
അഭയം ചാരിറ്റബിൾ സൊസൈറ്റിയുടെ 9-ാം വാർഷിക യോഗം കോട്ടയം സഹകരണ അർബൻ ബാങ്ക് ഓഡിറ്റോറിയത്തിൽ നടന്നു. അഭയം ഉപദേശക സമിതി ചെയർമാനും മുൻ മന്ത്രിയുമായ വി.എൻ.വാസവൻ യോഗം ഉദ്ഘാടനം ചെയ്തു. വയോജനങ്ങൾ സമൂഹത്തിൽ ഏറി വരുന്ന സാഹചര്യത്തിൽ വയോജന ക്ഷേമ പ്രവർത്തനങ്ങൾ ഏറ്റെടുക്കേണ്ടതിൻ്റെ ആവശ്യകത അദ്ദേഹം ചൂണ്ടിക്കാണിച്ചു.
ALSO READ:വീട് കുത്തി തുറന്ന് കവർന്നത് 10 പവന്റെ സ്വർണാഭരണങ്ങൾ; സംഭവം കാസർഗോഡ്
ഗവേണിംഗ് ബോഡി ചെയർമാൻ അഡ്വ. സജി കൊടുവത്ത് അദ്ധ്വക്ഷനായി.അഭയം സെക്രട്ടറി ഏബ്രഹാം തോമസ് പ്രവർത്തന റിപ്പോർട്ടും ഖജാൻജി ആർ റ്റി മധുസൂദനൻ വരവ് – ചെലവ് കണക്കുകളും അവതരിപ്പിച്ചു.
ENGLISH SUMMARY : The 9th anniversary meeting of the Abhayam Charitable Society was held at the Kottayam Cooperative Urban Bank Auditorium. V.N. Vasavan, Chairman of the Abhayam Advisory Committee and former Minister, inaugurated the meeting. He highlighted the need to undertake welfare activities for the elderly, given their growing presence in society.

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here

