ട്രെയിന്‍ ബോഗികള്‍ക്കിടയിൽ തീപിടിച്ചു; ആർക്കും പരിക്കില്ല

ട്രെയിൻ ബോഗികള്‍ക്കിടയിൽ തീ പിടിച്ചു. എറണാകുളം-നിസാമുദ്ദീന്‍ എക്‌സ്പ്രസ് ബോഗികള്‍ക്കിടയിലാണ് തീ പിടിച്ചത്. ട്രെയിൻ പറളി പിന്നിട്ടപ്പോഴാണ് ബോഗികള്‍ക്കിടയില്‍ തീ പടരുന്നത് കണ്ടത്. രണ്ട് ബോഗികളുടെ അടിയിലാണ് തീ പടര്‍ന്നത്.

ALSO READ:യുഎസിൽ ആറുമാസം പ്രായമുള്ള കുഞ്ഞിനെ എലികൾ കടിച്ചുകൊന്നു; മാതാപിതാക്കൾ അറസ്റ്റിൽ

യാത്രക്കാരെ പുറത്തിറക്കി തീയണച്ച ശേഷം യാത്ര തുടര്‍ന്നു. ബ്രേക്ക് ജാമറില്‍ നിന്ന് തീപൊരി പടര്‍ന്നു എന്നാണ് പ്രാഥമിക നിഗമനം. തീ അണച്ചശേഷം ട്രെയിൻ ട്രെയ്ന്‍ നിസാമുദ്ദീനിലേക്ക് യാത്ര തിരിച്ചു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel