ഇടുക്കിയിൽ വ്യാപാര സ്ഥാപനങ്ങളിൽ മോഷണം; കൃത്യത്തിനു പിന്നിൽ ആറോളം പേരടങ്ങിയ സംഘം

ഇടുക്കി നെടുങ്കണ്ടം മുണ്ടിയെരുമയിൽ വ്യാപാര സ്ഥാപനങ്ങളിൽ വ്യാപക മോഷണം. നാലോളം സ്ഥാപനങ്ങളിൽ മോഷണം നടത്തി, പത്തിലധികം സ്ഥാപനങ്ങളിൽ മോഷണശ്രമവും നടന്നു. പണം, സിസിടിവി ക്യാമറകൾ, കമ്പ്യൂട്ടറുകൾ, ലാപ്ടോപ്പ് തുടങ്ങിയവയാണ് മോഷ്ടിച്ചത്. മോഷണം നടത്തുന്നതിന്റെ സിസിടിവി ദൃശ്യങ്ങൾ ലഭിച്ചു. ആറോളം പേരടങ്ങിയ സംഘമാണ് മോഷണത്തിന് പിന്നിലെന്ന് കണ്ടെത്തൽ. നെടുങ്കണ്ടം പോലീസ് സ്ഥലത്തെത്തി പരിശോധന ആരംഭിച്ചു.

Also Read; കൊല്ലത്ത് വിദ്യാർത്ഥിനിയുടെ തലയ്ക്ക് അടിച്ച് വീഴ്ത്തി ആഭരണം കവർന്നു

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
GalaxyChits
milkymist
bhima-jewel
Pothys

Latest News