
തിരുവനന്തപുരം പൂജപ്പുരയിൽ തെളിവെടുപ്പിനിടെ മോഷണക്കേസ് പ്രതി ഓടി രക്ഷപ്പെട്ടു. വിളപ്പിൽശാല പൊലീസ് സ്റ്റേഷനിൽ രജിസ്റ്റർ ചെയ്ത മോഷണക്കേസിലെ പ്രതി ബിജോയ് ആണ് രക്ഷപ്പെട്ടത്
പ്രതിയെ പൂജപ്പുരയിൽ എത്തിച്ച് തെളിവെടുപ്പ് നടത്തുന്നതിനിടെ ആയിരുന്നു ഇയാൾ പൊലീസ് കസ്റ്റഡിയിൽ നിന്ന് ഓടിരക്ഷപ്പെട്ടത്. വിളപ്പിൽശാല പൊലീസിന്റെ കസ്റ്റഡിയിൽ നിന്നാണ് പ്രതി രക്ഷപ്പെട്ടത്. പ്രതിക്കായുള്ള തെരച്ചിൽ ഊർജ്ജിതമാക്കിയതായി പൊലീസ്
updating…

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here

