
പഴയന്നൂർ ഭഗവതി ക്ഷേത്രത്തിലെ സ്വർണക്കിരീടം കാണാതായി. അമൂല്യ രത്നങ്ങൾ പതിച്ച കിരീടമാണ് കാണാതായത് എന്നാണ് നിഗമനം.
അമൂല്യ രത്നങ്ങൾ പതിച്ച 15 ഗ്രാമിന്റെ സ്വർണക്കിരീടമാണിത്. ക്ഷേത്രത്തിനകത്ത് ചുറ്റമ്പലത്തിലുള്ള ലോക്കറിലായിരുന്നു കിരീടം സൂക്ഷിച്ചിരുന്നത്.
സംഭവത്തിൽ ക്ഷേത്രത്തിൽ ദേവസ്വം വിജിലൻസ് പരിശോധന നടത്തി.
English summary : The golden crown of the Pazhayannur Bhagavathy temple has gone missing. The crown was studded with precious stones. This is a 15-gram gold crown studded with precious stones. The crown was kept in a locker in the temple’s enclosure.

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here