കൊല്ലത്ത് പൊലീസ് വൈദ്യ പരിശോധനയ്ക്ക് എത്തിച്ച പ്രതി ഡോക്ടറെ കയ്യേറ്റം ചെയ്യാന്‍ ശ്രമിച്ചു

പൊലീസ് വൈദ്യ പരിശോധനയ്ക്കായി എത്തിച്ച പ്രതി ഡോക്ടറെ കയ്യേറ്റം ചെയ്യാന്‍ ശ്രമിച്ചു. കൊല്ലം ജില്ലാ ആശുപത്രിയിലാണ് സംഭവം. അയത്തില്‍ സ്വദേശി വിഷ്ണുവാണ് കയ്യേറ്റശ്രമം നടത്തിയത്.

കാഷ്വാലിറ്റി മെഡിക്കല്‍ ഓഫീസറും ഹൗസ് സര്‍ജന്മാരും ഓടി മാറിയതിനാലാണ് ആക്രമത്തില്‍ നിന്ന് രക്ഷപ്പെട്ടത്. അഞ്ചാലുംമൂട് പോലീസാണ് മദ്യപിച്ച് പ്രശ്‌നം ഉണ്ടാക്കിയ വിഷ്ണുവിനെ വൈദ്യ പരിശോധനയ്ക്കായി എത്തിച്ചത്

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here