എസ്എ 20 ലീഗിന്റെ അഞ്ചാം സീസണിന് ജനുവരി 17നു തുടക്കമാകും; കലാശ പോരാട്ടം ഫെബ്രുവരി 21നു

sa 20

അടുത്ത വർഷത്തെ എസ് 20 ലീഗിന് ജനുവരി 17 മുതൽ ഫെബ്രുവരി 21 വരെ നടക്കും. കഴിഞ്ഞ സീസണിലെ ഫൈനലിസ്റ്റുകളായ പ്രീറ്റോറിയ ക്യാപിറ്റൽസ് ജേതാക്കളായ സൺറൈസേഴ്‌സ് ഈസ്റ്റേൺ കേപ്പിനെ ഉൽഘാടന മത്സരത്തിൽ ഏറ്റുമുട്ടും.

ഇത് ലീഗിന്റെ അഞ്ചാമത്തെ സീസൺ ആണ്. ഡർബൻ സൂപ്പർ ജയന്റ്സ്, ജോബർഗ് സൂപ്പർ കിംഗ്സ്, എംഐ കേപ് ടൗൺ , പാർൾ റോയൽസ് , പ്രിട്ടോറിയ ക്യാപിറ്റൽസ്, സൺറൈസേഴ്സ് ഈസ്റ്റേൺ കേപ് എന്നീ ആറ് ടീമുകളാണ് ലീഗിലുള്ളത്.സീസണിലെ എലിമിനേറ്റർ പോരാട്ടങ്ങൾ ഫെബ്രുവരി 17ന് ജോഹാന്നസ്‌ബെർഗിലും, ക്വാളിഫയറുകൾ പാർലിലും ജോഹാന്നസ്‌ബെർഗിലും നടക്കും. ഫെബ്രുവരി 21നു നടക്കുന്ന കലാശ പോരാട്ടത്തിനു കേപ്പ് ടൗൺ വേദിയാകും.

The fifth season of the SA20 League will begin on January 17; the final match is on February 21
whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
bhima-jewel
milkimist

Latest News