ജമ്മു കാശ്മീരിൽ ഭീകരാക്രമണം; 4 സൈനികർക്ക് വീരമൃത്യു

ജമ്മു കശ്മീരിലെ കത്വയിൽ ഭീകരാക്രമണം. 4 സൈനികർക്ക് വീരമൃത്യു. 6 പേർക്ക് പരിക്കേറ്റു. കരസേനയുടെ വാഹന വ്യൂഹത്തിന് നേരെ ഗ്രനൈദ്‌ എറിയുകയായിരുന്നു. പിന്നാലെ വാഹനത്തിൻറെ ഭീകരർ വെടിയുതിർത്തു. പരുക്കേറ്റ സൈനീകരെ ആശുപത്രിയിലേക്ക് മാറ്റി. മലമുകളിൽ നിന്നാണ് ഭീകരാക്രമണമുണ്ടായത്. സേന ശക്തമായി തിരിച്ചടിച്ചതോടെ ഭീകരർ പിൻവാങ്ങി. ഭീകരർക്കായി സുരക്ഷ സേന വ്യാപകമായി തിരച്ചിൽ നടത്തുകയാണ്. ജമ്മു കശ്മീരിൽ മൂന്നു ദിവസത്തിനിടെയുണ്ടാകുന്ന മൂന്നാമത്തെ ഭീകരാക്രമണമാണിത്.

Also Read: തൃശൂരിൽ ഓടിക്കൊണ്ടിരുന്ന ബസിൽ ഡ്രൈവർക്ക് ക്രൂരമർദനം; അന്വേഷണം ആരംഭിച്ച് പൊലീസ്

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
GalaxyChits
milkymist
bhima-jewel

Latest News