വനിതാ നിർമ്മാതാവിന്റെ പരാതി: നാല് നിർമ്മാതാക്കളുടെ അറസ്റ്റ് തടഞ്ഞു

court

മാനസികമായി പീഡിപ്പിച്ചു എന്ന വനിതാ നിർമ്മാതാവിൻ്റെ പരാതിയിൽ
നാല് നിർമ്മാതാക്കളുടെ അറസ്റ്റ് കോടതി തടഞ്ഞു. എറണാകുളം പ്രിൻസിപ്പൽ സെഷൻസ് കോടതി യുടേതാണ് നടപടി.

ALSO READ; മഹാരാജാസ് കോളേജിലെ അഭിമന്യു സ്മാരകം പൊളിക്കേണ്ടെന്ന് ഹൈക്കോടതി

വനിതാ നിർമ്മാതാവിൻ്റെ പരാതിയിൽ എറണാകുളം സെൻട്രൽ പൊലിസ് കേസ് രജിസ്റ്റർ ചെയ്തിരുന്നു. പിന്നാലെ നിർമ്മാതാക്കൾ മുൻകൂർ ജാമ്യാപേക്ഷയുമായി കോടതിയെ സമീപിക്കുകയായിരുന്നു. ജാമ്യാപേക്ഷയിൽ കോടതി പോലീസിൻ്റെ റിപ്പോർട്ട് തേടിയിട്ടുണ്ട്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
bhima-jewel
milkimist

Latest News