കസ്റ്റഡിയിൽ നിന്ന് രക്ഷപ്പെട്ട പ്രതിയെ കുറ്റിക്കാട്ടില്‍ നിന്ന് പിടികൂടി

തിരുവനന്തപുരം തുമ്പയിൽ പൊലീസ് കസ്റ്റഡിയിൽ നിന്ന് രക്ഷപ്പെട്ട പ്രതി പിടിയിൽ. മോഷണക്കേസിലെ പ്രതി കൊല്ലം സ്വദേശി ശ്രീശുഭൻ ആണ് പിടിയിലായത്. ഇന്നലെ രാത്രിയാണ് ശ്രീശുഭൻ തുമ്പ പൊലീസ് സ്റ്റേഷനിൽ നിന്ന് ഓടിപ്പോയത്.

ALSO READ: ആംബുലൻസ് വൈകിയതില്‍ രോഗി മരിച്ചെന്ന പരാതി: അന്വേഷിച്ച് നടപടിയെടുക്കാൻ നിര്‍ദേശിച്ച് ആരോഗ്യമന്ത്രി

ടെക്നോപാർക്കിന് സമീപം നിളാ നഗറിൽ കുറ്റിക്കാട്ടിൽ ഒളിച്ചിരിക്കവേയാണ് ഇയാളെ പൊലീസ്  പിടികൂടുകയായിരുന്നു.

ALSO READ: തൊടുപുഴ ന്യൂമാൻ കോളേജിൽ അധ്യാപകന്റെ കൈ വെട്ടിയ കേസ് , രണ്ടാം ഘട്ട വിധി ഇന്ന്

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
bhima-jewel
milkimist

Latest News