കുപ്രസിദ്ധ മോഷ്ടാവ് സമ്പതി ഉമാ പ്രസാദ് അറസ്റ്റിൽ

കുപ്രസിദ്ധ മോഷ്ടാവ് അറസ്റ്റിൽ. ആന്ധ്ര സ്വദേശി സമ്പതി ഉമാ പ്രസാദ് ആണ് അറസ്റ്റിലായത്. തിരുവനന്തപുരം സിറ്റി പൊലീസിന്റെ സ്പെഷ്യൽ ടീമാണ് അറസ്റ്റ് ചെയ്തത്. തിരുവനന്തപുരം വിമാനത്താവളത്തിൽ നിന്നാണ് അറസ്റ്റ് ചെയ്തത്. തിരുവനന്തപുരത്ത് മോഷ്ട്ടാവ് മൂന്ന് മോഷണം നടത്തിയിട്ടുണ്ട്. പേട്ടയിൽ വീട് കുത്തി തുറന്ന് ലക്ഷങ്ങളുടെ ആഭരണം കവർന്നത് ഇയാളാണ്.

also read; കെ സുരേന്ദ്രനെ ബിജെപി അധ്യക്ഷ സ്ഥാനത്ത് നിന്ന് മാറ്റിയേക്കുമെന്ന് സൂചന; വി മുരളീധരൻ പകരം പരിഗണനയിൽ

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News