ചു. ഡിഎന്‍എയുടെ ഘടന കണ്ടെത്തിയതില്‍ പ്രധാനിയാണ്. 1962ല്‍ വൈദ്യശാസ്ത്രത്തിനുള്ള നൊബേല്‍ പുരസ്‌കാരം സ്വന്തമാക്കി.....
പയ്യന്നൂർ ഏച്ചിലാംവയൽ കുന്നിൻ മുകളിൽ നിർമിക്കുന്ന ആസ്ട്രോ സയൻസ് പാർക്ക്, പ്ലാനറ്റേറിയം എന്നിവയുടെ ശിലാസ്ഥാപനം നവംബർ നാലിന് ടൂറിസം പൊതുമരാമത്ത്....
കപട ശാസ്ത്രത്തേയും അന്ധവിശ്വാസങ്ങളേയും പ്രോത്സാഹിപ്പിക്കുന്ന സമകാലിക ഇന്ത്യന്‍ സാഹചര്യത്തില്‍ ശാസ്ത്രത്തെ പ്രോത്സാഹിപ്പിക്കാനുള്ള ശ്രമങ്ങളുണ്ടാകണമെന്ന് നിയമസഭ സ്പീക്കര്‍ എ.എന്‍. ഷംസീര്‍ പറഞ്ഞു.....
തിരുവനന്തപുരം തോന്നയ്ക്കല്‍ ബയോ 360 ലൈഫ് സയന്‍സസ് പാര്‍ക്ക് സന്ദര്‍ശിച്ച് ജര്‍മ്മനിയില്‍ നിന്നുള്ള പ്രതിനിധി സംഘം. ജര്‍മന്‍ കോണ്‍സുലേറ്റിന്റെ നേതൃത്വത്തിലാണ്....
ലോകത്തിലെ കൊതുകുകളില്ലാത്ത സ്ഥലങ്ങളിലൊന്നായ ഐസ്‌ലാൻഡിൽ ആദ്യമായി കൊതുകുകളെ കണ്ടെത്തിയതായി റിപ്പോർട്ട്. ഐസ്‌ലാൻഡിലെ നാച്ചുറൽ സയൻസ് ഇൻസ്റ്റിറ്റ്യൂട്ടിലെ ശാസ്ത്രജ്ഞനായ മത്തിയാസ് ആൽഫ്രഡ്‌സൺ....
തിരുവനന്തപുരം: ഭാരത് ബയോടെക്കിന്റെ ചെയർമാൻ ഡോ. കൃഷ്ണ എല്ല തിരുവനന്തപുരം തോന്നയ്ക്കൽ ബയോ 360 ലൈഫ് സയൻസ് പാർക്ക് സന്ദർശിച്ചു.....
ആകാശം അത്ഭുതങ്ങളുടെ ലോകമായിരുന്നു പ്രാചീന മനുഷ്യര്‍ക്ക്. ഇരുള്‍ പരക്കുമ്പോള്‍ തെളിയുന്ന നക്ഷത്രലോകം കാഴ്ചയുടെ വസന്തം മാത്രമല്ല ഒരുക്കിയത്, അവരുടെ ഉള്ളിലെ....
അന്റാർട്ടിക് സമുദ്രത്തിൽ വൻ മീഥെയ്ൻ ചോർച്ച. സമുദ്രത്തിന്‍റെ അടിത്തട്ടിൽ 40-ൽ അധികം മീഥെയ്ൻ ചോർച്ചാ കേന്ദ്രങ്ങൾ കണ്ടെത്തി. ആഗോളതാപനത്തിന് കാരണമാകുന്ന....
ഏകദേശം 20 ബില്യൺ വർഷങ്ങൾക്കുള്ളിൽ ഒരു “ബിഗ് ക്രഞ്ച്” സംഭവിക്കുമെന്നും 11 ബില്യൺ വർഷങ്ങൾക്കുള്ളിൽ പ്രപഞ്ചം വികസിക്കുന്നത് അവസാനിക്കുമെന്നും അതിന്....
തിരുവനന്തപുരത്ത് സംഘടിപ്പിക്കുന്ന ബയോകണക്ട് 3.0 ഇൻ്റർനാഷണൽ ലൈഫ് സയൻസ് & ബയോ ടെക്നോളജി കോൺക്ലേവിൽ ആദ്യത്തെ ദിവസം മാത്രം 183....


