കോടിയേരിയുടെ വെങ്കല പ്രതിമ മുഖ്യമന്ത്രി അനാഛാദനം ചെയ്തു

തലശ്ശേരി മൂളിയിൽനടയിലെ കോടിയേരിയുടെ വീട്ടിൽ ഒരുക്കിയ കോടിയേരിയുടെ വെങ്കല പ്രതിമ മുഖ്യമന്ത്രി പിണറായി വിജയൻ അനാഛാദനം ചെയ്തു. പ്രശസ്ത ശിൽപ്പി മനോജ് കുമാറാണ് പ്രതിമ നിർമ്മിച്ചത്.

Also read:ഇന്ത്യയിലെ ആദ്യ സൂപ്പർ കപ്പാസിറ്റർ ഉൽപാദന കേന്ദ്രം മുഖ്യമന്ത്രി നാടിന് സമർപ്പിച്ചു

സി പി ഐ എം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ മാസ്റ്റർ,കേന്ദ്ര കമ്മറ്റിയംഗം കെ കെ ശൈലജ ടീച്ചർ, ജില്ലാ സെക്രട്ടറി എം വി ജയരാജൻ, സ്പീക്കർ എ എൻ ഷംസീർ,സംസ്ഥാന സമിതി അംഗങ്ങളായ പി ജയരാജൻ, പി ശശി, ടി വി രാജേഷ്, എൻ ചന്ദ്രൻ, പനോളി വത്സൻ, വി ശിവദാസൻ എംപി കഥാകൃത്ത് ടി പത്മനാഭൻ തുടങ്ങിയവർ പങ്കെടുത്തു. അനാഛാദനത്തിന് ശേഷം സി പി ഐ എം നേതാക്കളും പ്രവർത്തകരും പൂഷ്പാർച്ചന നടത്തി.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
GalaxyChits
milkymist
bhima-jewel
Pothys

Latest News