പുതുപ്പള്ളിയില്‍ സഹതാപം ഉണ്ടാവേണ്ട സാഹചര്യമില്ല; ഇ പി ജയരാജന്‍

പുതുപ്പള്ളിയില്‍ സഹതാപം ഉണ്ടാവേണ്ട സാഹചര്യമില്ലെന്ന് എല്‍.ഡി.എഫ് കണ്‍വീനര്‍ ഇ.പി.ജയരാജന്‍. കള്ളപ്രചരണങ്ങളാണ് യുഡിഎഫ്‌ പ്രചരണത്തിനായി ഉപയോഗിച്ചത്. യൂത്ത് കോണ്‍ഗ്രസ് നേതാവ് നടത്തിയ കൊലപാതകം ഡിവൈഎഫ്‌ഐയുടെ തലയില്‍ കെട്ടിവയ്ക്കാനുള്ള സതീശനോട് സഹതാപം മാത്രമാണെന്നും ഇ.പി.ജയരാജന്‍ കൈരളി ന്യൂസിനോട് പറഞ്ഞു.

Also Read: കാസര്‍ഗോഡ് പൊലീസിനെ വലച്ച മാലക്കള്ളന്‍ പിടിയില്‍

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
ksafe

Latest News