കേന്ദ്രസർക്കാർ 2025-26 സാമ്പത്തിക വർഷം 15.69 ലക്ഷം കോടി രൂപ കടമെടുക്കും

2025-26 സാമ്പത്തിക വർഷം കേന്ദ്രസർക്കാർ , 15.69 ലക്ഷം കോടി രൂപ കടമെടുക്കുമെന്നു രാജ്യസഭയിൽ ധനകാര്യമന്ത്രാലയം വി ശിവദാസൻ എംപിക്ക് മറുപടി നൽകി. ഇതിൽ 73.6 ശതമാനവും വിപണിയിൽ നിന്നുമാണ് കടമെടുക്കുക. ഗവണ്മെന്റ് സെക്യൂരിറ്റീസ് , ട്രെഷറി ബില്ലുകൾ തുടങ്ങിയവ വഴിയാണ് കടമെടുക്കുക.

Also read: കേരളത്തിൽ കോൺഗ്രസ് ബിജെപിക്കൊപ്പം കൈകോർക്കുന്നു, സംസ്ഥാന സർക്കാരിനെ അസ്ഥിരപ്പെടുത്താനാണ് ശ്രമം; ഡോ. ജോൺ ബ്രിട്ടാസ് എം പി

സംസ്ഥാന സർക്കാരുകളുടെ വിഭവസമാഹരണം തടയാൻ കൊണ്ടു പിടിച്ചു ശ്രമിക്കുന്ന കേന്ദ്രസർക്കാർ , ലക്ഷക്കണക്കിന് കോടി രൂപയാണ് ഓരോ വർഷവും കടമെടുക്കുന്നത്. ആരോഗ്യം വിദ്യാഭ്യാസം സാമൂഹ്യസുരക്ഷാ തുടങ്ങിയ മേഖലകളിൽ ചെലവ് ചെയ്യേണ്ട സംസ്ഥാനങ്ങളെ ധനസമാഹരണത്തിൽ നിന്നും തടയുന്ന നിലപാട് കേന്ദ്രം തിരുത്തണമെന്ന് വി ശിവദാസൻ എംപി ആവശ്യപ്പെട്ടു.

Also read: കഴിഞ്ഞ 5 വർഷത്തിനിടെ കേരളത്തിൻ്റെ നികുതി വിഹിതത്തിലുണ്ടായത് ഗണ്യമായ കുറവെന്ന് കേന്ദ്രത്തിൻ്റെ വെളിപ്പെടുത്തൽ

The Union government will borrow Rs 15.69 lakh crore in the financial year 2025-26, the Finance Ministry told MP V Sivadasan in Rajya Sabha. Of this, 73.6 percent will be borrowed from the market. Borrowing will be done through government securities, treasury bills, etc.


whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
bhima-jewel
milkimist
Ad-for-Kairali

Latest News