വാമനപുരത്ത് ബസ്സിനുള്ളില്‍ മൃതദേഹം കണ്ടെത്തി

വാമനപുരത്ത് വര്‍ക്ക് ഷോപ്പില്‍ പാര്‍ക്ക് ചെയ്ത ബസ്സിനുള്ളില്‍ മൃതദേഹം കണ്ടെത്തി. കമുകന്‍കുഴി സ്വദേശി ബാബുവിന്റെ മൃതദേഹമാണ് കണ്ടെത്തിയത്. ആക്രി പെറുക്കി ഉപജീവനം നടത്തി വരികയായിരുന്നു ബാബു.

whatsapp

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ താഴെ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

Click Here