തിരുവനന്തപുരത്തെ പഞ്ച നക്ഷത്ര ഹോട്ടലിൽ ദമ്പതികളെ മരിച്ച നിലയിൽ കണ്ടെത്തി

തിരുവനന്തപുരത്തെ പഞ്ച നക്ഷത്ര ഹോട്ടലിൽ ദമ്പതികളെ മരിച്ച നിലയിൽ കണ്ടെത്തി. മലയിൻകീഴ് സ്വദേശികളായ സുഗുതൻ (70), സുനില സുഗുതൻ (60) എന്നിവരാണ് മരിച്ചത്.  ഇവരെ തൂങ്ങി മരിച്ച നിലയിലാണ് കണ്ടെത്തിയത്.

also read :കമിതാക്കളെന്ന് തെറ്റിദ്ധരിച്ച് സഹോദരങ്ങള്‍ക്ക് നേരേ ക്രൂരമായ ആക്രമണം

ദമ്പതികളുടെ മകൾ വിളിച്ചിട്ട് ഫോൺ എടുക്കാത്തതു കൊണ്ട് ഹോട്ടൽ ജീവനക്കാരെ വിവരം അറിയിക്കുകയായിരുന്നു. ഇന്ന് 3 മണിയോട ഹോട്ടൽ ജീവനക്കാർ മുറി തുറന്നപ്പോഴാണ് മരിച്ച നിലയിൽ കണ്ടത്. സാമ്പത്തിക ബുദ്ധിമുട്ടുകൾ ഉണ്ടായിരുന്നതായി കുടുംബം പറഞ്ഞു.

also read :ക്യുആർ കോഡുകൾ സ്കാൻ ചെയ്യുമ്പോൾ അറിഞ്ഞിരിക്കേണ്ട കാര്യങ്ങൾ; പോസ്റ്റുമായി കേരള പൊലീസ്

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News