സ്വകാര്യ ഫാക്ടറിയിൽ നിർമ്മാണത്തിനിടയിൽ മൺതിട്ട ഇടിഞ്ഞ് വീണു; ബംഗാൾ സ്വദേശി മരിച്ചു

കോട്ടയം ഇരാറ്റുപേട്ട സ്വകാര്യ ഫാക്ടറിയിൽ നിർമ്മാണത്തിനിടയിൽ മൺതിട്ട ഇടിഞ്ഞ് വീണ് ബംഗാൾ സ്വദേശി മരിച്ചു. ബംഗാൾ സ്വദേശി രത്തൻ ( 38) ആണ് മരിച്ചത്. അജ്മി ഫുഡ്സിലായിരുന്നു അപകടം. വലിയ മൺ തിട്ടയുടെ അടിയിൽ കോൺക്രീറ്റ് ചെയ്തുകൊണ്ടിരുന്നപ്പോൾ മണ്ണിടിഞ്ഞു വീഴുകയായിരുന്നു. ഫയർഫോഴ്സും സന്നദ്ധ പ്രവർത്തകരും വളരെ ശ്രമകരമായായാണ് മൃതദേഹം പുറത്തെടുത്തത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News