നിയമസഭയുടെ ബജറ്റ് സമ്മേളനം ഇന്ന് അവസാനിക്കും

നിയമസഭയുടെ ബജറ്റ് സമ്മേളനം ഇന്ന് അവസാനിക്കും. സ്വകാര്യ സർവകലാശാല ബില്ല് , സർവ്വകലാശാല നിയമ ഭേദഗതി ബില്ല് , വ്യാവസായിക അടിസ്ഥാന സൗകര്യ വികസന ബില്ല് , സ്പോർട്സ് ഭേദഗതി ബില്ല് തുടങ്ങിയവ നിയമസഭ ഇന്ന് പാസാക്കും.

Also read: വ്യവസായ വളർച്ചക്കൊപ്പം പരിസ്ഥിതി സംരക്ഷണവും, കേരള വികസന മാതൃകയുടെ പുതിയൊരു പതിപ്പ് സൃഷ്ടിക്കണം: മുഖ്യമന്ത്രി

പൊതുജനങ്ങൾക്ക് പാതയോരത്ത് ഒത്തുചേരുന്നതിനും പ്രകടനങ്ങളിൽ പങ്കെടുക്കുന്നതിനും പ്രചരണ ബോർഡുകൾ സ്ഥാപിക്കുന്നതിനും നിയമനിർമാണത്തിൻ്റെ ആവശ്യകത സംബന്ധിച്ച വിഷയം ശ്രദ്ധ ക്ഷണിക്കൽ ആയി ഉയർന്നുവരും. ക്രൈസ്തവ ന്യൂനപക്ഷങ്ങളെ കുറിച്ചുള്ള ജസ്റ്റിസ് ജെ ബി കോശി റിപ്പോർട്ടിൻമേൽ തുടർനടപടി സ്വീകരിക്കേണ്ടത് ആവശ്യകത സംബന്ധിച്ച വിഷയവും സഭയിൽ ഉയർന്നു വരും.

The budget session of the Assembly will end today. The Assembly will pass the Private Universities Bill, the University Law Amendment Bill, the Industrial Infrastructure Development Bill, and the Sports Amendment Bill today.
whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
bhima-jewel
milkimist
Ad-for-Kairali

Latest News