പന്തളത്ത് സ്കൂട്ടറിന് പിന്നിൽ ടിപ്പർ ഇടിച്ചു; ഒരു മരണം

പന്തളം എംസി റോഡിൽ വാഹനാപകടം. വെള്ളിയാഴ്ച 8:15 നാണ് അപകടം നടന്നത്. അപകടത്തിൽ സ്കൂട്ടർ യാത്രക്കാരനായ അടൂർ സ്വദേശി രാജേഷ് മരിച്ചു. സ്കൂട്ടർ ടിപ്പറുമായി കൂട്ടിയിടിച്ചാണ് അപകടം ഉണ്ടായത്. പെട്രോൾ അടിച്ച ശേഷം റോഡിലേക്ക് ഇറങ്ങിയ സ്കൂട്ടറിന്റെ പിന്നിൽ ടിപ്പർ വന്നിടിക്കുകയായിരുന്നു. ഇടിയുടെ ആഘാതത്തിൽ സ്കൂട്ടറിന്റെ പിൻ സീറ്റിൽ ഇരുന്ന രാജേഷ് തെറിച്ച് പോകുകയായിരുന്നു. കുരമ്പാല ഇടയാടി പെട്രോൾ പമ്പിന് മുമ്പിലായിരുന്നു അപകടം.

Also Read: ദേശീയ ഗുസ്തി ഫെഡറേഷൻ തെരഞ്ഞെടുപ്പിന് സ്റ്റേ; നടപടി റെസിലിംഗ് ഫെഡറേഷന്റെ ഹർജിയിൽ

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News