നറുക്കെടുപ്പിന് മുന്നേ ലോട്ടറിക്കട കുത്തിത്തുറന്ന് ബമ്പര്‍ ലോട്ടറി ടിക്കറ്റുകള്‍ മോഷ്ടിച്ചു; സംഭവം പാലക്കാട്

ഓണം ബമ്പര്‍ ലോട്ടറി നറുക്കെടുപ്പിന് മുന്നേ ബമ്പര്‍ ലോട്ടറി ടിക്കറ്റുകള്‍ മോഷണംപോയി. പാലക്കാട് മണ്ണാര്‍ക്കാടാണ് ലോട്ടറിക്കട കുത്തിത്തുറന്ന് ബമ്പര്‍ ലോട്ടറി ടിക്കറ്റുകള്‍ മോഷ്ടിച്ചത്. സംഭവത്തെത്തുടര്‍ന്ന് മോഷണംപോയ ലോട്ടറി ടിക്കറ്റുകളുടെ നമ്പറുകള്‍ പോലീസിനെയും അധികൃതരെയും അറിയിച്ചിട്ടുണ്ട്. മണ്ണാര്‍ക്കാട് സ്വദേശി പുഷ്പലതയുടെ ലോട്ടറിക്കടയാണ് മോഷ്ടാവ് കുത്തിത്തുറന്നത്.

Also Read : അടിച്ചു മോനേ ഓണം ബമ്പര്‍… ഒന്നാം സമ്മാനം കോഴിക്കോട്ടെ ഏജൻസി പാലക്കാട്ട് വിറ്റ ടിക്കറ്റിന്

ഓണം ബമ്പര്‍ ഒന്നാം സമ്മാനം പാലക്കാട് വാളയാറില്‍ വിറ്റ  TE230662 നമ്പര്‍ ടിക്കറ്റിനായിരുന്നു.  കോ‍ഴിക്കോട് ബാവ ഏജന്‍സിയില്‍നിന്നും, ഷീബ എന്ന ഏജന്‍റ് പാലക്കാട് വാളയാറില്‍ വിറ്റ ടിക്കറ്റിനാണ് ഒന്നാം സമ്മാനം.    തിരുവനന്തപുരം ഗോര്‍ഖി ഭവനില്‍ വെച്ച് നടക്കുന്ന നറുക്കെടുപ്പ് പുരോഗമിച്ചുകൊണ്ടിരിക്കുകയാണ്. 85 ലക്ഷം ടിക്കറ്റ് അച്ചടിച്ചതില്‍ ഇന്നലെ വരെ 74. 5 ലക്ഷം ടിക്കറ്റുകൾ ആണ് വിറ്റു പോയത്.

ഒന്നാം സമ്മാനം കഴിഞ്ഞ തവണത്തെ പോലെ 25 കോടി രൂപയാണെങ്കിലും കൂടുതല്‍ പേർക്ക് സമ്മാനം ലഭിക്കുന്ന രീതിയിലാണ് ഇത്തവണത്തെ സമ്മാനഘടന.
ഒന്നാം സമ്മാനത്തിന് പുറമെ രണ്ടാം സമ്മാനമായി ഒരു കോടി രൂപ വീതം 20 പേര്‍ക്ക് ലഭിക്കും.

Also Read : വീട്ടിലെ കുട്ടി പോയത് പോലെയാണ് തോന്നുന്നത്; വിജയ് ആന്റണിയുടെ മകൾ മീരയെക്കുറിച്ച് ജോലിക്കാരി

മൂന്നാം സമ്മാനം 50 ലക്ഷം വീതം 20 പേര്‍ക്കും നാലാം സമ്മാനം അഞ്ച് ലക്ഷം വീതം 10 പേര്‍ക്കും ലഭിക്കും. അഞ്ചാം സമ്മാനം രണ്ട് ലക്ഷം വീതം 10 പേര്‍ക്കാണ്. 5000, 2000, 1000, 500 രൂപയുടെ സമ്മാനങ്ങളും ഉണ്ട്. ആകെ 534670 സമ്മാനമാണ് ഇത്തവണയുള്ളത്.

കഴിഞ്ഞ തവണത്തേക്കാള്‍ 136759 സമ്മാനങ്ങളാണ് ഇക്കുറി കൂടുതലുള്ളത്.  കഴിഞ്ഞവർഷം 66 .5 ലക്ഷം ടിക്കറ്റുകളായിരുന്നു വിറ്റഴിച്ചത്. എന്നാല്‍ ഇത്തവണ ടിക്കറ്റ് വില്‍പ്പന 80 ലക്ഷമെങ്കിലും കടന്നിട്ടുണ്ടാവുമെന്നാണ് പ്രതീക്ഷ.

സമ്മാനാര്‍ഹമായ ടിക്കറ്റ് വിവരങ്ങള്‍ ചുവടെ

ഒന്നാം സമ്മാനം (25 Crores)

TE 230662

സമാശ്വാസ സമ്മാനം (5,00,000/-)

TA 230662 TB 230662 TC 230662 TD 230662 TG 230662 TH 230662 TJ 230662 TK 230662 TL 230662

രണ്ടാം സമ്മാനം (1 Crore)

TH 305041 TL 894358 TC 708749 TA 781521 TD 166207  TB 398415 TB 127095 TC 320948 TB 515087 TJ 410906 TC 946082 TE 421674  

TC 287627 TE 220042  TC 151097 TG 381795 TH 314711 TG 496751 TB 617215 TJ 223848

മൂന്നാം സമ്മാനം [50 Lakh]

TA 323519 TB 819441 TC 658646 TD 774483 TE 249362 TG 212431 TH 725449 TJ 163833 TK 581122 TL 449456 TA 444260 TB 616942
TC 331259 TD 704831 TE 499788 TG 837233 TH 176786 TJ 355104 TK 233939 TL 246507

നാലാം സമ്മാനം [5 Lakh]

TA 372863 TB 748754 TC 589273 TD 672999 TE 709155 TH 612866 TJ 405280 TK 138921 TL 392752

അഞ്ചാം സമ്മാനം [2 Lakh]

TA 661830 TB 260345 TC 929957 TD 479221 TE 799045 TG 661206 TH 190282  TJ 803464 TK 211926 TL 492466

ആറാം സമ്മാനം (5,000/-)

0056  9289  2735  3586  3358  3064  1077  4660  3609  3380  3425  4348  3832  6373  8242  6809  5775  2554

ഏഴാം സമ്മാനം (2,000/-)

0056  0369  0396  0962  1067  1077  1147  1413  1852  2049  2163  2554  2607  2664  2681  2735  2903  2927  3021  3048  3064  3283  3358  3380  3387  3425  3586  3591  3609  3832  4020  4079  4124  4348  4455  4660  5283  5316  5775  6066  6151  6373  6524  6539  6636  6809  7240  7271  7552  7861  8144  8242  8450  8857  8896  9289  9593  9799  9923  9999

എട്ടാം സമ്മാനം (1,000/-)

5925  7045  6580  0550  9886  2356  6618  9540  9177  5577  2278  9283  1570  4229  2692  1562  3157  8075  8249  3063  4688  2420  5789  3528  9004  8631  6071  5768  2639  2632  2494  7153  8362  7891  9699

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News