കാണിക്കവഞ്ചി കുത്തിത്തുറന്നു; പത്തനംതിട്ട വെള്ളാരംകുന്ന് ദേവീക്ഷേത്രത്തിൽ മോഷണം

അടൂർ വെള്ളക്കുളങ്ങര വെള്ളാരംകുന്ന് ദേവീക്ഷേത്രത്തിൽ മോഷണം. കാണിക്കവഞ്ചി കുത്തിത്തുറന്നു. രാവിലെ ആണ് മോഷണ വിവരം പുറത്തറിഞ്ഞത്. അടൂർ പോലീസ് കേസെടുത്തു അന്വേഷണം ആരംഭിച്ചു.

Also Read; ബംഗാൾ ട്രെയിന്‍ അപകടത്തിൽ പരിശോധന തുടരുന്നു; ഗുഡ്സ് ട്രെയിന്‍ സിഗ്‌നല്‍ അവഗണിച്ചതാണ് അപകട കാരണമെന്ന് റെയില്‍വേ ബോര്‍ഡ്

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
GalaxyChits
milkymist
bhima-jewel

Latest News