ആൻഡമാൻ കടലിൽ കാണാതായ മലയാളി സൈനികന് വേണ്ടിയുള്ള തെരച്ചിൽ നാലാം ദിവസവും തുടരുന്നു

andaman

ആൻഡമാൻ കടലിൽ കാണാതായ മലയാളി സൈനികന് വേണ്ടിയുള്ള തെരച്ചിൽ നാലാം ദിവസവും തുടരുന്നു.കൊല്ലം പാരിപള്ളി സ്വദേശി മദ്രാസ് റെജിമെൻറിലെ ഹവീൽദാർ ശ്രീജിത്തിനെയാണ് കഴിഞ്ഞദിവസം വള്ളം മുങ്ങി കാണാതായത്.

ആന്ദമാനിൽ സ്ഥിരതാമസമാക്കിയ ശ്രീജിത്ത് അവധി ആഘോഷത്തിന്റെ ഭാഗമായി മീൻ പിടിക്കാൻ പോയപ്പോൾ ആണ് വള്ളം മറിഞ്ഞ് കാണാതായത്.വള്ളത്തിൽ ഉണ്ടായിരുന്ന നാല് പേരാണ് അപകടത്തിൽപ്പെട്ടത്.

ALSO READ; ‘രാജ്യത്തിൻ്റെ അന്തസ്സ് ഇടിച്ചുകളയുന്ന നിലപാട്’; ഇന്ത്യക്കാരെ അമേരിക്കയിൽ നിന്നും നാടുകടത്തിയ സംഭവത്തിൽ കേന്ദ്രത്തിനെതിരെ രൂക്ഷ വിമർശനവുമായി ഡോ. ജോൺ ബ്രിട്ടാസ് എംപി

ഇവരിൽ രണ്ട് പേർ രക്ഷപ്പെട്ടു. ഒരാൾ മരിച്ചുകാണാതായ ശ്രീജിത്തിനെ ഇതു വരെ കണ്ടെത്താനായില്ല. തെരച്ചിൽ നാലാം ദിവസവും തുടരുകയാണ്.

ENGLISH NEWS SUMMARY: The search for the missing Malayali soldier in the Andaman Sea continues for the fourth day. Havildar Sreejith of the Madras Regiment, a native of Paripally, Kollam, went missing after the boat sank.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
bhima-jewel
milkimist

Latest News