
നെയ്‌തൽവേലി ശ്രീകൃഷ്‌ണ സ്വാമി ക്ഷേത്രത്തിൽ മോഷണം. ഷേത്രത്തിന്റെ ഓഫീസ് കുത്തി പൊളിച്ചാണ് മോഷണം നടത്തിയത്. വെള്ളിയിൽ നിർമിച്ച ഓടകുഴലും പണവും കവർന്നു. കാണിക്കവച്ചി കുത്തിപൊളിച്ച് ഉള്ളിൽ ഉണ്ടായിരുന്ന രൂപയും കവർന്നതയാണ് വിവരം. ഇന്ന് രാവിലെ എത്തിയ കഴകംജോലി നോക്കുന്ന സ്ത്രീയാണ് മോഷണം നടന്നത് ആദ്യം കണ്ടത്. സംഭവത്തിൽ പളുകൽ പൊലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here

