
സംസ്ഥാനത്ത് പകർച്ചവ്യാധി വ്യാപനം മാറ്റമില്ലാതെ തുടരുന്നു. ഇന്ന് മാത്രം ചികിത്സ തേടിയത് 12894 പേരാണ്. ഡെങ്കി ബാധിതരുടെ എണ്ണത്തിലും വർധനവുണ്ടായി. 155 പേർക്കാണ് ഇന്ന് ഡെങ്കി സ്ഥിരീകരിച്ചത്. 26 പേർക്ക് എലിപ്പനിയും സ്ഥീരികരിച്ചു.
updating..

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here

