മുഖ്യമന്ത്രിയുടെ ഓഫീസിന് ബോംബ് വെയ്ക്കുമെന്ന് ഭീഷണി ; പ്രതി അറസ്റ്റിൽ

മുഖ്യമന്ത്രി പിണറായി വി‍ജയന്റെ ഓഫീസിന് ബോംബ് വെയ്ക്കുമെന്ന് ഫോണിൽ ഭീഷണിപ്പെടുത്തിയ ആൾ അറസ്റ്റിൽ. പാലോട് പേരയം സ്വദേശി ഉണ്ണികൃഷ്ണനാണ് അറസ്റ്റിലായത്.

Also Read:ഓർമക്കുറവുള്ളയാൾക്ക് വഴിതെറ്റി, ഒരുമണിക്കൂറിനുള്ളിൽ കണ്ടെത്തി പൊലീസ്

ഇന്ന് വൈകിട്ടാണ് മുഖ്യമന്ത്രിയുടെ ഓഫീസിൽ വിളിച്ച് ഇയാൾ ഭീഷണിപ്പെടുത്തിയത്. പാലോട് പൊലീസാണ് പ്രതിയെ അറസ്റ്റ് ചെയ്തത്. ഇയാൾ മാനസിക പ്രശ്നമുള്ളയാളെന്ന് പൊലീസ് പറയുന്നു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News