തെറ്റ് ചെയ്യുന്നവരോട് സര്‍ക്കാരിന് സന്ധിയില്ല, ഉപ്പു തിന്നവര്‍ വെള്ളം കുടിക്കും; മന്ത്രി മുഹമ്മദ് റിയാസ്

ഉപ്പ് തിന്നവര്‍ വെള്ളം കുടിക്കുമെന്ന് മന്ത്രി മുഹമ്മദ് റിയാസ്. എത്ര ഉന്നതരായാലും തെറ്റ് ചെയ്തവരെ സംരക്ഷിക്കില്ല. തെറ്റ് ചെയ്യുന്നവരോട് സര്‍ക്കാരിന് സന്ധിയില്ലെന്നും പൊലീസിലെ പുഴുക്കുത്തുകള്‍ക്കെതിരെ കര്‍ശന നടപടി ഉണ്ടാകുമെന്നും മന്ത്രി മുഹമ്മദ് റിയാസ് പറഞ്ഞു. updating

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
bhima-jewel
milkimist

Latest News