വിയ്യൂരിൽ നിന്നും തടവുകാരൻ ജയിൽ ചാടി

തൃശ്ശൂർ വിയ്യൂർ സെൻട്രൽ ജയിലിൽ നിന്നും തടവുകാരൻ ജയിൽ ചാടി. പൊള്ളാച്ചി സ്വദേശി ഗോവിന്ദ് രാജ് ആണ് കഴിഞ്ഞദിവസം ഉച്ചയോടെ ജയിലിൽ നിന്നും ചാടിയത്. നിരവധി മോഷണ കേസിലെ പ്രതിയായ ഇയാൾ വിയ്യൂർ ജയിലിൽ ശിക്ഷ അനുഭവിച്ചു വരികയായിരുന്നു.

ALSO READ:ആ കലിപ്പന്‍ ഇതാ ഇവിടെയുണ്ട്…ലാലേട്ടനെ കണ്ടു; ഒരു വേഷവും കിട്ടി!

പൂന്തോട്ടം നനയ്ക്കാനായി തടവുകാരെ പുറത്തിറക്കിയ സമയത്താണ് ഉദ്യോഗസ്ഥരും സഹ തടവുകാരും കാണാതെ ഇയാൾ രക്ഷപെട്ടത്.ഗോവിന്ദരാജനെ കണ്ടെത്താൻ വിയ്യൂർ പോലീസിന്റെ നേതൃത്വത്തിൽ അന്വേഷണം ഊർജ്ജിതമാക്കിയിട്ടുണ്ട്.

ALSO READ:കവളപ്പാറയിലെ ഇരട്ടക്കൊലപാതകം: കൊലപ്പെടുത്തിയ രീതി പൊലീസിനോട് വിവരിച്ച് പ്രതി മണികണ്ഠൻ

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
ksafe

Latest News