മൃതദേഹം സെപ്റ്റിക് ടാങ്കില്‍ എന്ന് സംശയം, പരിശോധന നടത്തുന്നു

പന്ത്രണ്ട് വര്‍ഷം മുമ്പ് കാണാതായ യുവതിയുടെ മൃതദേഹം സെപ്റ്റിക് ടാങ്കില്‍ എന്ന് സംശയം. ബന്ധുകളുടെ മൊഴിയുടെ അടിസ്ഥാനത്തില്‍ സെപ്റ്റിക്ക് ടാങ്ക് പരിശോധിക്കുന്നു. പാങ്ങോട് സി ഐ യുടെ നേതൃത്വത്തിലാണ് പരിശോധന.

Also Read: ഇപ്പോള്‍ സിംഗിള്‍ അല്ല കമ്മിറ്റഡാണ്, പക്ഷേ ആരെയും കല്യാണം കഴിക്കാന്‍ വയ്യ: അഭയ ഹിരണ്‍മയി

പാങ്ങോട് പഴവിള സ്വദേശി ഷാമിലെയാണ് 12 വര്‍ഷങ്ങള്‍ക്ക് മുമ്പ് കാണാതായത്. ഒരു വര്‍ഷം മുമ്പ് ഷാമിലയുടെ മകള്‍ പാങ്ങോട് പൊലീസില്‍ പരാതി നല്‍കിയിരുന്നു ഇതിന്റെ അടിസ്ഥാനത്തിലാണ് പരിശോധന.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
ksafe

Latest News