
മൂന്ന് ദിവസങ്ങളിലായി നടന്ന് വരുന്ന സിപിഐഎം എറണാകുളം ജില്ലാ സമ്മേളനം ലക്ഷം പേർ അണിനിരക്കുന്ന ബഹുജന റാലിയോടെ ഇന്ന് സമാപിക്കും.
സമാപന പൊതുസമ്മേളനം മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടനം ചെയ്യും. പ്രതിനിധി സമ്മേളനം ഇന്ന് ഉച്ചയോടെ പൂർത്തിയാകും.
പുതിയ ജില്ലാ കമ്മറ്റിയേയും സംസ്ഥാന സമ്മേളന പ്രതിനിധിക6ളയും സമ്മേളനം തെരഞ്ഞെടുക്കും. പുതിയ ജില്ലാ കമ്മറ്റി യോഗം ചേർന്ന് ജില്ലാ സെക്രട്ടറിയേയും തെരഞ്ഞെടുക്കും.
ENGLISH NEWS SUMMARY: The three-day CPIM Ernakulam district conference will conclude today with a mass rally attended by lakhs of people.Chief Minister Pinarayi Vijayan will inaugurate the concluding public meeting. The delegation meeting will be completed by noon today.The conference will elect the new district committee and state conference representatives. The new district committee will meet and elect the district secretary.

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here