Science
പശ്ചിമഘട്ടത്തിൽ നിന്ന് നാല് പുതിയ സസ്യയിനങ്ങളെ കണ്ടെത്തി കർണാടക സർവകലാശാലയിലെ ഗവേഷകർ
പശ്ചിമഘട്ടത്തിൽ നിന്ന് നാല് പുതിയ സസ്യയിനങ്ങളെ കണ്ടെത്തി കർണാടക സർവകലാശാലയിലെ ഗവേഷകർ. കർണാടക ധാർവാഡിലെ സർവകലാശാലയിലെ ബോട്ടണി വിഭാഗം പ്രൊഫസർ കൊട്രേഷ് കത്രൽഹള്ളിയുടെയും സംഘത്തിന്റെയും നേതൃത്വത്തിലാണ് കണ്ടെത്തൽ.....
ബയോ കണക്റ്റ് കേരള 3.0 ക്ക് നാളെ കോവളം ലീല ഹോട്ടലില്‍ തുടക്കം കുറിക്കും. കേരളത്തിലെ ലൈഫ് സയന്‍സ് മേഖലയെ....
മെറ്റല്‍ ഓര്‍ഗാനിക് ഫ്രെയിംവര്‍ക്കുമായി ബന്ധപ്പെട്ട ഗവേഷണ പ്രവർത്തനങ്ങൾക്ക് ഇത്തവണത്തെ രസതന്ത്ര നൊബേൽ. സുസുമ കിറ്റഗാവ, റിച്ചാര്‍ഡ് റോബ്‌സണ്‍, ഒമര്‍ എം....
2025 ഭൗതികശാസ്ത്ര നൊബേല്‍ പുരസ്‌കാരം മൂന്നുപേര്‍ക്ക്. ജോണ്‍ ക്ലാര്‍ക്, മൈക്കള്‍ എച്ച് ഡെവോറെറ്റ്, ജോണ്‍ എം മാര്‍ട്ടിനിസ് എന്നിവരാണ് ഭൗതികശാസ്ത്ര....
എൻസിലാഡസ് (Enceladus) എന്നത് ശനി (Saturn)യെ വലയം വെയ്ക്കുന്ന നൂറുകണക്കിന് ഉപഗ്രഹങ്ങളിൽ ഒന്നാണ് ശനിയുടെ ഏറ്റവും വലിയ ഉപഗ്രഹമായ ടൈറ്റന്റെ....
പരിസ്ഥിതിക്ക് ദോഷകരമല്ലാത്ത പുത്തൻ പ്ലാസ്റ്റിക് കണ്ടെത്തി ജപ്പാൻ. ബാക്ടീരിയകളെ ഉപയോഗിച്ച് പരിസ്ഥിതിക്ക് ഇണങ്ങുന്ന തരത്തിലുള്ള പ്ലാസ്റ്റിക് നിര്‍മിക്കാനാണ് ജപ്പാൻ തയ്യാറെടുക്കുന്നത്.....
സൂപ്പർ നോവ എന്നാൽ നക്ഷത്ര വിസ്‌ഫോടനമാണ്. ഭൂമിയിൽ നിന്നുകൊണ്ട് അങ്ങനെ ഒരു നക്ഷത്ര വിസ്ഫോടനത്തിന് നമ്മൾക്ക് സാക്ഷ്യം വഹിക്കാൻ സാധിക്കും.....
ചൊവ്വയ്ക്കും വ്യാഴത്തിനും ഇടയിൽ സ്ഥിതി ചെയ്യുന്ന ഒരു ഛിന്നഗ്രഹമാണ് ഡോണാൾഡ് ജൊഹാൻസൺ. എത്യോപ്യയിൽ നിന്ന് പ്രശസ്തമായ ലൂസി ഫോസിൽ കണ്ടെത്തിയ....
ലോകത്ത് കാൻസർ എന്ന രോഗത്തെ തടുക്കാനുള്ള പലവിധ മാർഗങ്ങളും പ്രതിവിധികളുമെല്ലാം അനുദിനം ഗവേഷണം ചെയ്യപ്പെട്ടുകൊണ്ടിരിക്കുകയാണ്.ഇപ്പോഴിതാ ജാതിക്കയിൽ നിന്ന് കാൻസർ പ്രതിരോധിക്കാനുള്ള....
2025 സെപ്റ്റംബർ ഏഴിനും എട്ടിനും രാത്രിയിൽ ഇന്ത്യയുടെ ആകാശത്ത് ഒരു അപൂർവ്വ ജ്യോതിശാസ്ത്രവിസ്മയം അരങ്ങേറിയിരുന്നു. രാജ്യത്തുടനീളം ദൃശ്യമായ പൂർണ്ണ ചന്ദ്രഗ്രഹണം,....
തലച്ചോറിന്റെ പ്രവർത്തനം എങ്ങനെയാണ് എന്ന് രേഖപ്പെടുത്തി ശാസ്ത്രജ്ഞര്‍. 22 ലബോറട്ടറികളിൽ നിന്നുള്ള ന്യൂറോ സയന്റിസ്റ്റുകളാണ് ഇത് രേഖപ്പെടുത്താൻ പരിശ്രമിച്ചത്. ഏഴ്....
കാൻസർ ചികിത്സാ രംഗത്ത് ചരിത്രമായേക്കാവുന്ന മുന്നേറ്റം നടത്തി റഷ്യൻ ഗവേഷകർ. രോഗത്തെ പ്രതിരോധിക്കാനായി വികസിപ്പിച്ച എന്ററോമിക്‌സ് വാക്‌സിന്‍റെ ട്രയൽ പരീക്ഷണങ്ങൾ....
2022 ന് ശേഷമുള്ള ഏറ്റവും ദൈർഘ്യമേറിയ പൂര്‍ണ ചന്ദ്രഗ്രഹണം ദൃശ്യമായി. സൂര്യനും ഭൂമിയും ചന്ദ്രനും ഒരു വരിയിൽ വരുമ്പോൾ, ചന്ദ്രന്റെ....
ഓസ്‌ട്രേലിയയിലെ ബാങ്ക് ജീവനക്കാരിയെ പിരിച്ചുവിട്ടതിനു ശേഷം പകരം ജോലിക്കായി നിർമിതബുദ്ധിയെ നിയമിച്ചു. ന്യൂസ് കോർപ്പ് ഓസ്‌ട്രേലിയ റിപ്പോർട്ട് ചെയ്തത് പ്രകാരം....
മുഹമ്മദ് യാസീൻ എസ് ആർ നാല് ദിവസം വരെ നിൽക്കുന്ന 15000 എംഎഎച്ച് ബാറ്ററി കപ്പാസിറ്റിയുള്ള ഫോൺ അവതരിപ്പിച്ച റിയൽമിയാണ്....
5ജിയേക്കാള്‍ പത്തുമടങ്ങ് വേഗമുള്ള 6ജി ചിപ്പ് എത്തുന്നു. സെക്കൻഡിൽ 100 ജിഗാബൈറ്റ് വേഗത കൈവരിക്കാൻ സാധിക്കുന്ന പ്രോട്ടോടൈപ്പ് 6ജി ചിപ്പാണ്....
ഈ വർഷത്തെ പൂര്‍ണ ചന്ദ്രഗ്രഹണം സെപ്റ്റംബര്‍ ഏഴിന്. ലോകത്തിൻ്റെ ചില ഭാഗങ്ങളിൽ ഇത് എട്ടാം തീയതിയാണുണ്ടാകുക. ആകാശ നിരീക്ഷകരുടെ മനം....
1000 കോടിയാണ് ഓഫർ. വച്ചുനീട്ടുന്നതാവട്ടെ ഫേസ്ബുക്കും ഇൻസ്റ്റഗ്രാമും അടക്കം കൈയാളുന്ന മെറ്റ എന്ന വമ്പൻ കമ്പനി. എന്നാൽ, വെറും 24....
ഖാൻകെ: ഇറാഖില്‍ 40 പുരാതന ശവകുടീരങ്ങൾ കണ്ടെത്തി പുരാവസ്തു വകുപ്പ്. രാജ്യത്തെ ഏറ്റവും വലിയ ജലസംഭരണിയായ മൊസൂൾ ഡാമിൻ്റെ ജലനിരപ്പ്....
ജപ്പാനിലെ കഗോഷിമ, കുമാമോട്ടോ മുതൽ ഒസാക്ക വരെയുള്ള പ്രദേശങ്ങളിലെ കാറുകളിലെ ഡാഷ് കാമറയില്‍ അത്ഭുതകരമായ ഒരു ദൃശ്യം പതിഞ്ഞു. ആഗസ്ത്....
ജൂണിൽ തെക്കുകിഴക്കൻ യുഎസിൽ പകൽ വെളിച്ചതിൽ ഭൂമിയേലേക്ക് അഗ്നിഗോളങ്ങൾ പോലെ എന്തൊക്കെയോ പതിച്ചു. ശാസ്ത്ര ലോകത്തിന്റെ ശ്രദ്ധയിലേക്ക് എത്തിയ ഈ....
മരിക്കാതെ ഒരു ആയിരം വർഷം ഇങ്ങനെ ജീവിക്കാൻ കഴിഞ്ഞാലോ? നമ്മളെല്ലാവരും എപ്പഴെങ്കിലും ഒരിക്കൽ അങ്ങനെ ജീവിക്കാൻ കഴിഞ്ഞെങ്കിൽ എന്ന് ചിന്തിച്ചവരാകും.....


