ചെയ്യാത്ത പ്രവൃത്തിക്ക് കരാറുകാരന് പണം നൽകി; ജീവനക്കാരന് സസ്‌പെൻഷൻ

പത്തനം തിട്ടയിലെ PWD അസിസ്റ്റൻ്റ് എഞ്ചിനീയർ അഞ്ജു സലീം,AXE ബിനു എന്നിവരെ സർവീസിൽ നിന്ന് സസ്പെൻ്റ് ചെയ്തു.ചെയ്യാത്ത പ്രവൃത്തിക്ക് കരാറുകാരന് 5 ലക്ഷം രൂപ കൊടുത്തതിനെ തുടർന്നാണ് സസ്പെൻഷൻ.കാഷ് ബാരിയറും സൈൻ ബോർഡുകളും സ്ഥാപിക്കാതെ ,സ്ഥാപിച്ചതായി രേഖകളിൽ കാട്ടിയാണ് കരാറുകാരന് പണം നൽകിയത്. ക്രമക്കേടുകൾ കാട്ടുന്ന ഉദ്യോഗസ്ഥർക്കെതിരെ കർശന നടപടികളാണ് പൊതുമരാമത്ത് വകുപ്പ് സ്വീകരിക്കുന്നത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
GalaxyChits
milkymist
bhima-jewel
Pothys

Latest News