തെരഞ്ഞെടുപ്പ് നടന്നിടത്ത് ബാഗുകള്‍ വിതരണം ചെയ്തു; ജെപി നദ്ദക്കെതിരെ ആരോപണവുമായി തേജസ്വി യാദവ്

ബിജെപി ദേശീയ അധ്യക്ഷന്‍ ജെപി നദ്ദക്കെതിരെ ആരോപണവുമായി ആര്‍ജെഡി നേതാവ് തേജസ്വി യാദവ്. നിരവിധി ബാഗുകളുമയാണ് നദ്ദ ബീഹാറിലെത്തിതെന്ന് തേജസ്വി പറഞ്ഞു. തെരഞ്ഞെടുപ്പ് നടന്നിടത്ത് ബാഗുകള്‍ വിതരണം ചെയ്തെന്നും ആരോപണം. അഞ്ചു ബാഗുകളാണ് നദ്ദ കൊണ്ടു വന്നതെന്നും തേജസ്വി യാദവ് പറഞ്ഞു.

Also Read; “നിങ്ങളിലാര് ജയിക്കണം എന്ന കാര്യം തിരുവനന്തപുരത്തുകാര്‍ക്കു വിട്ടുകൊടുക്കൂ; നിങ്ങള്‍ക്കും മുന്‍പേ പന്ന്യനെ ജയിപ്പിക്കാന്‍ തീരുമാനിച്ചവരല്ലേ അവര്‍” : പന്ന്യനെ പരിഹസിച്ച തരൂരിന് മറുപടിയുമായി കെജെ ജേക്കബ്

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News