മുണ്ടക്കൈ- ചൂരൽമല പുനരധിവാസം; ടൗൺഷിപ്പിന് പുറത്ത് താമസിക്കുന്ന 107 കുടുംബങ്ങൾക്ക് 15 ലക്ഷം രൂപ വീതം അനുവദിച്ച് സംസ്ഥാന സർക്കാർ

വയനാട് മുണ്ടക്കൈ ചൂരൽമല പുനരധിവാസത്തിന് ഭാഗമായി ടൗൺഷിപ്പിന് പുറത്ത് താമസിക്കുന്ന കുടുംബങ്ങൾക്ക് ധനസഹായം പ്രഖ്യാപിച്ച് സംസ്ഥാന സർക്കാർ.

ടൗൺഷിപ്പിന് പുറത്ത് താമസിക്കുന്ന 107 കുടുംബങ്ങൾക്ക് 15 ലക്ഷം രൂപ വീതം അനുവദിച്ച് സർക്കാർ ഉത്തരവായി. പതിനാറ് കോടി അഞ്ച് ലക്ഷം രൂപയാണ് അനുവദിച്ചത്.

ALSO READ: ‘തെരഞ്ഞെടുപ്പ് കമ്മീഷന്റെ നിയമമല്ലേ, അത് ആര്‍ക്കും ബാധകമാണല്ലോ, എന്താ ഇത്ര പുതുമ’; ശ്രദ്ധേയമായി എസ് ശാരദക്കുട്ടിയുടെ പോസ്റ്റ്

സംസ്ഥാന ദുരന്ത നിവാരണ നിധിയിൽ നിന്നും മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിൽ നിന്നുമാണ് തുക അനുവദിച്ചത്. ടൗൺഷിപ്പ് ലിസ്റ്റിൽ ഉൾപ്പെട്ട 402 കുടുംബങ്ങളിൽ 107 പേരാണ് ധനസഹായത്തിന് സമ്മതപത്രം നൽകിയിരുന്നത്.

ALSO READ: “ഞങ്ങൾ ഈ മണ്ണിന്റെ മക്കൾ”; നിലമ്പൂർ മണ്ഡലത്തിൽ മാത്രം സർക്കാർ ഭൂമിയും പട്ടയവും നൽകിയത് 570 ആദിവാസി കുടുംബങ്ങൾക്ക്

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
bhima-jewel
milkimist

Latest News