Science
53 വര്‍ഷത്തിന് ശേഷം തിരികെവരുന്നു! ബഹിരാകാശ വാഹനം ഭൂമിയില്‍ ഉടൻ ഇടിച്ചിറങ്ങും
വിക്ഷേപിച്ച് 53 വര്‍ഷത്തിന് ശേഷം ഒരു ബഹിരാകാശ പേടകം ഭൂമിയെ ലക്ഷ്യമാക്കി തിരികെ വരുന്നു. ശുക്രനിലേക്ക് വിക്ഷേപിച്ച കോസ്മോസ് 482 ആണ് 53 വർഷത്തിന് ശേഷം ഭൂമിയില്‍....
മനുഷ്യരില്‍ അന്ധതയ്ക്ക കാരണമകുന്ന പ്രത്യേകതരം ഈച്ചയുടെ സാന്നിധ്യം ഡാര്‍ജിലിങ്ങില്‍ കണ്ടെത്തി ശാസ്ത്ര ലോകം. പശ്ചിമ ബംഗാളിലെ ഡാർജിലിംഗ്, കലിംപോങ് ജില്ലകളിലാണ്....
ചൂടേറ്റ് തളരുകയാണോ? ചൂടൊന്ന് കുറഞ്ഞിരുന്നെങ്കിൽ എന്ന് ആലോചിച്ചിട്ടുണ്ടോ. സൂര്യന്റെ പ്രകാശത്തിന്റ തീവ്രത നിയന്ത്രിക്കാൻ മനുഷ്യന് സാധിച്ചിരുന്നെങ്കിൽ എന്ന് ഏപ്പോഴെങ്കിലും ആലോചിച്ചിട്ടുണ്ടോ.....
ഷെന്‍ഷോ- 20 ക്രൂഡ് ബഹിരാകാശ പേടകം ചൈന വിക്ഷേപിച്ചു. മൂന്ന് യാത്രികരാണ് പേടകത്തിലുള്ളത്. വടക്കുപടിഞ്ഞാറന്‍ ചൈനയിലെ ജിയുക്വാന്‍ സാറ്റലൈറ്റ് ലോഞ്ച്....
ലോകത്തെ ആദ്യ 10G ബ്രോഡ്ബാൻ്റ് നെറ്റ്വർക്ക് അവതരിപ്പിച്ച് ചൈന. ചൈനയിലെ ഏറ്റവും വലിയ മൊബൈൽ ഫോൺ ടെലികമ്മ്യൂണിക്കേഷൻ കമ്പനികളിലൊന്നായ വാവേയും....
ലോകത്തിലെ ഏറ്റവും ചെറിയ സെമികണ്ടക്ടര്‍ ചിപ്പ് നിര്‍മ്മിക്കാനുള്ള തയ്യാറെടുപ്പുകളുമായി ഇന്ത്യ. ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് സയന്‍സില്‍ (ഐഐഎസ്‌സി) നിന്നുള്ള ശാസ്ത്രജ്ഞരാണ്....
മനുഷ്യന് ഇന്നുവരെ കാണാത്ത നിറം? ആകെ ഈ നിറം കണ്ടിരിക്കുന്നത് അഞ്ചുപേർ മാത്രമാണ്. കാലിഫോര്‍ണിയ സര്‍വകലാശാലയിലെ അഞ്ച് ശാസ്ത്രജ്ഞര്‍. കണ്ണിലെ....
ലോകമെമ്പാടുമുള്ള നക്ഷത്ര നിരീക്ഷകർക്ക് വിരുന്നൊരുക്കി അടുത്തയാഴ്ച ആകാശത്ത് ‘സ്മൈലി ഫെയ്സ്’ ഗ്രഹ വിന്യാസം ദൃശ്യമാകും . ഏപ്രിൽ 25ന് അപൂർവ....
പ്രപഞ്ചത്തിൽ ജീവന്റെ കണികയുള്ള മറ്റൊരു ലോകം തേടിയുള്ള ശാസ്ത്രലോകത്തിന്റെ കാത്തിരിപ്പിന് സുപ്രധാനമായ ഒരു വഴിത്തിരിവ്. ജെയിംസ് വെബ് ബഹിരാകാശ ദൂരദര്‍ശിനി....
നല്ല നിരയൊത്ത വെളുത്ത പല്ലുകൾ എല്ലാവരുടെയും സൗന്ദര്യ സങ്കൽപ്പത്തിൽ പ്രധാനമാണ്. പല്ല് ശരിയല്ലെങ്കിൽ ചിലപ്പോൾ മുഖം തന്നെ മാറിപ്പോകും. പ്രായമാകുമ്പോൾ....
ലേസർ ഉപയോഗിച്ചുള്ള ആയുധം വിജയകരമായി പരീക്ഷിച്ച് പ്രതിരോധ ഗവേഷണ വികസന സ്ഥാപനമായ ഡിആർഡിഒ. മിസൈലുകൾ, ഡ്രോണുകൾ തുടങ്ങി അഞ്ച് കിലോമീറ്റർ....
വംശനാശം സംഭവിച്ച ഒരു ജീവിയെ പുനർസൃഷ്ടിച്ച് ചരിത്രം കുറിച്ചിരിക്കകയാണ് ശാസ്ത്ര ലോകം. അമേരിക്കയിലെ ഡാളസ് ആസ്ഥാനമായുള്ള ബയോടെക് കമ്പനിയായ കൊളോസൽ....
ശാസ്ത്ര ലോകത്തെ പുതിയ യുഗത്തിന് തുടക്കമിട്ട ബഹിരാകാശ യാത്രയ്ക്ക് ഇന്ന് 64 വയസ്സ്. ലോകം ശ്രദ്ധിച്ച യാത്രയെ അടയാളപ്പെടുത്തിയത് റഷ്യൻ....
സൗരയൂഥത്തിന് പുറത്ത് വീണ്ടും ഭൂമിയോട് സാദൃശ്യമുള്ള നാല് ഗ്രഹങ്ങളെ കണ്ടെത്തി. ഭൂമിയില്‍നിന്ന് ആറ് പ്രകാശവര്‍ഷം മാത്രം അകലെയുള്ള ബര്‍ണാഡ് എന്ന....
മൈക്രോപ്ലാസ്റ്റിക് മലിനീകരണം ലോകം നേരിടുന്ന വലിയ പ്രതിസന്ധിയാണ്. ഇപ്പോൾ ഇതാ മൈക്രോപ്ലാസ്റ്റിക് മലിനീകരണം മനുഷ്യരാശിക്ക് എത്രത്തോളം അപകടകരമാണെന്ന് തെളിയിക്കുകയാണ് പഠനങ്ങൾ.....
ഗണിതശാസ്ത്ര രംഗത്ത് നൽകപ്പെടുന്ന ഏറ്റവും ഉന്നതമായ പുരസ്കാരമാണ് ആബേൽ പുരസ്കാരം. ഗണിതശാസ്ത്രത്തിൽ നൽകപ്പെടുന്ന മികച്ച സംഭാവനകളെ പരിഗണിച്ചാണ് നോർവെ സർക്കാർ....
2025ലെ ആദ്യത്തെ സൂര്യഗ്രഹണം നാളെ. ഭാഗിക സൂര്യഗ്രഹണം ആണ് നടക്കുക. ചന്ദ്രന്‍ ഭൂമിക്കും സൂര്യനും ഇടയില്‍ നീങ്ങുകയും സൂര്യപ്രകാശത്തെ ഭാഗികമായി....
തിരുവനന്തപുരം ടെക്നൊപാർക്കിലെ ഒരു കമ്പനി ഉണ്ടാക്കിയ ഉപഗ്രഹം സ്‌പെയ്‌സ് എക്സിന്റെ റോക്കറ്റിൽ ബഹിരാകാശത്തേക്ക്. സംഭവത്തെ പറ്റിയും ഹെക്സ് 20 എന്ന....
സുനിതയുടെ മടങ്ങി വരവിൽ എല്ലാവരും സന്തോഷത്തിലാണ്. വെറും എട്ടു ദിവസത്തെ ദൗത്യത്തിനായി പുറപ്പെട്ടവർ അന്താരാഷ്ട്ര ബഹിരാകാശ നിലയത്തിൽ കഴിയേണ്ടി വന്നത്....
ഒൻപത് മാസം നീണ്ട ബഹിരാകാശ വാസത്തിന് ശേഷം ഭൂമിയിൽ തിരികെയെത്തിയ സുനിതയെയും കൂട്ടരേയും സ്വാഗതം ചെയ്ത് ഡോൾഫിനുകൾ. ഇന്ത്യൻ സമയം....
വെറും എട്ട് ദിവസത്തെ ദൗത്യത്തിനായി പുറപ്പെട്ട്, അവസാനം ഒൻപത് മാസം അന്താരാഷ്ട്ര ബഹിരാകാശ നിലയത്തിൽ കഴിയേണ്ടി വന്ന സുനിത വില്യംസും....
ഇന്ത്യന്‍ വംശജയായ നാസ ബഹിരാകാശ സഞ്ചാരി സുനിത വില്യംസ് ഒമ്പത് മാസത്തോളം ബഹിരാകാശത്ത് ചെലവഴിച്ച ശേഷം ഭൂമിയിലേക്ക് മടങ്ങുകയാണ്.നിരവധി റെക്കോര്‍ഡുകള്‍....



