വെള്ളയമ്പലം-ആല്‍ത്തറ -മേട്ടുക്കട റോഡില്‍ ജലവിതരണം മുടങ്ങില്ല

വെള്ളയമ്പലം-ആല്‍ത്തറ -മേട്ടുക്കട റോഡില്‍ കേരള വാട്ടര്‍ അതോറിറ്റിയുടെ പുതിയ ജലവിതരണ ലൈനുകള്‍ ചാര്‍ജ് ചെയ്യുന്നതിനായി നാളെ (12.09.2024, വ്യാഴം) നിശ്ചയിച്ചിരിക്കുന്ന ജോലികള്‍ സാങ്കേതിക കാരണങ്ങളാല്‍ മാറ്റിവച്ചു. ജലവിതരണം തടസ്സപ്പെടുമെന്ന് നേരത്തെ അറിയിപ്പു നല്‍കിയിരുന്ന സ്ഥലങ്ങളില്‍ പതിവുപോലെ ജലവിതരണമുണ്ടാകുമെന്നും വാട്ടര്‍ അതോറിറ്റി അറിയിച്ചു.

ALSO READ: സംസ്ഥാനത്ത് ഓണക്കാലത്ത് തൊഴിലാളികള്‍ക്കായി 67 കോടി രൂപയുടെ ധനസഹായം അനുവദിച്ചു : മന്ത്രി വി ശിവന്‍കുട്ടി

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
GalaxyChits
milkymist
bhima-jewel
Pothys

Latest News