മരത്തില്‍ നിന്നും വീണ് യുവാവ് മരിച്ചു

മരത്തില്‍ നിന്നും വീണ് യുവാവ് മരിച്ചു. രാജകുമാരി കുരുവിളാസിറ്റി സ്വദേശി പുത്തന്‍വീട്ടില്‍ വിനോദാണ് (38) ആണ് മരിച്ചത്. വീടിനു സമീപത്തെ മാവില്‍നിന്നും മാങ്ങാ പറിക്കുന്നതിനിടയില്‍ കാല്‍വഴുതി വീണതാണ് അപകടകാരണം ഉടന്‍ തന്നെ സമീപ വാസികള്‍ രാജകുമാരിയിലെ സ്വാകാര്യ ആശുപത്രിയില്‍ എത്തിച്ചു പ്രാഥമിക ചികിത്സ നല്‍കിയ ശേഷം വിദഗ്ദ്ധ ചികിത്സക്കായി തൊടുപുഴയിലേക്ക് കൊണ്ടുപോകുന്നതിനിടയിലാണ് മരണം സംഭവിച്ചത്.

Also Read: മോൻസൻ മാവുങ്കൽ കേസ്, കെ സുധാകരന്‍ രണ്ടാം പ്രതി

രാജാക്കാട് പോലീസ് മേല്‍നടപടികള്‍ സ്വികരിച്ചു പോസ്റ്റ് മാര്‍ട്ടത്തിനു ശേഷം മൃതദേഹം ബന്ധുക്കള്‍ക്ക് വിട്ടു നല്‍കും

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News