‘കശ്മീർ രക്തസാക്ഷി ദിനത്തിൽ രാഷ്ട്രീയ നേതാക്കളെ വീട്ടു തടങ്കലിലാക്കിയ നടപടി അപലപനീയം’: സിപിഐഎം പോളിറ്റ് ബ്യൂറോ

CPIM

കശ്മീർ രക്തസാക്ഷി ദിനത്തിൽ രാഷ്ട്രീയ നേതാക്കളെ വീട്ടു തടങ്കലിലാക്കിയ നടപടിയെ അപലപിച്ച്‌ സിപിഐഎം പോളിറ്റ് ബ്യൂറോ. മുഖ്യമന്ത്രി ഒമർ അബ്ദുള്ളയെ കയ്യേറ്റം ചെയ്യതതിനെ ശക്തമായി അപലപിക്കുന്നു. മുഖ്യമന്ത്രിയെയും രാഷ്ട്രീയ നേതാക്കളെയും ആക്രമിച്ചതിന് ഗവർണർ മാപ്പ് പറയണം എന്നും സി പി ഐ എം പോളിറ്റ് ബ്യൂറോ ആവശ്യപ്പെട്ടു.

Also read: സർക്കാർ നിലപാട് ശരിയെന്ന് തെളിഞ്ഞു; സാങ്കേതിക, ഡിജിറ്റൽ സർവകലാശാലാ വിസി നിയമനങ്ങളിൽ ഹൈക്കോടതി വിധിയിൽ മന്ത്രി വി ശിവൻകുട്ടി

ബി ജെ പിയുടെ നേതൃത്വത്തിലുള്ള കേന്ദ്രസർക്കാർ പിന്തിരിപ്പൻ കാഴ്ചപ്പാട് നടപ്പിലാക്കാൻ ശ്രമിക്കുന്നു. ലഫ്റ്റനന്റ് ഗവർണർ സംസ്ഥാന സർക്കാരിന്റെ പ്രവർത്തനത്തെ ദുർബലപ്പെടുത്തുന്നു. രക്തസാക്ഷി ദിനത്തിലെ അവധി പുനസ്ഥാപിക്കണമെന്നും സിപിഐഎം ആവശ്യപ്പെട്ടു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
bhima-jewel
milkimist

Latest News